Translations by Amal Bose

Amal Bose has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

114 of 14 results
1.
Add a new repository and install packages from it
2011-09-13
ഒരു പുതിയ ഭണ്ഡാരം കൂട്ടിച്ചേര്‍ക്കുകയും അതില്‍ നിന്നും പുതിയ പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുകയും ചെയ്യുക
2.
Add a new repository of purchased software and install packages from it
2011-09-13
വിലയ്ക്ക് വാങ്ങിയ സോഫ്റ്റ്‌വെയര്‍ ഉള്ള ഒരു പുതിയ ഭണ്ഡാരം കൂട്ടിച്ചേര്‍ക്കുകയും അതില്‍ നിന്നും പുതിയ പാക്കേജ് ഇന്‍സ്റ്റോള്‍ ചെയ്യുകയും ചെയ്യുക
4.
Change software repository
2011-09-13
സോഫ്റ്റ്‌വെയര്‍ ഭണ്ഡാരം മാറ്റുക
5.
Install or remove packages
2011-09-13
ഭണ്ഡാരം ഇന്‍സ്റ്റോള്‍ ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുക
7.
List keys of trusted vendors
2011-09-13
വിശ്വസ്തമായ വസ്തു ഉടമകളുടെ കീ പട്ടിക
9.
To cancel someone else's software changes, you need to authenticate.
2011-09-13
മറ്റുള്ളവരുടെ സോഫ്റ്റ്‌വെയര്‍ മാറ്റങ്ങള്‍ റദ്ദാക്കാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
10.
To change software repository settings, you need to authenticate.
2011-09-13
സോഫ്റ്റ്‌വെയര്‍ ഭണ്ടാര ക്രമീകരണത്തില്‍ വ്യത്യാസം വരുത്താന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
11.
To install or remove software, you need to authenticate.
2011-09-13
ഡൌണ്‍ലോഡ് ഇന്‍സ്റ്റോള്‍ ചെയ്യണോ നീക്കം ചെയ്യണോ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
12.
To install purchased software, you need to authenticate.
2011-09-13
വിലയ്ക്ക് വാങ്ങിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
13.
To install software from a new source, you need to authenticate.
2011-09-13
മറ്റൊരു ഉറവിടത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
14.
To install this package, you need to authenticate.
2011-09-13
ഈ ഭണ്ഡാരം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
15.
To install updated software, you need to authenticate.
2011-09-13
പരിഷ്കരിച്ച സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
16.
To update the software catalog, you need to authenticate.
2011-09-13
സോഫ്റ്റ്‌വെയര്‍ കാറ്റലോഗ് പരിഷ്കരിക്കാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക
17.
To use a proxy server for downloading software, you need to authenticate.
2011-09-13
പ്രോക്സി സെര്‍വരിലൂടെ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താങ്കളുടെ വിശ്വാസ്യയോഗ്യത തെളിയിക്കുക