Translations by Athul

Athul has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

5188 of 88 results
72.
The resolution in dots-per-inch to use when scanning text.
2020-05-08
ടെക്സ്റ്റ് സ്കാനിന്റെ റെസൊല്യൂഷൻ ഡോട്‌സ് പെർ ഇഞ്ച് കണക്കിൽ.
74.
The width of the paper in tenths of a mm (or 0 for automatic paper detection).
2020-05-08
പേപ്പറിന്റെ വീതി മില്ലീമീറ്ററിന്റെ പത്തിലൊന്ന് കണക്കിൽ (അല്ലെങ്കിൽ തനിയെ പേപ്പർ തിരിച്ചറിയുന്നതിനു 0 നൽകുക)
75.
Type of document being scanned
2020-05-08
സ്കാൻ ചെയ്യുന്ന ഡോക്യുമെന്റ് തരം
76.
Type of document being scanned. This setting decides on the scan resolution, colors and post-processing.
2020-05-08
സ്കാൻ ചെയ്യേണ്ട ഡോക്യുമെന്റ് തരം. സ്കാൻ റെസൊല്യൂഷൻ, നിറം, പോസ്റ്റ് പ്രോസസിങ് എന്നിവ തീരുമാനിക്കുന്നത് ഈ ക്രമീകരണമാണ്.
77.
Width of paper in tenths of a mm
2020-05-08
പേപ്പറിന്റെ വീതി മില്ലീമീറ്ററിന്റെ പത്തിലൊന്ന് കണക്കിൽ
81.
No scanners available. Please connect a scanner.
2020-05-08
സ്കനാറുകൾ ലഭ്യമല്ല. ദയവായി സ്കാനർ ബന്ധിപ്പിക്കുക.
82.
Unable to connect to scanner
2020-05-08
സ്കാനറുമായി ബന്ധപ്പെവാൻ കഴിയുന്നില്ല
83.
Unable to start scan
2020-05-08
സ്കാൻ തുടങ്ങാൻ കഴിയുന്നില്ല
84.
Error communicating with scanner
2020-05-08
സ്കാനറുമായി ബന്ധപ്പെടുന്നതിൽ പിഴവ്
85.
Show release version
2020-05-08
പ്രസിദ്ധപ്പെടുത്തിയ പതിപ്പ് കാണിക്കുക
86.
Print debugging messages
2020-05-08
ഡീബഗ് സന്ദേശങ്ങൾ പ്രിന്റ് ചെയ്യുക
87.
Fix PDF files generated with older versions of Simple Scan
2020-05-08
സിംപിൾ സ്കാനിന്റെ പഴയ പതിപ്പിൽ ഉണ്ടാക്കിയ പിഡിഎഫ് ഫയലുകൾ ശരിയാക്കുക
88.
Failed to scan
2020-05-08
സ്കാൻ ചെയ്യുന്നതിൽ പരാജയപ്പെട്ടു
92.
Scanned Document.pdf
2020-05-08
Scanned Document.pdf
94.
No scanners detected
2020-05-08
സ്കാനറുകളൊന്നും കണ്ടെത്തിയിട്ടില്ല
95.
Please check your scanner is connected and powered on
2020-05-08
നിങ്ങളുടെ സ്കാനർ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും വൈദ്യുതിയുണ്ടോ എന്നും പരിശോധിക്കുക
97.
Image Files
2020-05-08
ചിത്ര ഫയലുകൾ
98.
All Files
2020-05-08
എല്ലാ ഫയലുകളും
100.
PDF (multi-page document)
2020-05-08
PDF (പല പേജുകൾ ഉള്ള ഡോക്യുമെന്റ്‌)
101.
JPEG (compressed)
2020-05-08
JPEG (ചുരുക്കിയത്)
102.
PNG (lossless)
2020-05-08
PNG (നഷ്ടം സംഭവിക്കാത്തത്)
103.
Failed to save file
2020-05-08
ഫയൽ സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടു
105.
Save current document?
2020-05-08
നിലവിലെ ഡോക്യുമെന്റ്‌ സൂക്ഷിക്കട്ടെ?
106.
