Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
131140 of 1729 results
131.
"VGA" has a traditional appearance and has medium coverage of international scripts. "Fixed" has a simplistic appearance and has better coverage of international scripts. "Terminus" may help to reduce eye fatigue, though some symbols have a similar aspect which may be a problem for programmers.
Type: select
Description
The languages with many non-ASCII letters should not use formatted
lists.  If you decide to use formatted lists then keep the lines
relatively short.
:sl2:
"VGA" യ്ക്കു് പരമ്പരാഗത ഭംഗിയും അന്താരാഷ്ട്ര ലിപികള്‍ക്കു് ഇടത്തരം പിന്തുണയും ഉണ്ടു്. "Fixed" നു് ലാളിത്യവും അന്താരാഷ്ട്ര ലിപികള്‍ക്കുള്ള കൂടിയ പിന്തുണയും ഉണ്ടു്. "Terminus" കണ്ണിന്റെ ക്ഷീണം കുറയ്ക്കാന്‍ സഹായിച്ചേയ്ക്കാമെങ്കലും ചില ചിഹ്നങ്ങള്‍ ഒരു പോലായതിനാല്‍ പ്രോഗ്രാമ്മര്‍മാര്‍ക്കു് പ്രശ്നമായേയ്ക്കാം.
Translated by Praveen Arimbrathodiyil
Located in ../console-setup.templates:4001
132.
If you prefer a bold version of the Terminus font, choose either TerminusBold (if you use a framebuffer) or TerminusBoldVGA (otherwise).
Type: select
Description
The languages with many non-ASCII letters should not use formatted
lists.  If you decide to use formatted lists then keep the lines
relatively short.
:sl2:
നിങ്ങള്‍ക്കു് ടെര്‍മിനസ് അക്ഷരസഞ്ചയം വേണമെങ്കില്‍ TerminusBold (ഫ്രെയിംബഫര്‍ ഉപയോഗിയ്ക്കുകയാണെങ്കില്‍) അല്ലെങ്കില്‍ TerminusBoldVGA (മറ്റുള്ളവയ്ക്കു്) എന്നിവയിലേതെങ്കിലും തെരഞ്ഞെടുക്കുക.
Translated by Praveen Arimbrathodiyil
Located in ../console-setup.templates:4001
133.
Font size:
Type: select
Description
:sl2:
Type: select
Description
:sl2:
അക്ഷരത്തിന്റെ വലിപ്പം:
Translated by Praveen Arimbrathodiyil
Located in ../console-setup.templates:5001 ../console-setup.templates:6001
134.
Please select the size of the font for the Linux console. For reference, the font used when the computer boots has size 16.
Type: select
Description
:sl2:
ദയവായി ലിനക്സ് കണ്‍സോളിനുള്ള അക്ഷരത്തിന്റെ വലിപ്പം തെരഞ്ഞെടുക്കക. താരതമ്യത്തിനായി, കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുമ്പോള്‍ കാണുന്ന അക്ഷരത്തിന്റെ വലിപ്പം 16 ആണു്.
Translated by Praveen Arimbrathodiyil
Located in ../console-setup.templates:5001
135.
Please select the size of the font for the Linux console. Simple integers corresponding to fonts can be used with all console drivers. The number then represents the font height (number of scan lines). Alternatively, the font may be represented as HEIGHTxWIDTH; however, such font specifications require the kbd console package (not console-tools) plus framebuffer (and the RadeonFB kernel driver for framebuffer does not support them either).
Type: select
Description
:sl2:
ദയവായി ലിനക്സ് കണ്‍സോളിനുള്ള അക്ഷരത്തിന്റെ വലിപ്പം തെരഞ്ഞെടുക്കക. അക്ഷരത്തിനനുസരിച്ചുള്ള സാധാരണ എണ്ണല്‍ സംഖ്യകള്‍ എല്ലാ കണ്‍സോള്‍ പ്രവര്‍ത്തകങ്ങള്‍ക്കൊപ്പവും ഉപയോഗിയ്ക്കാം. ആ സഖ്യ അക്ഷരത്തിന്റെ ഉയരം (സ്കാന്‍ ചെയ്യുന്ന വരികളുടെ എണ്ണം) സൂചിപ്പിയ്ക്കുന്നു. ഇതിനു് പകരമായി അക്ഷരം ഉയരംxവീതി എന്ന രീതിയിലും സൂചിപ്പിയ്ക്കാം; പക്ഷേ അങ്ങനെ പറയുകയാണെങ്കില്‍ അതിനു് kdb console (console-tools അല്ല) പൊതിയും ഫ്രെയിംബഫറും (കൂടാതെ ഫ്രെയിംബഫറിനുള്ള RadeonFB എന്ന കെര്‍ണല്‍ പ്രവര്‍ത്തകം അവയെ പിന്തുണയ്ക്കുകയുമില്ല).
Translated by Praveen Arimbrathodiyil
Located in ../console-setup.templates:6001
136.
Font heights can be useful for figuring out the real size of the symbols on the console. For reference, the font used when the computer boots has size 16.
Type: select
Description
:sl2:
കണ്‍സോളിലെ ചിഹ്നങ്ങളുടെ ശരിയായ വലിപ്പം മനസിലാക്കാന്‍ അക്ഷരങ്ങളുടെ ഉയരം ഉപയോഗപ്പെട്ടേയ്ക്കാം. താരതമ്യത്തിനായി, കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുമ്പോള്‍ കാണുന്ന അക്ഷരത്തിന്റെ വലിപ്പം 16 ആണു്.
Translated by Praveen Arimbrathodiyil
Located in ../console-setup.templates:6001
137.
Encoding to use on the console:
Type: select
Description
:sl3:
കണ്‍സോളില്‍ ഉപയോഗിക്കേണ്ട എന്‍കോഡിംഗ്:
Translated and reviewed by Subin P Thomas
Located in ../console-setup.templates:7001
138.
Configure the keyboard
Type: text
Description
Main menu item. Please keep below 55 columns
:sl1:
കീബോര്‍ഡ്‌ സജ്ജീകരിക്കുക
Translated and reviewed by Arun Mohan
Located in ../keyboard-configuration.templates:2001
139.
Other
Type: text
Description
:sl1:
മറ്റുള്ളത്
Translated and reviewed by Abhijith. R
Located in ../keyboard-configuration.templates:3001
140.
Keyboard model:
Type: select
Description
:sl2:
കീബോര്‍ഡ് മോഡല്‍:
Translated and reviewed by DrG
Located in ../keyboard-configuration.templates:4001
131140 of 1729 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Abhijith. R, Anivar Aravind, Araj P Raju, Arun Mohan, DrG, Geno, Mohammed Sadiq, NBK, Praveen Arimbrathodiyil, Ralminov, ST Alfas, Subin P Thomas, Vipindev S, arjun c c, പ്രതീഷ് പ്രകാശ്, സാദിക്ക് ഖാലിദ്.