Translations by Ashik Salahudeen
Ashik Salahudeen has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.
1. |
AltGraph
|
|
2008-10-10 |
ആള്ട്ട്ഗ്രാഫ്
|
|
2. |
Hyper
|
|
2008-10-10 |
ഹൈപ്പര്‍
|
|
3. |
Super
|
|
2008-10-10 |
സൂപ്പര്‍
|
|
4. |
Press %1 while NumLock, CapsLock and ScrollLock are active
|
|
2008-10-10 |
NumLock, CapsLock ,ScrollLock എന്നിവ പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
5. |
Press %1 while CapsLock and ScrollLock are active
|
|
2008-10-10 |
CapsLock ,ScrollLock എന്നിവ പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
6. |
Press %1 while NumLock and ScrollLock are active
|
|
2008-10-10 |
NumLock, ScrollLock എന്നിവ പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
7. |
Press %1 while ScrollLock is active
|
|
2008-10-10 |
ScrollLock പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
8. |
Press %1 while NumLock and CapsLock are active
|
|
2008-10-10 |
NumLock, CapsLock എന്നിവ പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
9. |
Press %1 while CapsLock is active
|
|
2008-10-10 |
CapsLock പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
10. |
Press %1 while NumLock is active
|
|
2008-10-10 |
NumLock പ്രവര്ത്തനസജ്ജമായിരിക്കുമ്പോള് %1 അമര്‍ത്തുക
|
|
11. |
Press %1
|
|
2008-10-10 |
%1 അമര്‍ത്തുക
|
|
12. |
kaccess
|
|
2008-10-10 |
കെഅക്സസ്
|
|
13. |
KDE Accessibility Tool
|
|
2008-10-10 |
കെഡിഇ സാമീപ്യതാ പണിയായുധം
|
|
14. |
(c) 2000, Matthias Hoelzer-Kluepfel
|
|
2008-10-10 |
(c) 2000 മത്തിയാസ് ഹൊള്സ്നര്-ക്ളുപ്ഫെല്‍
|
|
15. |
Matthias Hoelzer-Kluepfel
|
|
2008-10-10 |
മത്തിയാസ് ഹൊള്സ്നര്-ക്ളുപ്ഫെല്‍
|
|
16. |
Author
|
|
2008-10-10 |
രചയിതാവ്
|
|
17. |
Audible Bell
|
|
2008-10-10 |
കേള്‍ക്കാന്‍ പറ്റുന്ന മണി
|
|
18. |
Use &system bell
|
|
2008-10-10 |
&സിസ്റ്റം മണി ഉപയോഗിക്കുക
|
|
19. |
Us&e customized bell
|
|
2008-10-10 |
ഇഷ്ടപ്രകാരമുള്ള മണി ഉപയോഗിക്കുക
|
|
20. |
If this option is checked, the default system bell will be used. See the "System Bell" control module for how to customize the system bell. Normally, this is just a "beep".
|
|
2008-10-10 |
ഈ ഐച്ഛികം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഡിഫോള്‍ട്ട് ആയുള്ള സിസ്റ്റം മണി ഉപയോഗിക്കപ്പെടുന്നതായിരിക്കും."സിസ്റ്റം മണി" എന്നനിയന്ത്രണഘടകത്തില് നോക്കിയാല്‍ സിസ്റ്റം മണി യഥേഷ്ടം തെരഞ്ഞെടുക്കാവുന്നതാണ്.സാധാരണയായിഇത് ഒരു "ബീപ്" ശബ്ദമാണ്.
|
|
21. |
<p>Check this option if you want to use a customized bell, playing a sound file. If you do this, you will probably want to turn off the system bell.</p><p> Please note that on slow machines this may cause a "lag" between the event causing the bell and the sound being played.</p>
|
|
2008-10-10 |
<p>നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ശബ്ദരേഖ തെരഞ്ഞടുത്ത് അത് മണിശബ്ദമായി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക.ഇതു ചെയ്യുന്നുണ്ടെങ്കില്‍ സിസ്റ്റം മണി ഓഫാക്കി വെക്കുന്നത് നല്ലതായിരിക്കും.</p><p>പഴയ കമ്പ്യൂട്ടറുകളില്‍, മണി കേള്‍പ്പിക്കാനായുള്ള സംഭവംനടക്കുന്നതും ശബ്ദം കേള്‍ക്കുന്നതിനുമിടയില്‍ ഒരു "വിളംബം " ഉണ്ടാകാന്‍ ഇതു കാരണമാകും</p>
|
|
22. |
Sound &to play:
|
|
2008-10-10 |
&കേള്‍പ്പിക്കേണ്ട ശബ്ദം
|
|
23. |
Browse...
|
|
2008-10-10 |
തെരയുക...
|
|
24. |
If the option "Use customized bell" is enabled, you can choose a sound file here. Click "Browse..." to choose a sound file using the file dialog.
|
|
2008-10-10 |
"ഇഷ്ടപ്രകാരമുള്ള മണി ഉപയോഗിക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ,അതിനുള്ള ശബ്ദരേഖ ഇവിടെ നിന്നുംതെരഞ്ഞെടുക്കാവുന്നതാണ്."തെരയുക..." എന്ന ബട്ടണ്‍ ഉപയോഗിച്ച് ഇഷ്ടമുള്ള ഒരു ശബ്ദരേഖ ഫയല്‍ ഡയലോഗ് വഴി തെരഞ്ഞെടുക്കാവുന്നതാണ്.
