Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 44 results
1.
Get New Themes...
പുതിയ രംഗവിതാനങ്ങള്‍ എടുക്കുക
Translated by Santhosh Thottingal
Located in installer.cpp:127
2.
Get new themes from the Internet
ഇന്റര്‍നെറ്റില്‍ നിന്നും പുതിയ രംഗവിതാനങ്ങള്‍ എടുക്കുക
Translated by Santhosh Thottingal
Located in installer.cpp:128
3.
You need to be connected to the Internet to use this action. A dialog will display a list of themes from the http://www.kde.org website. Clicking the Install button associated with a theme will install this theme locally.
ഈ പ്രവര്‍ത്തനതിനു് നിങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടേണ്ടതാണു്. http://www.kde.org എന്ന website ല് നിന്നു്ഒരു കൂട്ടം രംഗവിതാനങ്ങള്‍ കാണിക്കും. Install button അമര്‍ത്തുമ്പോള്‍ അനുബന്ധ രംഗവിധാനം install ചെയ്യപ്പെടുന്നു
Translated by Santhosh Thottingal
Located in installer.cpp:129
4.
Install Theme File...
രംഗവിതാന ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുക...
Translated by Santhosh Thottingal
Located in installer.cpp:133
5.
Install a theme archive file you already have locally
നിങ്ങളുടെ കയ്യില്‍ പ്രാദേശികമായുള്ള ഒരു രംഗവിതാനമുള്ള ശേഖര ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യുക
Translated by Praveen Arimbrathodiyil
Located in installer.cpp:134
6.
If you already have a theme archive locally, this button will unpack it and make it available for KDE applications
നിങ്ങളുടെ കയ്യില്‍ പ്രാദേശികമായൊരു രംഗവിതാനമുള്ള ശേഖര ഫയല്‍ ഉണ്ടെങ്കില്‍ ഈ ബട്ടണ്‍ അതു് തുറക്കുകയും കെഡിഇ പ്രയോഗങ്ങള്‍ക്കു് അതു് ലഭ്യമാക്കുകയും ചെയ്യും
Translated by Praveen Arimbrathodiyil
Located in installer.cpp:135
7.
Remove Theme
രംഗവിതാനം നീക്കം ചെയ്യുക
Translated by Santhosh Thottingal
Located in installer.cpp:139
8.
Remove the selected theme from your disk
തെരഞ്ഞെടുത്ത രംഗവിതാനം നിങ്ങളുടെ disk ല്‍ നിന്നും നീക്കം ചെയ്യുക
Translated by Santhosh Thottingal
Located in installer.cpp:140
9.
This will remove the selected theme from your disk.
ഇത് തെരഞ്ഞെടുത്ത രംഗവിധാനം നിങ്ങളുടെ disk ല്‍ നിന്നും നീക്കം ചെയ്യും
Translated by Santhosh Thottingal
Located in installer.cpp:141
10.
Test Theme
രംഗവിതാനം പരീക്ഷിയ്ക്കുക
Translated by Santhosh Thottingal
Located in installer.cpp:146
110 of 44 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Praveen Arimbrathodiyil, Santhosh Thottingal.