Translations by Manilal

Manilal has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

143 of 43 results
2.
RF channel 1 has been set. Please press Connect button on mouse to re-establish link
2009-01-08
ആര്‍എഫ് ചാനല്‍ 1 ക്രമപ്പെടുത്തിയിരിക്കുന്നു. കണ്ണി പുനഃസ്ഥാപിക്കുവാന്‍ മൌസിലെ കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ
3.
Press Connect Button
2009-01-08
കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ
4.
RF channel 2 has been set. Please press Connect button on mouse to re-establish link
2009-01-08
ആര്‍ എഫ് ചാനല്‍ 2 ക്രമപ്പെടുത്തിയിരിക്കുന്നു. കണ്ണി പുനഃസ്ഥാപിക്കുവാന്‍ മൌസില്‍ കണക്റ്റ് ബട്ടണ്‍ അമര്‍ത്തൂ
11.
Cordless TrackMan FX
2009-01-08
കോര്‍ഡ്‌ലെസ്സ് ട്രാക്ക്മാന്‍ എഫ്‌എസ്
12.
Cordless MouseMan Optical
2009-01-08
കോര്‍ഡ്‌ലെസ്സ് മൌസ്‌മാന്‍ ഒപ്റ്റിക്കല്‍
14.
Cordless MouseMan Optical (2ch)
2009-01-08
കോര്‍ഡ്‌ലെസ്സ് മൌസ്‌മാന്‍ ഒപ്റ്റിക്കല്‍ (2ch)
15.
Cordless Optical Mouse (2ch)
2009-01-08
കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ മൌസ് (2ch)
18.
MX700 Cordless Optical Mouse
2009-01-08
MX700 കോര്‍ഡ്‌ലെസ്സ് ഒപ്റ്റിക്കല്‍ മൌസ്
20.
Unknown mouse
2009-01-08
മൌസ് ഏതെന്നു് അറിയില്ല
21.

Mouse
This module allows you to choose various options for the way in which your pointing device works. Your pointing device may be a mouse, trackball, or some other hardware that performs a similar function.
2009-01-08

മൌസ്
നിങ്ങളുടെ ഇന്‍പുട്ട് പോയിന്റിങ്ങ് ഡിവൈസ് പ്രവര്‍ത്തിക്കേണ്ട ക്രമീകരണങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഈ മോഡ്യൂള്‍ സഹായിക്കുന്നു. മൌസ്, ട്രാക്ക്ബാള്‍, അല്ലെങ്കില്‍ അതെ പോലെ പ്രവര്‍ത്തിക്കുന്ന മറ്റു എന്തെങ്കിലും ഉപാധിയായിരിക്കാം താങ്കളുടെ പോയിന്റിങ്ങ് ഡിവൈസ്.
23.
If you are left-handed, you may prefer to swap the functions of the left and right buttons on your pointing device by choosing the 'left-handed' option. If your pointing device has more than two buttons, only those that function as the left and right buttons are affected. For example, if you have a three-button mouse, the middle button is unaffected.
2009-01-08
നിങ്ങള്‍ ഇടങ്കയ്യനാണെങ്കില്‍ ഇടത്തെ ബട്ടണിന്റേയും വലത്തെ ബട്ടണിന്റേയും പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ അന്യോന്യം ‌‌‌‌ മാറ്റുവാന്‍ ഇടംകൈയ്യന്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താന്‍ മതി. നിങ്ങളുടെ പോയിന്റിങ്ങ് ഡിവൈസിനു രണ്ടിലേറെ ബട്ടണുണ്ടെങ്കില്‍ ഇടത്തെയും വലത്തെയും ബട്ടണുകളുടെ പ്രവര്‍ത്തനം മാത്രമേ ഇതിലൂടെ പരസ്പരം കൈമാറുകയുള്ളൂ. ഉദാഹരണത്തിനു, നിങ്ങളുടേതു മൂന്നു ബട്ടണുള്ള മൌസാണെങ്കില്‍ നടുവിലുത്തെ ബട്ടന്റെ പ്രവര്‍ത്തനത്തിനു വ്യത്യാസം ഒന്നും വരില്ല.
24.
The default behavior in KDE is to select and activate icons with a single click of the left button on your pointing device. This behavior is consistent with what you would expect when you click links in most web browsers. If you would prefer to select with a single click, and activate with a double click, check this option.
2009-01-08
നിങ്ങളുടെ പോയിന്റിങ്ങ് ഡിവൈസിന്റെ ഇടത്തേ ബട്ടണിന്റെ ഒറ്റ ഞെക്കിലൂടെ ചിഹ്നങ്ങള്‍ തെരഞ്ഞെടുത്ത് സജീവമാക്കുക എന്നതാണു കെഡി‌ഇയില്‍ സ്വതവെയുള്ള ക്രമീകരണം. മിക്കവാറും എല്ലാ വെബ്ബ് ബ്രൌസറുകളിലെ പ്രവര്‍ത്തനത്തിനു സമാനമായാണു ഈ ക്രമീകരണം ഒരുക്കിയിരിക്കുന്നതു. ഒറ്റ ഞെക്കിലൂടെ തെരഞ്ഞെടുക്കുക, ഇരട്ട ഞെക്കിലൂടെ സജീവമാക്കുക എന്ന ക്രമീകരണമാണു നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
26.
