Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
3746 of 4418 results
37.
List '{0}' is already in this contact list.
പട്ടിക '{0}' ആദ്യമേ വിലാസപ്പട്ടികയിലുണ്ട്.
Translated by Anish A
Located in ../addressbook/addressbook.error.xml.h:39
38.
A contact list named '{0}' is already in this contact list. Would you like to add it anyway?
ഈ വിലാസത്തിലുളള പേര് അല്ലെങ്കില്‍ ഈമെയില്‍ വിലാസം നിലവില്‍ ഈ ഫോള്‍ഡറില്‍ ഉണ്ട്. എങ്കിലും നിങ്ങള്‍ക്ക് ഇത് ചേര്‍ക്കണമോ?
Translated by Anish A
Located in ../addressbook/addressbook.error.xml.h:40
39.
Some features may not work properly with your current server
നിങ്ങളുടെ നിലവിലുളള സര്‍വറില്‍ ചില പ്രത്യേകതകള്‍ ശരിയായി പ്രവര്‍ത്തിക്കില്ല
Translated and reviewed by Ani Peter
Located in ../addressbook/addressbook.error.xml.h:40
40.
You are connecting to an unsupported GroupWise server and may encounter problems using Evolution. For best results the server should be upgraded to a supported version
പിന്തുണയില്ലാത്ത ഗ്രൂപ്പനുസരിച്ചുള്ള സര്‍വറിലേക്ക് നിങ്ങള്‍ കണക്ട് ചെയ്യുന്നു, അതിനാല്‍ ഇവല്യൂഷനുമായി പ്രശ്നങ്ങളുമുണ്ടാവാം. ശരിയായ ഫലങ്ങള്‍ക്കായി സര്‍വര്‍ പിന്തുണയുള്ള പതിപ്പിലേക്ക് പരിഷ്കരിക്കുക.
Translated by Sebastien Bacher
Reviewed by Arun Mohan
Located in ../addressbook/addressbook.error.xml.h:41
41.
GroupWise Address book creation:
ഓരോ ഗ്രൂപ്പായി മേല്‍വിലാസങ്ങള്‍ തിരിക്കുക:
Translated and reviewed by Ani Peter
Located in ../addressbook/addressbook.error.xml.h:42
42.
Currently you can only access the GroupWise System Address Book from Evolution. Please use some other GroupWise mail client once to get your GroupWise Frequent Contacts and Groupwise Personal Contacts folders.
നിലവില്‍ നിങ്ങള്‍ക്കു് ഇവല്യൂഷനില്‍ നിന്നും ഗ്രൂപ്പനുസരിച്ചുള്ള വിലാസ പുസ്തകം മാത്രമേ ലഭ്യമാക്കുവാന്‍ സാധിക്കൂ. നിങ്ങളുടെ ഗ്രൂപ്പനുസരിച്ചുള്ള വിലാസങ്ങളും സ്വകാര്യ ബന്ധങ്ങളും ലഭിക്കുന്നതിനായി ദയവായി മറ്റേതെങ്കിലും ഗ്രൂപ്പനുസരിച്ചുള്ള മെയിന്‍ ക്ലൈന്റുപയോഗിക്കുക.
Translated by Sebastien Bacher
Located in ../addressbook/addressbook.error.xml.h:43
43.
Failed to delete contact
വിലാസം നീക്കം ചെയ്യുന്നതില്‍ പിശക്
Translated and reviewed by Ani Peter
Located in ../src/addressbook/addressbook.error.xml.h:38 ../src/addressbook/gui/widgets/e-addressbook-view.c:1280
44.
You do not have permission to delete contacts in this address book.
ഈ വിലാസ പുസ്തകത്തില്‍ നിന്നും കോണ്‍ട്ടാക്റ്റുകള്‍ നീക്കം ചെയ്യുവാന്‍ നിങ്ങള്‍ക്കനുവാദമില്ല.
Translated by Hari Vishnu
Located in ../src/addressbook/addressbook.error.xml.h:39
45.
Cannot add new contact
ഒരു പുതിയ വിലാസം ഉണ്ടാക്കാനായില്ല
Translated by Hari Vishnu
Located in ../src/addressbook/addressbook.error.xml.h:40
46.
'{0}' is a read-only address book and cannot be modified. Please select a different address book from the side bar in the Contacts view.
For Translators: {0} is the name of the address book source
'{0}' വിലാസപുസ്തകത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധ്യമല്ല. വിലാസങ്ങളില്‍ ഉള്ള സൈഡ് ബാറില്‍ നിന്നും മറ്റൊരു വിലാസപുസ്തകം ദയവായി തെരഞ്ഞെടുക്കുക.
Translated by Sebastien Bacher
Located in ../addressbook/addressbook.error.xml.h:45
3746 of 4418 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Arun Mohan, Hari Vishnu, Mathieu Trudel-Lapierre, Sebastien Bacher.