Translations by Anish A

Anish A has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 214 results
1.
Photos
2018-10-03
ചിത്രങ്ങള്‍
2.
Access, organize and share your photos on GNOME
2019-02-24
ഗ്നോമിൽ നിങ്ങളുടെ ചിത്രങ്ങൾ അക്സസ്സ് ചെയ്യുക,ചിട്ടപ്പെടുത്തുക,പങ്കിടുക
3.
Access, organize and share your photos on GNOME. A simple and elegant replacement for using a file manager to deal with photos. Enhance, crop and edit in a snap. Seamless cloud integration is offered through GNOME Online Accounts.
2019-02-24
ഗ്നോമിൽ നിങ്ങളുടെ ചിത്രങ്ങൾ അക്സസ്സ് ചെയ്യുക,ചിട്ടപ്പെടുത്തുക,പങ്കിടുക.ഫോട്ടോകൾ കൈകാര്യം ചെയ്യാൻ ഒരു ഫയൽ മാനേജർ ഉപയോഗിക്കുന്നതിനുള്ള ലളിതവും ഗംഭീരവുമായ ഒരു മാർഗം.ഞൊടിയിടയിൽ ചിത്രങ്ങൾ മുറിക്കാം,മെച്ചപ്പെടുത്താം,തിരുത്താം.ഗ്നോം അക്കൗണ്ട് മുഖേന സുഗമമായുള്ള ക്‌ളൗഡ്‌ സംയോജനവും ലഭിക്കുന്നതാണ്.
4.
You can:
2019-02-24
നിങ്ങൾക്ക് കഴിയുന്നത്:
5.
Automatically find all your pictures
2019-02-24
നിങ്ങളുടെ എല്ലാ ചിത്രങ്ങളും യാന്ത്രികമായി കണ്ടെത്തുക
6.
View recent local and online photos
2019-02-24
സമീപകാല ലോക്കൽ, ഓൺലൈൻ ഫോട്ടോകൾ കാണുക
7.
Access your Facebook or Flickr pictures
2019-02-24
നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഫ്ലിക്കർ ചിത്രങ്ങൾ ആക്സസ് ചെയ്യുക
8.
View photos on TVs, laptops or other DLNA renderers on your local network
2019-02-24
നിങ്ങളുടെ പ്രാദേശിക നെറ്റ്വർക്കിലെ ടിവികൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ മറ്റ് DLNA റെൻഡററുകളിലെ ഫോട്ടോകൾ കാണുക
9.
Set pictures as your desktop background
2019-02-24
നിങ്ങളുടെ ഡെസ്ക്ടോപ്പ് പശ്ചാത്തലമായി ചിത്രങ്ങൾ സജ്ജമാക്കുക
10.
Print photos
2019-02-24
ചിത്രങ്ങള്‍ അച്ചടിക്കുക
11.
Select favorites
2019-02-24
പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുക
12.
Easily edit your pictures in the app, or send to a full featured editor for more advanced changes
2019-02-24
ആപ്പിൽ നിങ്ങളുടെ ചിത്രങ്ങൾ എളുപ്പത്തിൽ എഡിറ്റുചെയ്യുക, അല്ലെങ്കിൽ കൂടുതൽ വിപുലമായ മാറ്റങ്ങൾക്കായി ഒരു പൂർണ്ണ ഫീച്ചർ എഡിറ്ററിലേക്ക് അയയ്ക്കുക
13.
The GNOME Project
2019-02-24
ഗ്നോം പ്രോജക്ട്
14.
Access, organize and share photos
2019-02-24
ചിത്രങ്ങൾ അക്സസ്സ് ചെയ്യുക,ചിട്ടപ്പെടുത്തുക,പങ്കിടുക
15.
Photos;Pictures;
2019-02-24
Photos;Pictures;
2018-10-03
ഫോട്ടോകള്‍;ചിത്രങ്ങള്‍;
16.
Window size
2018-10-03
ജാലകത്തിന്റെ വലിപ്പം
17.
Window size (width and height).
2018-10-03
ജാലകത്തിന്റെ വലിപ്പം (വീതിയും ഉയരവും).
18.
Window position
2018-10-03
ജാലകത്തിന്റെ സ്ഥാനം
19.
Window position (x and y).
2018-10-03
ജാലകത്തിന്റെ സ്ഥാനം (എക്സും വൈയും)
20.
Window maximized
2018-10-03
ജാലകം വലുതാക്കി
21.
Window maximized state
2018-10-03
ജാലകം വലുതാക്കിയിരിയ്ക്കുന്ന അവസ്ഥ
22.
Show the empty state
2019-02-24
ശൂന്യമായ അവസ്ഥ കാണിക്കുക
23.
Show the application's version
2019-02-24
പ്രയോഗത്തിന്റെ പതിപ്പ് കാണിക്കുക
24.
%-d %B %Y
2019-02-24
%-d %B %Y
25.
Album
2018-10-03
ആല്‍ബം
26.
Screenshots
2018-10-03
തിരചിത്രങ്ങള്‍
27.
“%s” deleted
2019-02-24
"%s" ഇല്ലാതാക്കി
28.
%d item deleted
%d items deleted
2019-02-24
% d ഇനം നീക്കംചെയ്തു
% d ഇനങ്ങൾ നീക്കംചെയ്തു
29.
Undo
2019-02-24
പഴയപടിയാക്കുക
30.
DLNA Renderer Devices
2019-02-24
ഡിഎൽഎൻഎ റെൻഡറർ ഉപകരണങ്ങൾ
31.
“%s” edited
2019-02-24
“%s”തിരുത്തി
32.
Collection View
2019-02-24
ശേഖര കാഴ്ച
33.
Albums
2018-10-03
ആല്‍ബങ്ങള്‍
34.
Favorites
2018-10-03
ഇഷ്ടമുളളവ
35.
Import
2019-02-24
ഇറക്കുമതി ചെയ്യുക
36.
Search
2019-02-24
തിരയുക
40.
You can create albums from the Photos view
2019-02-24
ചിത്രങ്ങളുടെ കാഴ്ചയിൽ നിന്ന് നിങ്ങൾക്ക് ആൽബങ്ങൾ സൃഷ്ടിക്കാൻ കഴിയും
41.
Online Accounts
2019-02-24
ഓൺലൈൻ അക്കൗണ്ടുകൾ
42.
Pictures folder
2019-02-24
ചിത്രങ്ങളുടെ ഫോൾഡറിൽ
43.
Photos from your %s and %s will appear here.
2019-02-24
നിങ്ങളുടെ "%s","%s" എന്നിവയിൽ നിന്നുള്ള ചിത്രങ്ങൾ ഇവിടെ ദൃശ്യമാകും.
45.
Export
2019-02-24
കയറ്റുമതി ചെയ്യുക
46.
_Folder Name
2019-02-24
(_F)ഫോൾഡർ നാമം
47.
Size
2018-10-03
വലിപ്പം
48.
F_ull
2019-02-24
_പൂർണ്ണമായ
49.
_Reduced
2019-02-24
_കുറച്ചു
50.
_Cancel
2019-02-24
റദ്ദാക്കുക(_c)
51.
_Export
2019-02-24
(_E)കയറ്റുമതി ചെയ്യുക
52.
%d×%d (%s)
2019-02-24
%d×%d (%s)
53.
Calculating export size…
2019-02-24
കയറ്റുമതി വലുപ്പം കണക്കുകൂട്ടുന്നു…