If you check this option, pausing the mouse pointer over an icon on the screen will automatically select that icon. This may be useful when single clicks activate icons, and you want only to select the icon without activating it.
2009-01-08
ഐക്കണിന്റെ മുകളില്‍ മൌസ് പോയിന്റര്‍ വച്ചാല്‍ ആ ചിഹ്നം യാന്ത്രികമായി തെരഞ്ഞെടുക്കുന്ന ക്രമീകരണം സജീവമാക്കുവാന്‍ ഈ ഓപ്ഷന്റെ തെരഞ്ഞെടുപ്പ് സഹായിക്കും. ഒറ്റ ഞെക്കിലൂടെ ചിഹ്നം സജീവമാക്കാനും, സജീവമാക്കാതെ ചിഹ്നം മാത്രമായി തെരഞ്ഞെടുക്കാനും ഈ ക്രമീകരണം സഹായിക്കും.
27.
If you have checked the option to automatically select icons, this slider allows you to select how long the mouse pointer must be paused over the icon before it is selected.
2009-01-08
ചിഹ്നങ്ങള്‍ യാന്ത്രികമായി തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നിങ്ങള്‍ തെരഞ്ഞെടുത്തുവെങ്കില്‍, ഒരു ഐക്കണിനു മുകളില്‍ എത്ര നേരം പോയിന്റര്‍ വെച്ചാല്‍ പ്രസ്തുത ചിഹ്നം തെരഞ്ഞെടുക്കപ്പെടണം എന്നു തീരുമാനിക്കാന്‍ ഈ സ്ലൈഡര്‍ നിങ്ങളെ സഹായിക്കും.
28.
&Cursor Theme
2009-01-08
&കര്‍സര്‍ പ്രമേയം
29.
Advanced
2009-01-08
വിശദമായ
38.
Drag start time:
2009-01-08
മൌസിന്റെ വലിവ് തുടങ്ങേണ്ട സമയം:
40.
Drag start distance:
2009-01-08
മൌസിന്റെ വലിവ് തുടങ്ങേണ്ട ദൂരം:
43.
If you use the wheel of a mouse, this value determines the number of lines to scroll for each wheel movement. Note that if this number exceeds the number of visible lines, it will be ignored and the wheel movement will be handled as a page up/down movement.
2009-01-08
താങ്കള്‍ മൌസിന്റെ ചക്രം ഉപയോഗിക്കുമ്പോള്‍ ചക്രത്തിന്റെ ഓരോ ചലനത്തിനും എത്ര വരികള്‍ നീങ്ങണം എന്നതു ഈ മൂല്യം മുഖേന നിര്‍ണ്ണയിക്കുന്നു. ഈ സംഖ്യ മൊത്തം കാണാവുന്ന വരികള്‍ക്കപ്പുറമാവുകയാണെങ്കില്‍ ചക്രത്തിന്റെ ചലനം പേജ് അപ്/പേജ് ഡൌണ്‍ ചലനം പോലെ കണക്കാക്കും.
44.
Mouse Navigation
2009-01-08
മൌസിന്റെ പര്യവേക്ഷം
65.
Righ&t handed
2009-01-08
&വലം കൈയ്യന്‍
69.
Icons
2009-01-08
ചിഹ്നങ്ങള്‍
70.
Dou&ble-click to open files and folders (select icons on first click)
2009-01-08
ഫയലുകളും അറകളും തുറക്കാന്‍ ഇരട്ട&ക്ലിക്ക് നടത്തുക (ആദ്യത്തെ ക്ലിക്കില്‍ ചിഹ്നം തെരഞ്ഞെടുക്കപ്പെടുന്നു)
71.
&Single-click to open files and folders
2009-01-08
ഫയലുകളും അറകളും ഒറ്റ ക്ലിക്കില്‍ തുറക്കുക
72.
Cha&nge pointer shape over icons
2009-01-08
ചിഹ്നങ്ങളുടെ മുകളിലൂടെ പോകുമ്പോള്‍ പോയിന്ററിന്റെ രൂപം മാറ്റുക
73.
A&utomatically select icons
2009-01-08
&യാന്ത്രികമായി ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കുന്നു
78.
400 counts per inch
2009-01-08
ഓരോ ഇഞ്ചിലും 40 കൌണ്ട്
79.
800 counts per inch
2009-01-08
ഓരോ ഇഞ്ചിലും 800 കൌണ്ട്
84.
You have a Logitech Mouse connected, and libusb was found at compile time, but it was not possible to access this mouse. This is probably caused by a permissions problem - you should consult the manual on how to fix this.
