Translations by Manu S Madhav

Manu S Madhav has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 80 results
1.
The Shift key has been locked and is now active for all of the following keypresses.
2008-10-10
ഷിഫ്റ്റ് കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
2.
The Shift key is now active.
2008-10-10
ഷിഫ്റ്റ് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
3.
The Shift key is now inactive.
2008-10-10
ഷിഫ്റ്റ് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
4.
The Control key has been locked and is now active for all of the following keypresses.
2008-10-10
കണ്‍ട്രോള്‍ കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
5.
The Control key is now active.
2008-10-10
കണ്‍ട്രോള്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
6.
The Control key is now inactive.
2008-10-10
കണ്‍ട്രോള്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
7.
The Alt key has been locked and is now active for all of the following keypresses.
2008-10-10
ആള്‍ട്ട് കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
8.
The Alt key is now active.
2008-10-10
ആള്‍ട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
9.
The Alt key is now inactive.
2008-10-10
ആള്‍ട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
10.
The Win key has been locked and is now active for all of the following keypresses.
2008-10-10
വിന്‍ കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
11.
The Win key is now active.
2008-10-10
വിന്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
12.
The Win key is now inactive.
2008-10-10
വിന്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
13.
The Meta key has been locked and is now active for all of the following keypresses.
2008-10-10
മെറ്റാ കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
14.
The Meta key is now active.
2008-10-10
മെറ്റാ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
15.
The Meta key is now inactive.
2008-10-10
മെറ്റാ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
16.
The Super key has been locked and is now active for all of the following keypresses.
2008-10-10
സൂപ്പര്‍ കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
17.
The Super key is now active.
2008-10-10
സൂപ്പര്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
18.
The Super key is now inactive.
2008-10-10
സൂപ്പര്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
19.
The Hyper key has been locked and is now active for all of the following keypresses.
2008-10-10
ഹൈപ്പര്‍ കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
20.
The Hyper key is now active.
2008-10-10
ഹൈപ്പര്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
21.
The Hyper key is now inactive.
2008-10-10
ഹൈപ്പര്‍ കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
22.
The Alt Graph key has been locked and is now active for all of the following keypresses.
2008-10-10
ഹൈപ്പര്‍ കീ പുട്ടിയിരിക്കുകയാണ് ആയതിനാല്‍ മറ്റ് കീകള്‍ ഇപ്പോള്‍ അമര്‍ത്താവുന്നതാണ്
23.
The Alt Graph key is now active.
2008-10-10
ആള്‍ട്ട് ഗ്രാഫ് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണ്
24.
The Alt Graph key is now inactive.
2008-10-10
ആള്‍ട്ട് ഗ്രാഫ് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
25.
The Num Lock key has been activated.
2008-10-10
സംഖ്യാ പൂട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്
26.
The Num Lock key is now inactive.
2008-10-10
സംഖ്യാ പൂട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
27.
The Caps Lock key has been activated.
2008-10-10
വലിയക്ഷര പൂട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്
28.
The Caps Lock key is now inactive.
2008-10-10
വലിയക്ഷര പൂട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
29.
The Scroll Lock key has been activated.
2008-10-10
ചുള്‍ പൂട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്
30.
The Scroll Lock key is now inactive.
2008-10-10
ചുള്‍ പൂട്ട് കീ ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമല്ല
31.
AltGraph
2008-10-10
ആള്‍ട്ട് ഗ്രാഫ്
32.
Hyper
2008-10-10
ഹൈപ്പര്‍
33.
Super
2008-10-10
സൂപ്പര്‍
34.
Meta
2008-10-10
മെറ്റ
35.
Warning
2008-10-10
മുന്നറിയിപ്പ്
36.
&When a gesture was used:
2008-10-10
ഒരു ആംഗ്യം &എപ്പോഴാണുപയോഗിച്ചത്:
37.
Change Settings Without Asking
2008-10-10
ചോദിക്കാതെ സജ്ജീകരണങ്ങള്‍ മാറ്റുക
38.
Show This Confirmation Dialog
2008-10-10
ഈ ഉറപ്പ് വരുത്തല്‍ ജാലകം കാണിക്കുക
39.
Deactivate All AccessX Features & Gestures
2008-10-10
എല്ലാ AccessX വിശേഷതകളും ആംഗ്യങ്ങളും പ്രവര്‍ത്തനരഹിതമാക്കുക
40.
Sticky keys
2008-10-10
ഒട്ടിപിടിക്കുന്ന കീകള്‍
41.
Slow keys
2008-10-10
പതുക്കെയുള്ള കീകള്‍
42.
Bounce keys
2008-10-10
വികര്‍ഷണ കീകള്‍
43.
Mouse keys
2008-10-10
മൌസ് കീകള്‍
44.
Do you really want to deactivate "%1"?
2008-10-10
"%1" എന്നത് പ്രവര്‍ത്തനരഹിതമാക്കണോ ?
45.
Do you really want to deactivate "%1" and "%2"?
2008-10-10
"%1" , "%2" എന്നിവ പ്രവര്‍ത്തനരഹിതമാക്കണോ?
46.
Do you really want to deactivate "%1", "%2" and "%3"?
2008-10-10
"%1" , "%2", "%3" എന്നിവ പ്രവര്‍ത്തനരഹിതമാക്കണോ?
47.
Do you really want to deactivate "%1", "%2", "%3" and "%4"?
2008-10-10
"%1" , "%2", "%3", "%4" എന്നിവ പ്രവര്‍ത്തനരഹിതമാക്കണോ?
48.
Do you really want to activate "%1"?
2008-10-10
"%1" എന്നത് പ്രവര്‍ത്തനനിരതമാക്കണോ ?
49.
Do you really want to activate "%1" and to deactivate "%2"?
2008-10-10
"%1" പ്രവര്‍ത്തനനിരതമാക്കുകയും "%2" പ്രവര്‍ത്തനരഹിതമാക്കയും ചെയ്യണോ?
50.
Do you really want to activate "%1" and to deactivate "%2" and "%3"?
2008-10-10
"%1" പ്രവര്‍ത്തനനിരതമാക്കുകയും "%2" , "%3" എന്നിവ പ്രവര്‍ത്തനരഹിതമാക്കയും ചെയ്യണോ?