Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
13 of 3 results
1.
Welcome to Ubuntu 10.04 LTS
type: Content of: <h1>
ഉബുണ്ടു 10.04 LTS ലേക്കു സ്വാഗതം
Translated by Arun Mohan
Reviewed by arjun
Located in slideshows/ubuntu-upgrade/slides/welcome.html:1
2.
Ubuntu is now being upgraded to version 10.04 LTS. This release is a long term support release, culminating two significant years of work. It will be supported for three years &mdash; until April, 2013.
type: Content of: <div><div><ul><li>
ഉബുണ്ടു ഇപ്പോള്‍ വകഭേതം 10.04 LTS ലേക്കു അപ്ഗ്രേഡ് ചെയ്യപ്പെടും. ഇത് രണ്ടു വര്‍ഷത്തോളം ഉള്ള നിതാന്ത പരിശ്രമത്തിന്റെ ഫലമായുള്ള ഒരു ദീര്‍ഘ കാല സപ്പോര്‍ട്ട്(long term support) ലഭ്യമാകുന്ന പുറത്തിറക്കല്‍ ആണ്. ഇത് മൂന്നു വര്‍ഷത്തോളം സപ്പോര്‍ട്ട് ചെയ്യപ്പെടും &mdash; ഏപ്രില്‍ 2013 വരെ.
Translated by Arun Mohan
Reviewed by arjun
Located in slideshows/ubuntu-upgrade/slides/welcome.html:6
3.
This upgrade process may take a while. Meanwhile, we would like to tell you about some new features you'll see when the upgrade is complete.
type: Content of: <div><div><ul><li>
ഈ അപ്ഗ്രേഡ് പ്രക്രിയ പൂര്‍ത്തിയാവാന്‍ കുറച്ചു സമയം എടുത്തേക്കാം. ഈ സമയം, അപ്ഗ്രേഡ് പ്രക്രിയ പൂര്‍ത്തിയാവുമ്പോള്‍ താങ്കള്‍ കാണാന്‍ പോകുന്ന ചില പുതിയ ഫീച്ചറുകളെക്കുറിച്ച് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
Translated and reviewed by Saji Nediyanchath
Located in slideshows/ubuntu-upgrade/slides/welcome.html:8
13 of 3 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Arun Mohan, Saji Nediyanchath.