Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 452 results
1.
C_alculate
Payment Period Dialog: Button to calculate result
_കണക്ക് കൂട്ടുക
Translated by Christophe Sauthier
| msgid "Calculator"
Located in ../data/buttons-financial.ui.h:4
2.
C_ost:
Gross Profit Margin Dialog: Label before cost input
_വില:
Translated by Christophe Sauthier
| msgid "Cos"
Located in ../data/buttons-financial.ui.h:18
3.
Calculates the amount of the periodic payment of a loan, where payments are made at the end of each payment period.
Periodic Payment Dialog: Description of calculation
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
ഓരോ കാലാവധിയുടെയും അവസാനം കാശടയ്ക്കുന്ന ഒരു വായ്പയുടെ സാമയികമായി അടയ്ക്കേണ്ട പണം കണ്ടുപിടിക്കുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:40
4.
Calculates the depreciation allowance on an asset for a specified period of time, using the Sum-Of-The-Years'-Digits method. This method of depreciation accelerates the rate of depreciation, so that more depreciation expense occurs in earlier periods than in later ones. The useful life is the number of periods, typically years, over which an asset is depreciated.
Sum-Of-The-Years'-Digits Depreciation Dialog: Description of calculation
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
വര്‍ഷത്തിന്റെ അക്കങ്ങളുടെ മാര്‍ഗ്ഗമുപയോഗിച്ചു് ആസ്തിയുടെ വിലയിടിവു്, വ്യക്താക്കിയ കാലാവധിയ്ക്കുള്ളില്‍ കണ്ടുപിടിക്കുന്നു. വിലയിടിവിന്റെ ഈ മാര്‍ഗ്ഗം വിലയിടിവിനുള്ള റേറ്റ് വര്‍ദ്ദിപ്പിക്കുന്നു. അങ്ങനെ പിന്നീടുള്ളതിനേക്കാള്‍ മുമ്പുള്ള കാലാവധിയിലുണ്ടാകുന്ന വിലയിടിവു് ചിലവുണ്ടാകുന്നു. ആസ്തിയുടെ വിലയിടിയുന്ന കാലാവധി ആണു് ഏറ്റവും പ്രധാനം, കാലാവധി വര്‍ഷങ്ങളില്‍.
Translated by Robert Ancell
Located in ../data/financial.ui.h:8
5.
Calculates the depreciation allowance on an asset for a specified period of time, using the double-declining balance method.
Double-Declining Depreciation Dialog: Description of calculation
ഡബിള്‍-ഡിക്ലൈനിങ്ങ് ബാലന്‍സ് മാര്‍ഗമുപയോഗിച്ചു്, വ്യക്തമാക്കിയിട്ടുള്ള ഒരു കാലാവധിയില്‍ ആസ്തിയുടെ വിലയിടിവു് അലവന്‍സ് കണക്കുക്കൂട്ടുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:16
6.
Calculates the future value of an investment based on a series of equal payments at a periodic interest rate over the number of payment periods in the term.
Future Value Dialog: Description of calculation
സാമകമായ പലിശനിരക്കില്‍ സമമായുള്ള പണമടയ്ക്കലിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഇന്‍വസ്റ്റമെന്റിന്റെ ഭാവിയിലുള്ള മൂല്ല്യം കണ്ടുപിടിക്കുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:26
7.
Calculates the number of compounding periods necessary to increase an investment of present value to a future value, at a fixed interest rate per compounding period.
Compounding Term Dialog: Description of calculation
കോംപൌണ്ടിങ് സമയത്തുള്ള ഉറപ്പിച്ച പലിശ നിരക്കില്‍, ഇന്‍വസ്റ്റ്മെന്റിന്റെ നിലവിലുള്ള മൂല്ല്യം ഒരു ഭാവി മൂല്ല്യമായി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമുള്ള കോംപൌണ്ടിങ് കാലാവധിയുടെ എണ്ണം കണക്കുകൂട്ടുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:10
8.
Calculates the number of payment periods that are necessary during the term of an ordinary annuity, to accumulate a future value, at a periodic interest rate.
Payment Period Dialog: Description of calculation
സാമയികമായ പലിശ നിരക്കില്‍ ഭാവിയിലുള്ള മൂല്ല്യം ഉള്‍പ്പെടുത്തുന്നതിനായിസാധാരണണ ആന്വിറ്റിയ്ക്ക് ആവശ്യമുള്ള കാശ് കൊടുക്കേണ്ട കാലാവധി കണ്ടുപിടിക്കുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:70
9.
Calculates the periodic interest necessary to increase an investment to a future value, over the number of compounding periods.
Periodic Interest Rate Dialog: Description of calculation
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
കോംപൌഡിങ് പീരിയഡുകളില്‍ ഒരു ഇന്‍വസ്റ്റമെന്റ് ഭാവിയിലുള്ള ഒരു മൂല്ല്യത്തിലേക്ക് വര്‍ദ്ധിപ്പിക്കുന്നതിനായി ആവശ്യമുള്ള സാമയികമായ പലിശ കണ്ടുപിടിക്കുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:52
10.
Calculates the present value of an investment based on a series of equal payments discounted at a periodic interest rate over the number of payment periods in the term.
Present Value Dialog: Description of calculation
There are leading/trailing spaces here. Each one represents a space character. Enter a space in the equivalent position in the translation.
പണമടയ്ക്കേണ്ട സമയത്തിനുള്ള പലിശ നിരക്ക് കുറച്ച് സമമായ കൊടുത്ത പണത്തിനനുസരിച്ചു് ഒരു ഇന്‍വസ്റ്റ്മെന്റിനുള്ള നിലവിലുള്ള മൂല്ല്യം കണ്ടുപിടിക്കുന്നു.
Translated by Robert Ancell
Located in ../data/buttons-financial.ui.h:48
110 of 452 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Ani Peter, Anish A, Christophe Sauthier, FSF-India, Praveen Arimbrathodiyil, Robert Ancell, Sreejith Kesavan.