Translations by Sankaranaarayanan.N.M

Sankaranaarayanan.N.M has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 207 results
~
You are trying to create a very large number of particles. It will make simulation very slow. Do you want to continue ?
2008-10-10
വലിയഅളവില്‍ കണങ്ങള്‍ നിര്‍മ്മിക്കാനാണു് നിങ്ങള്‍ ശ്രമിക്കുന്നതു്. ഇതു് പരീക്ഷണം മന്ദഗതിയിലാക്കും. തുടരാനുദ്ദേശമുണ്ടോ?
~
The number of partcles of this gas.
2008-10-10
ഈ വാതകത്തിലെ അണുക്കളുടെ എണ്ണം
~
Click to enter a text
2008-10-10
വാക്യങ്ങള് ചേര്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
~
Particles mass:
2008-10-10
അണുക്കളുടെ പിണ്ഡം
~
Documentation for %1 not available.
2008-10-10
%1-നുള്ള വിവരണക്കുറിപ്പു് ലഭ്യമല്ല.
~
Particles count:
2008-10-10
അണുക്കളുടെ എണ്ണം:
1.
Move end of %1
2008-10-10
%1 ന്റെ അന്ത്യഭാഗം നീക്കുക
2.
Interactive physical simulator
2008-10-10
പ്രതികരിക്കുന്ന ഭൌതിക പരീക്ഷണങ്ങള്‍
3.
Step
2008-10-10
പടി
4.
(C) 2007 Vladimir Kuznetsov
2008-10-10
(c) 2007 വ്ളാദിമര്‍ കുഷ്നെറ്റ്സോവ്
5.
Vladimir Kuznetsov
2008-10-10
വ്ളാദിമര്‍ കുഷ്നെറ്റ്സോവ്
6.
Original author
2008-10-10
യഥാര്‍ത്ഥ രചയിതാവു്
7.
Carsten Niehaus
2008-10-10
കാര്‍സ്റ്റെന്‍ നീഹാസ്
8.
Code contributions
2008-10-10
രഹസ്യഭാഷയുടെ പങ്കാളിത്തം
9.
Document to open
2008-10-10
പ്രമാണം തുറക്കാന്‍
10.
Palette
2008-10-10
വര്‍ണ്ണഫലകം
11.
Pointer
2008-10-10
സൂചിക
12.
Selection pointer
2008-10-10
തെരഞ്ഞെടുപ്പ് സൂചിക
13.
Show text
2008-10-10
പാഠം കാണിക്കുക
14.
Press left mouse button to position top left corner of a region for %1
2008-10-10
%1 നു് ഇടത്തേമുകള്‍ ഭാഗം സഥാനമുറപ്പിക്കാന്‍ മൌസിന്റെ ഇടത്തേ ബട്ടണ്‍ അമര്‍ത്തുക
15.
Create %1
2008-10-10
%1 നിര്‍മ്മിക്കുക
16.
Move mouse and release left mouse button to position bottom right corner of the region for %1
2008-10-10
%1 നു് വലത്തേകീഴ്ഭാഗം സ്ഥാനമുറപ്പിക്കാന്‍ മൌസ് നീക്കി ഇടതു ബട്ടണ്‍ വിടുക
17.
Please fill in the parameters for the gas particles.
2008-10-10
വാതക അണുക്കളുടെ സഥിരരാശികള്‍ പൂരിപ്പിക്കുക.
18.
%1 named '%2' created
2008-10-10
'%2' പേരില്‍ %1 നിര്‍മ്മിച്ചു
19.
Create particles...
2008-10-10
രേണുക്കള്‍ സൃഷ്ടിക്കുക...
20.
Create gas particles
2008-10-10
വാതകകണങ്ങള്‍ സൃഷ്ടിക്കുക
22.
Warning - Step
2008-10-10
താക്കീത് - പടി
23.
Create particles for %1
2008-10-10
%1 ന്റെ കണങ്ങള്‍ സൃഷ്ടിക്കുക
25.
&Color
2008-10-10
&വര്‍ണ്ണം
26.
&Bold
2008-10-10
&തടിച്ച
27.
&Italic
2008-10-10
&ചെരിഞ്ഞ
28.
&Underline
2008-10-10
&അടിവര
29.
Align &Left
2008-10-10
ഇടതുഭാഗം &അണിനിരത്തുക
30.
Align C&enter
2008-10-10
നടുഭാഗം &അണിനിരത്തുക
31.
Align &Right
2008-10-10
വലതുഭാഗം &അണിനിരത്തുക
32.
Align &Justify
2008-10-10
സന്തുലിതമായി &ഒപ്പിക്കുക
33.
&Align
2008-10-10
&അണിനിരത്തുക
34.
&Font
2008-10-10
&അക്ഷരസഞ്ചയം
35.
Font &Size
2008-10-10
&അക്ഷരസഞ്ചയത്തിന്റെ വലിപ്പം
36.
Insert &Image
2008-10-10
&ഛായ തിരുകിക്കയറ്റുക
37.
Insert &Formula
2008-10-10
&ഗണിതസൂത്രം തിരുകിക്കയറ്റുക
38.
Edit %1
2008-10-10
%1 ചിട്ടപ്പെടുത്തുക
39.
Cannot open file '%1'
2008-10-10
%1 ശേഖരം തുറക്കാന്‍ കഴിയില്ല
40.
Cannot parse file '%1'
2008-10-10
%1 ശേഖരം വ്യാകരിക്കാന്‍ കഴിയുന്നില്ല
42.
LaTex Formula - Step
2008-10-10
ലാറ്റക്സ് ഗണിതസൂത്രം - പടി
43.
Enter LaTeX formula string
2008-10-10
ലാറ്റക്സ് ഗണിതസൂത്രവാക്യം ചേര്‍ക്കണം
44.
Cannot compile LaTeX formula: %1
2008-10-10
ലാറ്റക്സ് ഗണിതസൂത്രം %1 സംഗ്രഹിക്കാന്‍ കഴിയില്ല
45.
Cannot parse result image
2008-10-10
തല്‍ഫലമായ ഛായ വ്യാഖ്യാനിക്കാന്‍ കഴിയില്ല
49.
%1.%2
2008-10-10
%1 %2
50.
[%1]
2008-10-10
[%1]