Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

19 of 9 results
1.
Monitor Resolution Settings has detected that the virtual resolution must be set in your configuration file in order to apply your settings. Would you like Screen Resolution to set the virtual resolution for you? (Recommended)
2010-07-01
നിങ്ങളുടെ സജ്ജീകരണങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി നിങ്ങളുടെ ക്രമീകരണ ഫയലില്‍ വിര്‍ച്വല്‍ വലുപ്പം ഉറപ്പിക്കേണ്ടതുണ്ട് എന്ന് മോണിറ്റര്‍ വലുപ്പ സജ്ജീകരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. യവനിക വലുപ്പം നിങ്ങള്‍ക്ക് വേണ്ടി വിര്‍ച്വല്‍ വലുപ്പം ഉറപ്പിക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടോ? (ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു)
2.
Could not connect to Monitor Resolution Settings DBUS service.
2010-07-01
മോണിറ്റര്‍ വലുപ്പ സജ്ജീകരണങ്ങളുടെ DBUS സേവനവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല.
3.
Please log out and log back in again. You will then be able to use Monitor Resolution Settings to setup your monitors
2010-07-01
ദയവായി പുറത്തുപോയ ശേഷം വീണ്ടും തിരിച്ചുവരുക. അപ്പോള്‍ നിങ്ങള്‍ക്ക് മോണിറ്റര്‍ വലുപ്പ സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ മോണിറ്ററുകള്‍ ഒരുക്കാന്‍ കഴിയും
4.
Monitor Resolution Settings can't apply your settings.
2010-07-01
മോണിറ്റര്‍ വലുപ്പ സജ്ജീകരണത്തിന് നിങ്ങളുടെ സജ്ജീകരണങ്ങള്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിയില്ല.
5.
Monitor Resolution Settings
2010-07-01
മോണിറ്റര്‍ വലുപ്പ സജ്ജീകരണങ്ങള്‍
6.
Change Screen Resolution Configuration
2010-07-01
യവനികയുടെ വലുപ്പ ക്രമീകരണം മാറ്റുക
7.
Change the effect of Ctrl+Alt+Backspace
2010-07-01
Ctrl+Alt+Backspace -ന്റെ പ്രഭാവം മാറ്റുക
8.
Changing the Screen Resolution configuration requires privileges.
2010-07-01
യവനികയുടെ വലുപ്പ ക്രമീകരണം മാറ്റുന്നതിന് വിശേഷാധികാരം ആവശ്യമാണ്.
9.
Changing the effect of Ctrl+Alt+Backspace requires privileges.
2010-07-01
Ctrl+Alt+Backspace -ന്റെ പ്രഭാവം മാറ്റുന്നതിന് വിശേഷാധികാരം ആവശ്യമാണ്.