Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 105 results
1.
Refused uninvited connection attempt from %1
(no translation yet)
Located in invitationsrfbclient.cpp:80
2.
Accepted uninvited connection from %1
%1ല്‍ നിന്നുള്ള ക്ഷണിക്കപ്പെടാത്ത ബന്ധം സ്വീകരിച്ചു
Translated by Praveen Arimbrathodiyil
Located in connectioncontroller.cpp:122
3.
Received connection from %1, on hold (waiting for confirmation)
%1ല്‍ നിന്നുള്ള ബന്ധം ലഭിച്ചു, പിടിച്ചു നില്‍പ്പാണു് (ഉറപ്പിനായി കാത്തുനില്‍ക്കുന്നു)
Translated by Praveen Arimbrathodiyil
Located in invitationsrfbclient.cpp:88 pendingrfbclient.cpp:61 tubesrfbclient.cpp:61
4.
Failed login attempt from %1: wrong password
%1ല്‍ നിന്നു് അകത്തുകടക്കാനുള്ള ശ്രമം പരാജയപ്പെട്ടു: തെറ്റായ അടയാളവാക്കു്
Translated by Praveen Arimbrathodiyil
Located in invitationsrfbclient.cpp:60 invitationsrfbclient.cpp:63
5.
New Connection
പുതിയ ബന്ധം
Translated by Praveen Arimbrathodiyil
Located in connectiondialog.cpp:35
6.
Accept Connection
ബന്ധം സ്വീകരിക്കാം
Translated by Praveen Arimbrathodiyil
Located in connectiondialog.cpp:48
7.
Refuse Connection
ബന്ധം തിരസ്കരിക്കുക
Translated by Praveen Arimbrathodiyil
Located in connectiondialog.cpp:52
8.
Invitation
ക്ഷണം
Translated by Praveen Arimbrathodiyil
Located in invitedialog.cpp:34
9.
&Manage Invitations (%1)...
i18n: file: ui/invitewidget.ui:125
i18n: ectx: property (text), widget (QPushButton, btnManageInvite)
&ക്ഷണങ്ങള്‍ കൈകാര്യം ചെയ്യുക (%1)...
Translated by Praveen Arimbrathodiyil
Located in invitedialog.cpp:72 rc.cpp:63
10.
An invitation creates a one-time password that allows the receiver to connect to your desktop.
It is valid for only one successful connection and will expire after an hour if it has not been used.
When somebody connects to your computer a dialog will appear and ask you for permission.
The connection will not be established before you accept it. In this dialog you can also
restrict the other person to view your desktop only, without the ability to move your
mouse pointer or press keys.
If you want to create a permanent password for Desktop Sharing, allow 'Uninvited Connections'
in the configuration.
There are line breaks here. Each one represents a line break. Start a new line in the equivalent position in the translation.
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
സ്വീകര്‍ത്താവിന് നിങ്ങളുടെ പണിയിടവുമായി ബന്ധപ്പെടാന്‍ അനുവദിച്ചുകൊണ്ട് ഓരോ ക്ഷണവും ഒരിക്കല്‍മാത്രം ഉപയോഗിക്കാവുന്ന അടയാളവാക്ക് സൃഷ്ടിക്കുന്നു.
ഇത് വിജയം കാണുന്ന ഒരു ബന്ധത്തിന് മാത്രം ബാധകമാകുന്നതും ഉപയോഗിക്കപ്പെടാതിരുന്നാല്‍ ഒരു മണിക്കൂറിന് ശേഷം അസാധുവായി തീരുന്നതുമാണ്.
ആരെങ്കിലും നിങ്ങളുടെ കമ്പ്യൂ‌ട്ടറില്‍ ബന്ധപ്പെടുമ്പോള്‍ ഒരു സംവാദജാലകം പ്രത്യ‌ക്ഷപ്പെട്ട് നിങ്ങളോട് അനുവാദം ചോദിക്കും.
നിങ്ങള്‍ അതു സ്വീകരിക്കുന്നതുവരെ ബന്ധം സ്ഥാപിക്കപ്പെടില്ല. ഈ സംവാദജാലകത്തില്‍ നിങ്ങള്‍ക്ക്
മൌസ് ചൂണ്ടി ഇളക്കാതേയും കീ അമരാതേയും
നിങ്ങളുടെ പണിയിടം കാണാന്‍ മാത്രം മറ്റെ വ്യ‌ക്തിയെ വിലക്കാവുന്നതാണ്.
പണിയിടം പങ്കിടാന്‍ ഒരു സ്ഥിരമായ അടയാളവാക്ക് സൃഷ്ടിക്കണമെങ്കില്‍ ക്രമീകരണങ്ങളില്‍ ക്ഷണിക്കപ്പെടാത്ത ബന്ധങ്ങള്‍ അനുവദിക്കണം.
Translated by Praveen Arimbrathodiyil
Located in invitedialog.cpp:78
110 of 105 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Praveen Arimbrathodiyil.