Translations by Subin P Thomas

Subin P Thomas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

139 of 39 results
118.
If you don't use a framebuffer, the choices that start with "." will reduce the number of available colors on the console.
2011-07-07
നിങ്ങള്‍ ഒരു ഫ്രെയിംബഫ്ഫര്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ "." ഇല്‍ തുടങ്ങുന്ന ഐച്ഛികങ്ങള്‍ കണ്സോളിലെ ലഭ്യമായ നിറങ്ങള്‍ കുറയ്ക്കും
120.
Origin of the keyboard:
2011-09-12
കീബോര്‍ഡിന്റെ ഉറവിടം
122.
There is more than one possible keyboard layout with the origin you selected. Please select the layout matching the keyboard for this machine.
2011-09-12
നിങ്ങള്‍ തെരഞ്ഞെടുത്ത ഉറവിടത്തില്‍ തന്നെ ഒന്നിലധികം തരം കീബോര്‍ഡുകള്‍ ഉണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ കീബോര്‍ഡിന് ബാധകമാകുന്ന രൂപരേഖ തെരഞ്ഞെടുക്കുക
123.
Keep unsupported settings in configuration file?
2011-09-12
പിന്തുണക്കപ്പെട്ടിട്ടില്ലാത്ത ക്രമീകരണങ്ങള്‍ ക്രമീകരണ വിവരങ്ങളുടെ ഫയലില്‍ ഉള്‍പ്പെടുത്തണമോ?
124.
The configuration file /etc/default/console-setup specifies a keyboard layout (${XKBLAYOUT}), which is not supported by the configuration program.
2011-09-12
/etc/default/console-setup ഇല്‍ പ്രതിപാദിച്ചിരിക്കുന്ന (${XKBLAYOUT}) എന്ന കീബോര്‍ഡ് രൂപരേഖ പിന്തുണക്കപ്പെട്ടിട്ടുല്ലതല്ല.
125.
Please choose whether you want to keep it. If you choose this option, no questions about the keyboard layout will be asked and the current configuration will be preserved.
2011-09-12
ഇത് നിലനിര്‍ത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. നിലനിര്‍ത്തുക ആണെങ്കില്‍ കീബോര്‍ഡ് രൂപരേഖയെ പറ്റി മറ്റു ചോദ്യങ്ങള്‍ ചോദിക്കപെടുകയില്ല കൂടാതെ ഇപ്പോഴുള്ള ക്രമീകരണം സംരക്ഷിക്കപെടുകയും ചെയ്യും.
126.
Keep default keyboard layout (${XKBLAYOUT})?
2011-09-12
(${XKBLAYOUT}) എന്ന സാമാന്യ കീബോര്‍ഡ് രൂപരേഖ നിലനിര്‍ത്തണമോ?
127.
The default value for the keyboard layout is based on the currently defined language/region and the settings in /etc/X11/xorg.conf. This default value is ${XKBLAYOUT}, which is not supported by the configuration program.
2011-09-13
സാധാരണ കീബോര്‍ഡ് രൂപരേഖ ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ള ഭാഷ/ദേശം എന്നിവയും /etc/X11/xorg.conf ഫയലിലെ ക്രമീകരണത്തെയും അടിസ്ഥാനമാക്കി ഉള്ളതാണ്. ഈ ${XKBLAYOUT} എന്ന രൂപരേഖയെ ഇപ്പോഴുള്ള ക്രമീകരണ പ്രോഗ്രാം പിന്‍തുണക്കുന്നില്ല.
128.
Please choose whether you want to keep it. If you choose this option, no questions about the keyboard layout will be asked.
2011-09-13
ഇത് നിലനിര്‍ത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കുക. നിലനിര്‍ത്തുക ആണെങ്കില്‍ കീബോര്‍ഡ് രൂപരേഖയെ പറ്റി മറ്റു ചോദ്യങ്ങള്‍ ചോദിക്കപെടുകയില്ല.
129.
Keep unsupported options (${XKBOPTIONS})?
2011-09-13
(${XKBOPTIONS}) എന്ന പിന്‍തുണക്കപ്പെട്ടിട്ടില്ലാത്ത ക്രമീകരണം നിലനിര്‍ത്തേണ്ടതുണ്ടോ?
130.
The configuration file /etc/default/console-setup specifies options for the keyboard layout (${XKBOPTIONS}) that are not supported by the configuration program.
