Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

112 of 12 results
1.
Check if the package system is locked
2010-07-01
പാക്കേജ് സിസ്റ്റം പൂട്ടിയിരിക്കുകയാണോ എന്ന് പരിശോധിക്കുക
2.
Get current global keyboard
2010-07-01
നിലവിലുള്ള ആഗോള കീബോര്‍ഡ്‌ നേടുക
3.
Get current global proxy
2010-07-01
നിലവിലുള്ള ആഗോള പ്രോക്സി നേടുക
4.
Set current global keyboard
2010-07-01
നിലവിലുള്ള ആഗോള കീബോര്‍ഡ്‌ ഉറപ്പിക്കുക
5.
Set current global proxy
2010-07-01
നിലവിലുള്ള ആഗോള പ്രോക്സി ഉറപ്പിക്കുക
6.
Set current global proxy exception
2010-07-01
നിലവിലുള്ള ആഗോള പ്രോക്സി അപവാദം ഉറപ്പിക്കുക
7.
System policy prevents querying keyboard settings
2010-07-01
കീബോര്‍ഡ്‌ സജ്ജീകരണങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്നും സിസ്റ്റം നയം വിലക്കുന്നു
8.
System policy prevents querying package system lock
2010-07-01
പാക്കേജ് സിസ്റ്റം പൂട്ട്‌ അന്വേഷിക്കുന്നതില്‍ നിന്നും സിസ്റ്റം നയം വിലക്കുന്നു
9.
System policy prevents querying proxy settings
2010-07-01
പ്രോക്സി സജ്ജീകരണങ്ങള്‍ അന്വേഷിക്കുന്നതില്‍ നിന്നും സിസ്റ്റം നയം വിലക്കുന്നു
10.
System policy prevents setting global keyboard settings
2010-07-01
ആഗോള കീബോര്‍ഡ്‌ സജ്ജീകരണങ്ങള്‍ സജ്ജമാകുന്നതില്‍ നിന്നും സിസ്റ്റം നയം വിലക്കുന്നു
11.
System policy prevents setting no_proxy settings
2010-07-01
no_proxy സജ്ജീകരണങ്ങള്‍ സജ്ജികരിക്കുന്നതില്‍ നിന്നും സിസ്റ്റം നയം വിലക്കുന്നു
12.
System policy prevents setting proxy settings
2010-07-01
പ്രോക്സി സജ്ജീകരണങ്ങള്‍ സജ്ജികരിക്കുന്നതില്‍ നിന്നും സിസ്റ്റം നയം വിലക്കുന്നു