2009-01-08
നിങ്ങള്‍ക്ക് ഒരു Logitech മൌസ് കണക്റ്റ് ചെയ്തിട്ടുണ്ട്, കംപൈല്‍ ചെയ്യുന്ന സമയത്ത് libusb കണ്ടെത്തിയിരുന്നു, പക്ഷെ ഈ മൌസ് പ്രവേശിക്കാന്‍ (ഉപയോഗിക്കാന്‍) സാധ്യമായില്ല. ഇതു മിക്കുവാറും അനുവാദത്തിന്റെ പ്രശ്നം കാരണമായിരിക്കാം - നിങ്ങള്‍ ഇതെങ്ങനെ നേരെ ആക്കാം എന്നതിനെ കുറിച്ചറിയാന്‍ മാനുവല്‍ (സഹായകുറിപ്പ്) നോക്കണം.
87.
Select the cursor theme you want to use (hover preview to test cursor):
2009-01-08
നിങ്ങള്‍ക്കു ഉപയോഗിക്കാനുള്ള കര്‍സര്‍ പ്രമേയം തെരഞ്ഞെടുക്കുക (പ്രിവ്യു എന്നതിന്റെ മുകളില്‍ ഹോവര്‍ ചെയ്യുക ചൂണ്ടുവിരള്‍ പരീക്ഷിക്കാന്‍):
88.
Remove Theme
2009-01-08
പ്രമേയം കളയുക
89.
Install New Theme...
2009-01-08
പുതിയ പ്രമേയം ഇന്‍സ്റ്റോള്‍ ചെയ്യുക...
90.
Select the cursor theme you want to use:
2009-01-08
നിങ്ങള്‍ക്കു ഉപയോഗിക്കാനുള്ള കര്‍സര്‍ പ്രമേയം തെരഞ്ഞെടുക്കുക:
93.
You have to restart KDE for these changes to take effect.
2009-01-08
ഈ മാറ്റങ്ങള്‍ പ്രയോഗത്തില്‍ വരുവാന്‍ കെഡി‌ഇ വീണ്ടും തുടങ്ങണം.
104.
The default cursor theme in KDE 2 and 3
2009-01-08
കെഡി‌ഇ 2ലും 3ലും സ്വതവെയുള്ള കര്‍സര്‍ പ്രമേയം
105.
Drag or Type Theme URL
2009-01-08
പ്രമേയം യൂആര്‍‌എല്‍ ടൈപ്പ് ചെയ്യുകയോ ഡ്രാഗ് ചെയ്യുകയോ ചെയ്യുക.
106.
Unable to find the cursor theme archive %1.
2009-01-08
%1 എന്ന കര്‍സര്‍ പ്രമേയം കണ്ടെത്താന്‍ കഴിഞ്ഞില്ല.
107.
Unable to download the cursor theme archive; please check that the address %1 is correct.
2009-01-08
കര്‍സര്‍ പ്രമേയം ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിച്ചില്ല. %1 എന്ന വിലാസം ശരിയാണോ എന്നു പുനഃപരിശോധിക്കുക.
108.
The file %1 does not appear to be a valid cursor theme archive.
2009-01-08
%1 എന്ന പ്രമാണം സാധുവായ ഒരു കര്‍സര്‍ പ്രമേയം ആണെന്നു തോന്നുന്നില്ല.
109.
<qt>You cannot delete the theme you are currently using.
You have to switch to another theme first.</qt>
2009-01-08
<qt>നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പ്രമേയം മായ്ക്കുവാന്‍ താങ്കള്‍ക്കു സാധിക്കില്ല.
ആദ്യം മറ്റൊരു തീമിലേക്കു മാറേണ്ടതാണു.</qt>
110.
<qt>Are you sure you want to remove the %1 cursor theme?
This will delete all the files installed by this theme.</qt>
2009-01-08
<qt>%1 എന്ന കര്‍സര്‍ പ്രമേയം ഒഴിവാക്കണം എന്നു താങ്കള്‍ക്കു ഉറപ്പാണോ?
ഈ പ്രവര്‍ത്തനം %1 എന്ന പ്രമേയം ഇന്‍സ്റ്റാള്‍ ചെയ്ത ഫയലുകള്‍ എല്ലാം മായ്ക്കും.</qt>
112.
A theme named %1 already exists in your icon theme folder. Do you want replace it with this one?
2009-01-08
താങ്കളുടെ ചിഹ്നം പ്രമേയം ഫോള്‍ഡറില്‍ %1 എന്ന പേരിലുള്ള ഒരു പ്രമേയം നിലവിലുണ്ട്. താങ്കള്‍ക്കു അതിനെ ഈ പ്രമേയം കൊണ്ടു റീപ്ലേസ് ചെയ്യണമോ?
113.
Overwrite Theme?
2009-01-08
പ്രമേയം മാറ്റിയെഴുതട്ടെ?