Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 220 results
1.
Photos
ചിത്രങ്ങള്‍
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:7 data/org.gnome.Photos.desktop.in.in:3 src/photos-application.c:2922 src/photos-embed.c:822 src/photos-main-window.c:437 src/photos-search-type-manager.c:101
2.
Access, organize and share your photos on GNOME
ഗ്നോമിൽ നിങ്ങളുടെ ചിത്രങ്ങൾ അക്സസ്സ് ചെയ്യുക,ചിട്ടപ്പെടുത്തുക,പങ്കിടുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:8 src/photos-main-window.c:457
3.
Access, organize and share your photos on GNOME. A simple and elegant replacement for using a file manager to deal with photos. Enhance, crop and edit in a snap. Seamless cloud integration is offered through GNOME Online Accounts.
ഗ്നോമിൽ നിങ്ങളുടെ ചിത്രങ്ങൾ അക്സസ്സ് ചെയ്യുക,ചിട്ടപ്പെടുത്തുക,പങ്കിടുക.ഫോട്ടോകൾ കൈകാര്യം ചെയ്യാൻ ഒരു ഫയൽ മാനേജർ ഉപയോഗിക്കുന്നതിനുള്ള ലളിതവും ഗംഭീരവുമായ ഒരു മാർഗം.ഞൊടിയിടയിൽ ചിത്രങ്ങൾ മുറിക്കാം,മെച്ചപ്പെടുത്താം,തിരുത്താം.ഗ്നോം അക്കൗണ്ട് മുഖേന സുഗമമായുള്ള ക്‌ളൗഡ്‌ സംയോജനവും ലഭിക്കുന്നതാണ്.
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:10
4.
You can:
നിങ്ങൾക്ക് കഴിയുന്നത്:
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:16
5.
Automatically find all your pictures
നിങ്ങളുടെ എല്ലാ ചിത്രങ്ങളും യാന്ത്രികമായി കണ്ടെത്തുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:18
6.
View recent local and online photos
സമീപകാല ലോക്കൽ, ഓൺലൈൻ ഫോട്ടോകൾ കാണുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:19
7.
Access your Facebook or Flickr pictures
നിങ്ങളുടെ ഫേസ്ബുക്ക് അല്ലെങ്കിൽ ഫ്ലിക്കർ ചിത്രങ്ങൾ ആക്സസ് ചെയ്യുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:20
8.
View photos on TVs, laptops or other DLNA renderers on your local network
നിങ്ങളുടെ പ്രാദേശിക നെറ്റ്വർക്കിലെ ടിവികൾ, ലാപ്ടോപ്പുകൾ അല്ലെങ്കിൽ മറ്റ് DLNA റെൻഡററുകളിലെ ഫോട്ടോകൾ കാണുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:21
9.
Set pictures as your desktop background
നിങ്ങളുടെ ഡെസ്ക്ടോപ്പ് പശ്ചാത്തലമായി ചിത്രങ്ങൾ സജ്ജമാക്കുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:23
10.
Print photos
ചിത്രങ്ങള്‍ അച്ചടിക്കുക
Translated by Anish A
Located in data/org.gnome.Photos.appdata.xml.in:24
110 of 220 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anish A.