|
|
25. |
Visible Bell
|
|
2008-10-10 |
ദൃശ്യമായ മണി
|
|
26. |
&Use visible bell
|
|
2008-10-10 |
&ദൃശ്യമായ മണി ഉപയോഗിക്കുക
|
|
27. |
This option will turn on the "visible bell", i.e. a visible notification shown every time that normally just a bell would occur. This is especially useful for deaf people.
|
|
2008-10-10 |
ഈ ഐച്ഛികം "ദൃശ്യമായ മണി" യെ പ്രവര്‍ത്തനസജ്ജമാക്കും . ഇത് സാധാരണയായി മണിശബ്ദം കേള്‍ക്കുന്ന അവസരത്തിലെല്ലാം ദൃശ്യമായ ഒരു അറിയിപ്പ് കൂടെ തരും. ഇത് ബധിരതയുള്ളവര്‍ക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്.
|
|
28. |
I&nvert screen
|
|
2008-10-10 |
സ്ക്രീന്‍ വിപരീതനിറങ്ങളിലാക്കുക
|
|
29. |
All screen colors will be inverted for the amount of time specified below.
|
|
2008-10-10 |
സ്ക്രീനിലെ എല്ലാ നിറങ്ങളും താഴെ പറഞ്ഞിരിക്കുന്ന സമയത്തേക്ക് നേര് വിപരീതമാക്കപ്പെടും
|
|
30. |
F&lash screen
|
|
2008-10-10 |
&സ്ക്രീന്‍ മിന്നിക്കുക
|
|
31. |
The screen will turn to a custom color for the amount of time specified below.
|
|
2008-10-10 |
താഴെ പറഞ്ഞിരിക്കുന്ന സമയത്തേക്ക് സ്ക്രീനിനെ നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു നിറത്തില്‍ കാണിക്കുന്നതായിരിക്കും.
|
|
32. |
Click here to choose the color used for the "flash screen" visible bell.
|
|
2008-10-10 |
"&സ്ക്രീന്‍ മിന്നിക്കുക" എന്ന ഐച്ഛികത്തിന് ആവശ്യമായ നിറം തെരഞ്ഞെടുക്കുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക
|
|
33. |
Duration:
|
|
2008-10-10 |
&സമയപരിധി:
|
|
34. |
msec
|
|
2008-10-10 |
മില്ലിസെക്കന്‍ഡ്
|
|
35. |
Here you can customize the duration of the "visible bell" effect being shown.
|
|
2008-10-10 |
"ദൃശ്യമായ മണി" എന്ന പ്രഭാവത്തിന്റെ സമയപരിധി നിങ്ങള്‍ക്ക് ഇവിടെ നിശ്ചയിക്കാവുന്നതാണ്
|
|
36. |
&Bell
|
|
2008-10-10 |
&മണി
|
|
37. |
S&ticky Keys
|
|
2008-10-10 |
&സ്റ്റിക്കി കി
|
|
38. |
Use &sticky keys
|
|
2008-10-10 |
&സ്റ്റിക്കി കീകള്‍
|
|
39. |
&Lock sticky keys
|
|
2008-10-10 |
&സ്റ്റിക്കി കീകള്‍ പൂട്ടി വെക്കുക
|
|
40. |
Turn sticky keys off when two keys are pressed simultaneously
|
|
2008-10-10 |
രണ്ടു കീകള്‍ ഒരേ സമയം അമര്‍ത്തുമ്പോ സ്റ്റിക്കി കീകള്‍ ഓഫ് ആക്കുക
|
|
42. |
Locking Keys
|
|
2008-10-10 |
ലോക്കിങ്ങ് കീകള്‍
|
|
43. |
Use system bell whenever a locking key gets activated or deactivated
|
|
2008-10-10 |
ലോക്കിങ്ങ് കീകളിലേതെങ്കിലുമൊരെണ്ണം സജീവമോ നിര്‍ജ്ജീവമോ ആകുകയാണെങ്കില്‍ സിസ്റ്റം മണി പ്രവര്‍ത്തിപ്പിക്കുക
|
|
44. |
Use KDE's system notification mechanism whenever a modifier or locking key changes its state
|
|
2008-10-10 |
ഏതെങ്കിലും മോഡിഫയര്‍ അല്ലെങ്കില്‍ ലോക്കിങ്ങ് കീയുടെ അവസ്ഥ മാറുകയാണെങ്കില്‍ കെഡിഇയുടെ സിസ്റ്റം അറിയിപ്പ് സംവിധാനംഉപയോഗിക്കുക
|
|
45. |
Configure &Notifications...
|
|
2008-10-10 |
&അറിയിപ്പുകള് ക്രമീകരിക്കുക
|
|
46. |
&Modifier Keys
|
|
2008-10-10 |
&മോഡിഫയര്‍ കീകള്‍
|
|
47. |
Slo&w Keys
|
|
2008-10-10 |
&സ്ലോ കീകള്‍
|
|
48. |
&Use slow keys
|
|
2008-10-10 |
സ്ലോ കീകള്‍ ഉപയോഗിക്കുക
|
|
49. |
Acceptance dela&y:
|
|
2008-10-10 |
&അംഗീകരിക്കാനുള്ള കാലതാമസം
|
|
50. |
&Use system bell whenever a key is pressed
|
|
2008-10-10 |
&ഏതെങ്കിലും കീ അമര്‍ത്തിയാല്‍ സിസ്റ്റം മണി ഉപയോഗിക്കുക
|
|
51. |
&Use system bell whenever a key is accepted
|
|
2008-10-10 |
&ഏതെങ്കിലും കീ അംഗീകരിക്കപ്പെട്ടാല്‍ സിസ്റ്റം മണി ഉപയോഗിക്കുക
|