Translations by Ruthwik

Ruthwik has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

133 of 33 results
1.
usage: %prog [options]
2012-01-10
പ്രയോഗം: %prog [options]
2.
enable debug mode
2012-01-10
ഡീബഗ് മോഡ് പ്രവര്‍ത്തനക്ഷമമാക്കുക
3.
use the mock infrastructure
2012-01-10
Mock infrastructure ഉപയോഗിക്കുക
4.
An OneConf service is already running, shut it down with oneconf-query --stop
2012-01-10
ഒരു OneConf സേവനം നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്, oneconf-query --stop ഉപയോഗിച്ച് അത് നിര്‍ത്തുക
5.
you can't define --all-packages, --manual-packages or --hosts together.
2012-01-10
നിങ്ങള്‍ക്ക് --all-packages, --manual-packages or --hosts എന്നിവ ഒരുമിച്ച് നിര്‍ണയിക്കാന്‍ സാധിച്ചില്ല.
6.
you can't define --list, --diff, --update, --async-update, --share-inventory, --stop, --get-last-sync together.
2012-01-10
നിങ്ങള്‍ക്ക് --list, --diff, --update, --async-update, --share-inventory, --stop, --get-last-sync എന്നിവ ഒരുമിച്ച് നിര്‍ണയിക്കാന്‍ സാധിച്ചില്ല.
7.
%s isn't compatible with %s
2012-01-10
%s എന്നത് %s ഉമായി പൊരുത്തപ്പെടുന്നില്ല
9.
List stored package (default for local hostid) or host lists
2012-01-10
സംഭരിച്ച പാക്കേജുകളോ ആതിഥേയത്വങ്ങളോ പട്ടികപ്പെടുത്തുക
10.
Get last sync date
2012-01-10
അവസാനത്തെ sync തീയതി
11.
Update the package list in store
2012-01-10
സ്റ്റോറിലുള്ള പാക്കേജ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുക
12.
Perform async update of the package list in store
2012-01-10
സ്റ്റോറിലുള്ള പാക്കേജ് ലിസ്റ്റിനെ sync അപ്ഡേറ്റ് ചെയ്യുക
13.
Stop oneconf service
2012-01-10
oneconf സേവനം നിര്‍ത്തലാക്കുക
14.
enable debug mode (use --direct)
2012-01-10
ഡീബഗ് മോഡ് പ്രവര്‍ത്തനക്ഷമമാക്കുക (--direct ഉപയോഗിച്ച്)
15.
don't use dbus for the request
2012-01-10
ദയവായി dbus ഉപയോഗിച്ച് അപേക്ഷിക്കരുത്
16.
get all installed packages from storage
2012-01-10
സ്റ്റോറേജില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ പാക്കേജുകളും എടുക്കുക
17.
get only manual installed packages from storage
2012-01-10
സ്റ്റോറേജില്‍ നിന്ന് കരകൃതമായി ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ പാക്കേജുകളും എടുക്കുക
18.
all available hosts from storage (only with list)
2012-01-10
സ്റ്റോറേജില്‍ ലഭ്യമായ എല്ലാ host-കളും (ലിസ്റ്റ് ഉള്‍പ്പെടെ മാത്രം)
19.
This host (only with list)
2012-01-10
ഈ host(ലിസ്റ്റ് ഉള്‍പ്പെടെ മാത്രം)
20.
specify target host
2012-01-10
ലക്ഷ്യസ്ഥാനമായ host ചൂണ്ടിക്കാണിക്കുക
21.
share this inventory on the web
2012-01-10
വെബിലുള്ള ഈ പട്ടിക പങ്കുവെക്കുക
22.
hide this inventory on the web
2012-01-10
വെബിലുള്ള ഈ പട്ടിക ഒളിക്കുക
23.
hostid and hostname can't be provided together
2012-01-10
ആതിഥേയനാമവും ആതിഥേയത്വവും ഒരുമിച്ച് സജ്ജീകരിക്കാന്‍ സാധിക്കില്ല
24.
You can't use hostid or hostname when updating
2012-01-10
ആതിഥേയനാമമോ ആതിഥേയത്വമോ അപ്ഡേറ്റ് സമയത്ത് ഉപയോഗിക്കാന്‍ സാധിക്കില്ല
25.
You can't define --package, --host or --hosts when updating
2012-01-10
നിങ്ങള്‍ക്ക് അപ്ഡേറ്റ് സമയത്ത് --package, --host or --hosts നിര്‍വ്വചിക്കാന്‍ സാധിക്കില്ല
26.
You have to provide either hostid or hostname for getting a diff
2012-01-10
diff ലഭിക്കുന്നതിനായി നിങ്ങള്‍ ആതിഥേയനാമമോ ആതിഥേയത്വമോ സജ്ജീകരിച്ചിരിക്കണം
27.
You can't define --package, --host or --hosts when changing show inventory status
2012-01-10
നിങ്ങള്‍ക്ക് പട്ടിക മാറ്റം വരുത്തുന്ന സമയത്ത് --package, --host or --hosts നിര്‍വ്വചിക്കാന്‍ സാധിക്കില്ല
28.
You can't use hostid or hostname when changing show inventory status
2012-01-10
നിങ്ങള്‍ക്ക് പട്ടിക മാറ്റം വരുത്തുന്ന സമയത്ത് ആതിഥേയനാമമോ ആതിഥേയത്വമോ ഉപയോഗിക്കാന്‍ സാധിക്കില്ല
29.
Nothing done: in direct mode, there is no communication with the service
2012-01-10
ശരിയായ മോഡിലൂടെ ഒന്നും തന്നെ നടന്നിട്ടില്ല. സേവനവുമായി യാതൊരു ആശയവിനിമയവും ഇല്ല
30.
Wasn't able to request stopping the service: %s
2012-01-10
:%s സേവനം നിര്‍ത്തലാക്കാന്‍ അപേക്ഷിക്കാന്‍ സാധിക്കുന്നില്ല
31.
No hostname registered for this id
2012-01-10
ഈ id-ല്‍ ഒരു ആതിഥേയനാമവും ചേര്‍ത്തിട്ടില്ല
32.
Multiple hostid registered for this hostname. Use --list --host to get the hostid and use the --hostid option.
2012-01-10
ഈ ആതിഥേയനാമത്തില്‍ ഒന്നിലധികം ആതിഥേയത്വങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ആതിഥേയത്വങ്ങള്‍ ലഭിക്കാനായി ലിസ്റ്റ് ആതിഥേയനാമം അല്ലെങ്കില്‍ ആതിഥേയത്വ ഓപ്ഷന്‍ ഉപയോഗിക്കുക.
33.
No hostid registered for this hostname
2012-01-10
ഈ ആതിഥേയത്വത്തില്‍ ഒരു ആതിഥേയനാമവും ചേര്‍ത്തിട്ടില്ല
34.
Was never synced
2012-01-10
ഒരിക്കലും sync നടന്നിട്ടില്ല