2011-09-13
/etc/default/console-setup എന്ന ക്രമീകരണ ഫയലില്‍ (${XKBOPTIONS}) എന്ന കീബോര്‍ഡ് രൂപരേഖക്കായി ഇപ്പോഴത്തെ ക്രമീകരണ പ്രോഗ്രാം പിന്‍തുണക്കാത്ത ചില ക്രമീകരണങ്ങള്‍ ഉണ്ട്.
131.
The default value for the options of the keyboard layout is based on the currently defined language/region and the settings in /etc/X11/xorg.conf. This default value is ${XKBOPTIONS}, which is not supported by the configuration program.
2011-09-13
സാധാരണ കീബോര്‍ഡ് രൂപരേഖ ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ള ഭാഷ/ദേശം എന്നിവയും /etc/X11/xorg.conf ഫയലിലെ ക്രമീകരണത്തെയും അടിസ്ഥാനമാക്കി ഉള്ളതാണ്. ഇതിന്റെ സഹജമായ വില ${XKBOPTIONS} ആണ്. ഇതിനെ ഇപ്പോഴുള്ള ക്രമീകരണ പ്രോഗ്രാം പിന്‍തുണക്കുന്നില്ല.
132.
Font for the console:
2011-09-13
കണ്‍സോളിന് വേണ്ടിയുള്ള അക്ഷരസഞ്ചയം
133.
"VGA" has a traditional appearance and has medium coverage of international scripts. "Fixed" has a simplistic appearance and has better coverage of international scripts. "Terminus" may help to reduce eye fatigue, though some symbols have a similar aspect which may be a problem for programmers.
2011-09-13
"VGA" പരമ്പരാഗതമായ ഒരു ദ്രിശ്യവല്‍ക്കരണം നല്‍കുന്നതും അന്താരാഷ്‌ട്ര ലിപികളെ ഒരു പരിധി വരെ പിന്തുണക്കുന്നതും ആണ്. "Fixed" ക്ക് ലളിതമായ ഒരു ദ്രിശ്യവല്‍ക്കരണം ആണുള്ളത് കൂടാതെ അന്താരാഷ്‌ട്ര ലിപികളെ കൂടുതല്‍ നന്നായി പിന്തുണയ്ക്കുന്നു. "Terminus" കണ്ണിന്റെ ക്ലേശം കുറക്കാന്‍ സഹായിക്കും, എന്നിരുന്നാലും ചില അടയാളങ്ങള്‍ക്ക് സമാനമായ സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്നത് പ്രോഗ്രാമുകള്‍ എഴുതുന്നവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
134.
If you prefer a bold version of the Terminus font, choose either TerminusBold (if you use a framebuffer) or TerminusBoldVGA (otherwise).
2011-09-13
Terminus അക്ഷരസഞ്ചയത്തിന്റെ ഒരു തടിച്ച വകഭേദം ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നു എങ്കില്‍ TerminusBold (നിങ്ങള്‍ ഒരു ഫ്രെയിം ബഫ്ഫര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍), TerminusBoldVGA (അല്ലെങ്കില്‍) ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കുക.
135.
Font size:
2011-09-13
അക്ഷരസഞ്ചയത്തിന്റെ വലിപ്പം:
2011-09-13
ഫോണ്ട് വലുപ്പം:
136.
Please select the size of the font for the Linux console. For reference, the font used when the computer boots has size 16.
2011-09-13
ലിനക്സ് കണ്‍സോളില്‍ ഉപയോഗിക്കേണ്ട അക്ഷരസഞ്ചയത്തിന്റെ വലിപ്പം തെരഞ്ഞെടുക്കുക. ഒരു മാത്രുകക്കായി, കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കാണുന്ന അക്ഷരസഞ്ചയത്തിന്റെ വലിപ്പം 16 ആണ്.
137.
Please select the size of the font for the Linux console. Simple integers corresponding to fonts can be used with all console drivers. The number then represents the font height (number of scan lines). Alternatively, the font may be represented as HEIGHTxWIDTH; however, such font specifications require the kbd console package (not console-tools) plus framebuffer (and the RadeonFB kernel driver for framebuffer does not support them either).
