Ubuntu

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 4418 results
1.
This address book could not be opened.
ഈ മേല്‍വിലാസപുസ്തകം തുറക്കുവാന്‍ സാധ്യമല്ല.
Translated by Hari Vishnu on 2008-10-21
Located in ../addressbook/addressbook.error.xml.h:1
2.
This address book server might be unreachable or the server name may be misspelled or your network connection could be down.
നിങ്ങളുടെ മേല്‍വിലാസപുസ്തക സര്‍വര്‍ ലഭ്യമല്ല, അല്ലെങ്കില്‍ സര്‍വറിന്‍റെ പേരില്‍ അക്ഷരത്തെറ്റുണ്ടാവാം അല്ലെങ്കില്‍ നിങ്ങളുടെ നെറ്റ്‍വര്‍ക്ക് കണക്ഷനില്‍ പ്രശ്നം ഉണ്ടാവാം.
Translated by Hari Vishnu on 2008-10-21
Located in ../addressbook/addressbook.error.xml.h:2
3.
Failed to authenticate with LDAP server.
LDAP സര്‍വറില്‍ ആധികാരികത ഉറപ്പാക്കല്‍ പരാജയപ്പെട്ടു.
Translated and reviewed by Ani Peter on 2006-09-05
Located in ../addressbook/addressbook.error.xml.h:3
4.
Check to make sure your password is spelled correctly and that you are using a supported login method. Remember that many passwords are case sensitive; your caps lock might be on.
നിങ്ങളുടെ പാസ്‍വേര്‍ഡില്‍ അക്ഷരത്തെറ്റില്ലെന്നും, ഒരു പിന്തുണയുളള ലോഗിന്‍ രീതിയാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നും ഉറപ്പ് വരുത്തുക. ദയവായി caps lock ഓണ്‍ അല്ല എന്നും ഉറപ്പുവരുത്തുക.
Translated and reviewed by Ani Peter on 2006-09-05
Located in ../addressbook/addressbook.error.xml.h:4
5.
This address book server does not have any suggested search bases.
ഈ മേല്‍വിലാസപുസ്തകം സര്‍വറിന് നിങ്ങള്‍ ആവശ്യപ്പെട്ട തിരച്ചിലുകള്‍ ലഭ്യമല്ല.
Translated by Hari Vishnu on 2008-10-21
Located in ../addressbook/addressbook.error.xml.h:5
6.
This LDAP server may use an older version of LDAP, which does not support this functionality or it may be misconfigured. Ask your administrator for supported search bases.
ഈ പ്രയോഗം പിന്തുണയ്കാത്ത, അല്ലെങ്കില്‍ തെറ്റായി ക്രമീകരിച്ച LDAP-ന്‍റെ പഴയ വേര്‍ഷന്‍ ആവും ഈ LDAP സര്‍വര്‍ ഉപയോഗിക്കുന്നത്. പിന്തുണയുളള തിരച്ചില്‍ അടിസ്ഥാനങ്ങള്‍ക്കുളള പിന്തുണയ്ക്ക് അഡ്മിനിസ്ട്രേറ്ററുടെ അനുവാദം ചോദിക്കുക.
Translated and reviewed by Ani Peter on 2006-09-05
Located in ../addressbook/addressbook.error.xml.h:6
7.
This server does not support LDAPv3 schema information.
LDAPv3 സ്കീമാ വിവരങ്ങള്‍ ഈ സര്‍വര്‍ പിന്തുണയ്ക്കുന്നില്ല.
Translated and reviewed by Ani Peter on 2006-09-05
Located in ../addressbook/addressbook.error.xml.h:7
8.
Could not get schema information for LDAP server.
LDAP സര്‍വറിനുളള സ്കീമാ വിവരങ്ങള്‍ ലഭ്യമല്ല.
Translated and reviewed by Ani Peter on 2006-09-05
Located in ../addressbook/addressbook.error.xml.h:8
9.
LDAP server did not respond with valid schema information.
ശരിയായ സ്കീമാ വിവരങ്ങള്‍ക്ക് LDAP സര്‍വറില്‍ നിന്നും മറുപടി ലഭ്യമായില്ല.
Translated and reviewed by Ani Peter on 2006-09-05
Located in ../addressbook/addressbook.error.xml.h:9
10.
Could not remove address book.
മേല്‍വിലാസങ്ങള്‍ പുസ്തകം നീക്കം ചെയ്യുവാന്‍ സാധ്യമല്ല.
Translated by Hari Vishnu on 2008-10-21
Located in ../addressbook/addressbook.error.xml.h:10
110 of 4418 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Arun Mohan, Hari Vishnu, Mathieu Trudel-Lapierre, Sebastien Bacher.