Discard Changes
2020-05-08
മാറ്റങ്ങൾ നിരാകരിക്കുക
107.
Unable to save image for preview
2020-05-08
ചിത്രത്തിന്റെ പ്രിവ്യൂവിനായി സൂക്ഷിക്കാൻ കഴിയുന്നില്ല
108.
Unable to open image preview application
2020-05-08
ഇമേജ് പ്രിവ്യൂ അപ്ളിക്കേഷൻ തുറക്കാൻ കഴിയുന്നില്ല
109.
Unable to open help file
2020-05-08
'സഹായം' ഫയൽ തുറക്കാൻ കഴിയുന്നില്ല
110.
This program is free software: you can redistribute it and/or modify it under the terms of the GNU General Public License as published by the Free Software Foundation, either version 3 of the License, or (at your option) any later version. This program is distributed in the hope that it will be useful, but WITHOUT ANY WARRANTY; without even the implied warranty of MERCHANTABILITY or FITNESS FOR A PARTICULAR PURPOSE. See the GNU General Public License for more details. You should have received a copy of the GNU General Public License along with this program. If not, see <http://www.gnu.org/licenses/>.
2020-05-08
ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണ്: നിങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം പ്രസിദ്ധീകരിച്ച ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിന്റെ മൂന്നാം പതിപ്പിലെയോ, അല്ലെങ്കില്‍ (നിങ്ങളുടെ അഭിപ്രായത്തില്‍ ) ഏതെങ്കിലും പുതിയ പതിപ്പിലെയോ നിബന്ധനകള്‍ക്ക് വിധേയമായി മാറ്റം വരുത്തുവാനോ പുനര്‍വിതരണം ചെയ്യുവാനോ സാധിക്കുന്നതാണ്. ‌ ഈ സോഫ്റ്റ്വെയര്‍ ഭാവിയില്‍ ഉപയോഗപ്രദമാകുമെന്ന പ്രതീക്ഷയില്‍ , വാറന്റിയൊന്നും കൂടാതെ, പ്രത്യേകിച്ച് വ്യാപാരയോഗ്യമെന്നോ ഒരു പ്രത്യേക ആവശ്യത്തിന് പര്യാപ്തമെന്നോ ഉള്ള ‌‌‌‌ ‌‌‌‌‌‌‌‌‌‌‌ ഉറപ്പ് പോലും നല്‍കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ‌‌‌‌ ‌‌‌‌‌‌‌‌‌‌‌ ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സ് കാണുക. ‌‌‌‌ ‌‌‌‌‌‌‌‌‌‌‌ ‌‌‌‌ ‌‌‌‌‌‌‌‌‌‌‌ ‌‌‌‌ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിന്റെ ഒരു കോപ്പി ഈ പ്രോഗ്രാമിനൊപ്പം ലഭിക്കുന്നതാണ്. കിട്ടിയില്ലെങ്കില്‍ <http://www.gnu.org/licenses/> കാണുക ‌‌‌‌‌‌‌‌‌‌‌
111.
About Simple Scan
2020-05-08
സിംപിൾ സ്കാനിനെ കുറിച്ച്
112.
Simple document scanning tool
2020-05-08
ലളിതമായ ഡോക്യുമെന്റ്‌ സ്കാനിങ് ഉപകരണം
113.
translator-credits
2020-05-08
translator-credits
114.
Save document before quitting?
2020-05-08
പുറത്തുകടക്കുന്നതിന് മുൻപ് ഡോക്യുമെന്റ്‌ സൂക്ഷിക്കട്ടെ?
115.
Quit without Saving
2020-05-08
സൂക്ഷിക്കാതെ പുറത്തുകടക്കുക
116.
%d dpi (default)
2020-05-08
%d ഡിപിഐ (സ്വതവേ ഉള്ള മൂല്യം)
117.
%d dpi (draft)
2020-05-08
%d ഡിപിഐ (കരട്)
118.
%d dpi (high resolution)
2020-05-08
%d ഡിപിഐ (കൂടിയ റെസൊല്യൂഷന്‍)
119.
%d dpi
2020-05-08
%d ഡിപിഐ
123.
Automatic
2020-05-08
തനിയെ