Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
3140 of 40 results
31.
Please enter your password below.
ദയവായി നിങ്ങളുടെ അടയാളവാക്കു് താഴെ നല്‍കുക.
Translated by Ershad K
Located in sudlg.cpp:34
32.
The action you requested needs <b>root privileges</b>. Please enter <b>root's</b> password below or click Ignore to continue with your current privileges.
ഈ പ്രവൃത്തി ചെയ്യുന്നതിന് <b>റൂട്ടിന്റെ അധികാരങ്ങള്‍</b> ആവശ്യമാണ്. ദയവായി <b>റൂട്ടിന്റെ</b> അടയാളവാക്കു് നല്‍കുകയോ അവഗണിയ്ക്കുക എന്ന ബട്ടണ്‍ ഞെക്കി നിങ്ങളുടെ ഇപ്പോഴത്തെ അധികാരവുമായി തുടരുകയോ ചെയ്യുക.
Translated by Ershad K
Located in sudlg.cpp:38
33.
The action you requested needs <b>root privileges</b>. Please enter <b>root's</b> password below.
ഈ പ്രവൃത്തി ചെയ്യുന്നതിന് <b>റൂട്ടിന്റെ അധികാരം</b> ആവശ്യമാണ്. ദയവായി <b>റൂട്ടിന്റെ</b> അടയാളവാക്കു് താഴെ നല്‍കുക
Translated by Ershad K
Located in sudlg.cpp:42
34.
The action you requested needs additional privileges. Please enter the password for <b>%1</b> below or click Ignore to continue with your current privileges.
ഈ പ്രവൃത്തി ചെയ്യുന്നതിന് കൂടുതല്‍ അധികാരം ആവശ്യമാണ്. ദയവായി <b>%1</b> ന്റെ അടയാളവാക്കു് താഴെ നല്‍കുകയോ അവഗണിയ്ക്കുക എന്ന ബട്ടണ്‍ ഞെക്കി നിങ്ങളുടെ ഇപ്പോഴത്തെ അധികാരവുമായി തുടരുകയോ ചെയ്യുക.
Translated by Ershad K
Located in sudlg.cpp:46
35.
The action you requested needs additional privileges. Please enter the password for <b>%1</b> below.
ഈ പ്രവൃത്തി ചെയ്യുന്നതിന് കൂടുതല്‍ അധികാരം ആവശ്യമാണ്. ദയവായി <b>%1</b> ന്റെ അടയാളവാക്കു് താഴെ നല്‍കുക.
Translated by Ershad K
Located in sudlg.cpp:51
36.
&Ignore
&അവഗണിയ്ക്കുക
Translated by Ershad K
Located in sudlg.cpp:60
37.
Conversation with su failed.
su ഉമായുള്ള വിനിമയം പരാജയപ്പെട്ടിരിക്കുന്നു.
Translated by Ershad K
Located in sudlg.cpp:77
38.
The program 'su' could not be found.<br />Ensure your PATH is set correctly.
su എന്ന പ്രോഗ്രാം കാണുന്നില്ല <br /> PATH ശരിയായി നല്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
Translated by Ershad K
Located in sudlg.cpp:84
39.
Incorrect password, please try again.
തെറ്റായ അടയാളവാക്കു്, വീണ്ടും ശ്രമിക്കുക.
Translated by Ershad K
Located in sudlg.cpp:95
40.
Internal error: illegal return from SuProcess::checkInstall()
ആന്തരിക പിഴവു്: SuProcess::checkInstall() ല്‍ നിന്നും നിയമാനുസൃതമല്ലാത്ത തിരിച്ചുവരവു്
Translated by Ershad K
Located in sudlg.cpp:101
3140 of 40 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anoop Narayanan, Ershad K.