2011-09-14
ലിനക്സ് കണ്‍സോളിനായുള്ള അക്ഷരസഞ്ചയത്തിന്റെ വലിപ്പം തെരഞ്ഞെടുക്കുക. അക്ഷര സഞ്ചയത്തിന് തത്തുല്യമായ സാധാരണ അക്കങ്ങള്‍ എല്ലാ കണ്‍സോള്‍ ഡ്രൈവറിലും ഉപയോഗിക്കാവുന്നതാണ്. ഈ അക്കം പിന്നീട് അക്ഷരങ്ങളുടെ ഉയരത്തെ (സ്കാന്‍ വരികളുടെ എണ്ണത്തെ) സൂചിപ്പിക്കും. മറ്റൊരു രീതിയില്‍ അക്ഷരസഞ്ചയത്തെ ഉയരം x വണ്ണം എന്ന രീതിയിലും വ്യക്തമാക്കാവുന്നതാണ്. പക്ഷെ ഇതിനു കെ ബി ഡി എന്ന കണ്‍സോള്‍ പാക്കേജ് ആവശ്യമാണ്‌ (കണ്‍സോള്‍ ടൂള്‍സ് അല്ല), കൂടാതെ ഫ്രെയിം ബഫ്ഫറും (പക്ഷെ റേഡിയോണ്‍ എഫ് ബി കെര്‍ണല്‍ ഡ്രൈവര്‍ ഇതിനെ പിന്തുണക്കുന്നില്ല).
138.
Font heights can be useful for figuring out the real size of the symbols on the console. For reference, the font used when the computer boots has size 16.
2011-09-15
അക്ഷര സഞ്ചയത്തിന്റെ ഉയരം കണ്‍സോളിലെ ചിഹ്നങ്ങളുടെ ശരിയായ വലിപ്പം മനസ്സിലാക്കാന്‍ ഉപകരിക്കും. ഉദാഹരണത്തിന് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന അക്ഷര സഞ്ചയത്തിന്റെ വലിപ്പം 16 ആണ്
139.
Encoding to use on the console:
2011-09-15
കണ്‍സോളില്‍ ഉപയോഗിക്കേണ്ട എന്‍കോഡിംഗ്:
140.
Virtual consoles in use:
2011-09-15
ഉപയോഗത്തിലുള്ള അവാസ്തവികമായ കണ്‍സോള്‍ (Virtual Console):
141.
Please enter a space-delimited list of virtual consoles you use. The usual Unix filename wildcards are allowed (*, ? and [...]).
2011-09-15
ഉപയോഗിക്കേണ്ട അവാസ്തവികമായ കണ്‍സോളുകളുടെ ഒരു ശൂന്യാക്ഷരം കൊണ്ട് വേര്‍തിരിക്കപ്പെട്ട പട്ടിക പ്രവേശിപ്പിക്കുക. സാധാരണ യൂനിക്സ് ഫയല്‍ പേരുകളില്‍ ഉപയോഗിക്കുന്ന "വൈല്‍ഡ് കാര്‍ഡുകള്‍" (*, ? and [...]) അനുവദനീയമാണ്.
142.
If you are unsure, then use the default /dev/tty[1-6] which stands for six virtual consoles.
2011-09-15
താങ്കള്‍ക്കു തീര്‍ച്ചയില്ലെങ്കില്‍ സഹജമായ /dev/tty[1-6] എന്ന് ഉപയോഗിക്കുക. ഇത് ആറ് അവാസ്തവിക കണ്‍സോളുകളെ സൂചിപ്പിക്കും.
143.
Caps Lock
2011-09-15
വലിയ അക്ഷരങ്ങള്‍ തെരഞ്ഞെടുത്തു
144.
Right Alt
2011-09-15
വലത്തേ ആള്‍ട്ട്
145.
Right Control
2011-09-15
വലത്തേ കണ്ട്രോള്‍
146.
Right Shift
2011-09-15
വലത്തേ ഷിഫ്റ്റ്‌
147.
Right Logo key
2011-09-15
വലത്തേ ലോഗോ കീ
148.
Menu key
2011-09-15
മെനു കീ
149.
Alt+Shift
2011-09-15
ആള്‍ട്ട് + ഷിഫ്റ്റ്‌
150.
Control+Shift
2011-09-15
കണ്ട്രോള്‍ + ഷിഫ്റ്റ്‌
151.
Control+Alt
2011-09-15
കണ്ട്രോള്‍ + ആള്‍ട്ട്
152.
Alt+Caps Lock
2011-09-15
ആള്‍ട്ട് + കാപ്സ് ലോക്ക്
153.
Left Control+Left Shift
2011-09-15
ഇടത്തെ കണ്ട്രോള്‍ + ഇടത്തെ ഷിഫ്റ്റ്‌
154.
Left Alt
2011-09-15
ഇടത്തെ ആള്‍ട്ട്
155.
Left Control
2011-09-15
ഇടത്തെ കണ്ട്രോള്‍
156.
Left Shift
2011-09-15
ഇടത്തെ ഷിഫ്റ്റ്‌
157.
Left Logo key
2011-09-15
ഇടത്തെ ലോഗോ കീ