Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
312 of 72 results
3.
Show file in separate viewer
വേറൊരു വ്യാവറില്‍ ഫയല്‍ കാണിക്കുക
Translated by Praveen Arimbrathodiyil
Reviewed by seshagiri
Located in filegroupdetails.cpp:40 filetypedetails.cpp:153
4.
Here you can configure what the Konqueror file manager will do when you click on a file belonging to this group. Konqueror can display the file in an embedded viewer or start up a separate application. You can change this setting for a specific file type in the 'Embedding' tab of the file type configuration.
ഈ കൂട്ടത്തിലെ ഒരു ഫയലില്‍ നിങ്ങള്‍ ഞെക്കുമ്പോള്‍ കോണ്‍ക്വറര്‍ എന്ന ഫയലുകളുടെ നടത്തിപ്പുകാരന്‍ എന്തു് ചെയ്യുമെന്നു് നിങ്ങള്‍ക്കിവിടെ ക്രമീകരിയ്ക്കാം. കോണ്‍ക്വററിനു് സ്വന്തമായുള്ളൊരു ദര്‍ശിനിയല്‍ കാണിയ്ക്കുകയോ പുറമേയുള്ളൊരു് പ്രയോഗം തുടങ്ങുകയോ ചെയ്യാം. ഒരു പ്രത്യേക ഫയലിന്റെ തരത്തിനുള്ള സജ്ജീകരണം ഫയലിന്റെ തരത്തിനുള്ള ക്രമീകരണത്തില്‍ 'എംബെഡ്ഡിങ്ങ്' എന്ന കിളിവാതിലില്‍ മാറ്റാം.
Translated by Praveen Arimbrathodiyil
Located in filegroupdetails.cpp:48
5.
This button displays the icon associated with the selected file type. Click on it to choose a different icon.
തെരഞ്ഞെടുത്ത തരത്തിലുള്ള ഫയലിനോടനുബന്ധിച്ചുള്ള ചിഹ്നമാണ് ഈ ബട്ടണ്‍ ലഭ്യമാക്കുന്നത്. മറ്റൊരു ചിഹ്നം തെരഞ്ഞെടുക്കുന്നതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:70
6.
This is the icon associated with the selected file type. Choosing a different icon requires shared-mime-info to be at least version 0.40.
തെരഞ്ഞെടുത്ത തരത്തിലുള്ള ഫയലിനോടനുബന്ധിച്ചുള്ള ചിഹ്നമാണിതു്. മറ്റൊരു ചിഹ്നം തെരഞ്ഞെടുക്കുന്നതിനു് shared-mime-info 0.40 എന്ന പതിപ്പെങ്കിലുമായിരിയ്ക്കണം.
Translated by seshagiri
| msgid "" | "This button displays the icon associated with the selected file type. " | "Click on it to choose a different icon."
Located in filetypedetails.cpp:78
7.
Filename Patterns
ഫയല്‍നാമത്തിന്റെ മാതൃകകള്‍
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:84
8.
This box contains a list of patterns that can be used to identify files of the selected type. For example, the pattern *.txt is associated with the file type 'text/plain'; all files ending in '.txt' are recognized as plain text files.
തെരഞ്ഞെടുത്ത തരത്തിലുള്ള ഫയലുകള്‍ തിരിച്ചറിയുന്നതിനായി സഹായിക്കുന്ന മാതൃകള്‍ ഈ പെട്ടിയില്‍ ലഭ്യമാകുന്നു. ഉദാഹരണത്തിനു്, *.txt എന്നത് 'text/plain' തരത്തിലുള്ള ഫയലാകുന്നു; '.txt' എന്ന് അവസാനിക്കുന്ന ഫയലുകള്‍ പ്ലെയിന്‍ ടെക്സ്റ്റ് ഫയലുകള്‍ ആകുന്നു.
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:96
9.
Add...
ചേര്‍ക്കുക...
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:104 filetypesview.cpp:120 kservicelistwidget.cpp:127
10.
Add a new pattern for the selected file type.
തെരഞ്ഞെടുത്ത തരത്തിലുള്ള ഫയലിനു് ഒരു പുതിയ മാതൃക ചേര്‍ക്കുക.
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:110
11.
Remove
നീക്കം ചെയ്യുക
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:112 kservicelistwidget.cpp:143
12.
Remove the selected filename pattern.
തെരഞ്ഞെടുത്ത ഫയല്‍നാമത്തിന്റെ മാതൃക നീക്കം ചെയ്യുക.
Translated by Praveen Arimbrathodiyil
Located in filetypedetails.cpp:118
312 of 72 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Anish A, Praveen Arimbrathodiyil, seshagiri.