Translations by Ruthwik

Ruthwik has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

128 of 28 results
1.
Type the characters above
2012-01-10
മുകളിലുള്ള അടയാളം ടൈപ്പ് ചെയ്യുക
2.
To connect this computer to %(app_name)s enter your details below.
2012-01-10
ഈ കംപ്യൂട്ടറിനെ %(app_name)s ഉമായി ബന്ധിപ്പിക്കാന്‍ താങ്കളുടെ വിവരങ്ങള്‍ താഴെ നല്‍കുക.
4.
Re-type Email address
2012-01-10
ഇ-മെയില്‍ വിലാസം വീണ്ടും ടൈപ്പ് ചെയ്യുക
5.
The email addresses don't match, please double check and try entering them again.
2012-01-10
ഇ-മെയില്‍ വിലാസങ്ങള്‍ പൊരുത്തപ്പെടുന്നില്ല, ദയവായി പരിശോധിച്ച് വീണ്ടും ശ്രമിക്കുക.
6.
The email must be a valid email address.
2012-01-10
ഈ ഇ-മെയില്‍ സാധുവായ ഇ-മെയില്‍ ആയിരിക്കണം.
7.
Enter code verification here
2012-01-10
ണode verification ഇവിടെ നല്‍കുക
8.
This field is required.
2012-01-10
ഈ ഭാഗം നിര്‍ബന്ധമാണ്.
9.
I've forgotten my password
2012-01-10
ഞാന്‍ എന്റെ പാസ് വേഡ് മറന്നുപോയി
10.
Create %(app_name)s account
2012-01-10
%(app_name)s അക്കൌണ്ട് ഉണ്ടാക്കുക
11.
Loading...
2012-01-10
ലോഡ് ചെയ്യുന്നു...
12.
Already have an account? Click here to sign in
2012-01-10
ഇതിനു മുന്പ് അക്കൌണ്ട് ഉണ്ടോ? പ്രവേശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
13.
Connect to %(app_name)s
2012-01-10
%(app_name)s ലേക്ക് ബന്ധം സ്ഥാപിക്കുന്നു
17.
One moment please...
2012-01-10
ഒരു നിമിഷം...
18.
Your password was successfully changed.
2012-01-10
താങ്കളുടെ പാസ് വേഡ് വിജയകരമായി മാറ്റിയിരിക്കുന്നു.
19.
Re-type Password
2012-01-10
പാസ്‌ വേഡ് ഒന്നുകൂടി ടൈപ്പ് ചെയ്യുക
20.
The password must have a minimum of 8 characters and include one uppercase character and one number.
2012-01-10
കുറഞ്ഞത് 8 കാരക്ടറുകളും ഒരു വലിയക്ഷരവും ഒരു സംഖ്യയും പാസ്‌ വേഡില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
21.
The passwords don't match, please double check and try entering them again.
2012-01-10
പാസ്‌ വേഡ് പൊരുത്തപ്പെടുന്നില്ല, ദയവായി പരിശോധിച്ച് വീണ്ടും ശ്രമിക്കൂ..
22.
The password is too weak.
2012-01-10
പാസ്‌ വേഡ് വളരെ തളര്‍ന്നതാണ്.
23.
To reset your %(app_name)s password, enter your email address below:
2012-01-10
താങ്കളുടെ %(app_name)s പാസ്‌ വേഡ്‌ പുന:ക്രമീകരിക്കാന്‍, ഇ-മെയില്‍ അഡ്രസ്‌ താഴെ ടൈപ്പ് ചെയ്യുക:
24.
Reset password
2012-01-10
പാസ്‌ വേഡ്‌ പുന:ക്രമീകരിക്കുക
25.
Reset code
2012-01-10
കോഡ് പുന:ക്രമീകരിക്കുക
26.
A password reset code has been sent to %(email)s. Please enter the code below along with your new password.
2012-01-10
ഒരു പാസ്‌ വേഡ്‌ പുന:ക്രമീകരണ കോഡ് %(email)s എന്ന ഇ-മെയിലേക്ക് അയച്ചിരിക്കുന്നു. താഴെ തന്നിരിക്കുന്ന കോഡ് പാസ്‌ വേഡിനൊപ്പം ടൈപ്പ് ചെയ്യുക.
27.
The process finished successfully. Congratulations!
2012-01-10
പ്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
29.
Agreeing to the Ubuntu One Terms & Conditions is required to subscribe.
2012-01-10
വരിക്കാരാകാന്‍ ഉബുണ്ടുവിന്റെ പ്രമേയാഖ്യകളും നിബന്ധനകളും അംഗീകരിക്കണം.
30.
There was an error when trying to complete the process. Please check the information and try again.
2012-01-10
പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനിടയില്‍ തടസ്സം നേരിട്ടിരിക്കുന്നു. ദയവായി പരിശോധിച്ച് വീണ്ടും ശ്രമിക്കുക.
31.
Enter verification code
2012-01-10
Verification കോഡ് ടൈപ്പ് ചെയ്യുക
32.
Check %(email)s for an email from Ubuntu Single Sign On. This message contains a verification code. Enter the code in the field below and click OK to complete creating your %(app_name)s account
2012-01-10
ഉബുണ്ടുവിന്റെ Single Sign On ഇ-മെയിലിനായി %(email)s പരിശോധിക്കുക. പ്രസ്തുത സന്ദേശത്തില്‍ ഒരു verification കോഡ് ഉണ്ടായിരിക്കും. താങ്കളുടെ %(app_name)s അക്കൌണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി പ്രസ്തുത കോഡ് താഴെ തന്നിരിക്കുന്ന സ്ഥലത്ത് ടൈപ്പ് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
34.
Yes! Email me %(app_name)s tips and updates.
2012-01-10
അതെ! അപ്ഡേറ്റുകളും പൊടിക്കൈകളും %(app_name)s എനിക്ക് ഇ-മെയില്‍ അയക്കണം.