Translations by Jonathan Riddell

Jonathan Riddell has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 233 results
~
No shadow
2009-07-16
നിഴല്‍ വേണ്ട
~
Ball Size
2009-07-16
പന്തിന്റെ വലിപ്പം
~
Wave Speed
2009-07-16
തിര വേഗം
~
Huge Fire
2009-07-16
വന്‍ തീപിടുത്തം
~
10 Seconds
2009-07-16
10 നിമിഷങ്ങള്‍
~
Flipscreen3d
2009-07-16
ഫ്ലിപ്പ്‌സ്ക്രീന്‍-ത്രിമാനം
~
Draws a simple four-stroke engine that floats around the screen. Written by Ben Buxton.
2009-07-16
സ്ക്രീനില്‍ പൊങ്ങിക്കളിക്കുന്ന ഒരു 4 സ്ട്രോക്ക് എഞ്ചിന്റെ കാണിക്കുന്നു ഇത്. ബെന്‍ ബക്സ്റ്റണ്‍ എഴുതിയത്.
~
x
2009-07-16
x
~
Glass
2009-07-16
ചില്ല്
~
0 Seconds
2009-07-16
0 നിമിഷം
~
Max Depth
2009-07-16
കൂടിയ ആഴം
~
Lens Size
2009-07-16
ലെന്‍സിന്റെ വലിപ്പം
~
Euler2d
2009-07-16
ഓയ്‌ലര്‍-ദ്വിമാനം
~
Spike Count
2009-07-16
മുള്ളുകളുടെ എണ്ണം
~
Black Hole
2009-07-16
തമോ ഗര്‍ത്തം
~
Draw Grid
2009-07-16
ഗ്രിഡ് വരയ്ക്കുക
~
Center on Screen
2009-07-16
സ്ക്രീനിന്റെ മദ്ധ്യത്തില്‍
~
Rotation Speed
2009-07-16
ഭ്രമണ വേഗത
~
Bubbles exist in three dimensions
2009-07-16
ത്രിമാനത്തിലുള്ള കുമിളകള്‍
~
Bubbles Rise
2009-07-16
പൊങ്ങിപ്പറക്കും കുമിളകള്‍
~
Min Size
2009-07-16
കുറഞ്ഞ വലിപ്പം
~
Bubbles Fall
2009-07-16
പൊഴിയും കുമിളകള്‍
~
Windows 2000
2009-07-16
വിന്‍ഡോസ് 2000
~
This takes an image and makes it melt. You've no doubt seen this effect before, but no screensaver would really be complete without it. It works best if there's something colorful visible. Warning, if the effect continues after the screen saver is off, seek medical attention. Written by David Wald and Vivek Khera.
2009-07-16
ഒരു ചിത്രത്തെ അലിയിച്ചില്ലാതാക്കുന്ന പ്രതീതി ജനിപ്പിക്കുന്നു ഇത്. മുന്‍പൊരിക്കലും നിങ്ങളിത് കണ്ടിരിക്കാനിടയില്ല, എങ്കിലും ഇതില്ലാതെ ഒരു സ്ക്രീന്‍സേവറും പൂര്‍ണ്ണമാകില്ല. നല്ല വ്യക്തതയുള്ള വര്‍ണ്ണചിത്രങ്ങളാണെങ്കില്‍ ഇത് മികച്ച രീതിയില്‍പ്രവര്‍ത്തിക്കുന്നു. മുന്നറിയിപ്പ്: സ്ക്രീന്‍സേവര്‍ നിന്നിട്ടും മായാപ്രതീതി മാറിയിട്ടില്ലെങ്കില്‍ ആരോഗ്യ വിദഗ്ദ്ധനെ എത്രയും വേഗം സമീപിക്കേണ്ടതാണ്. ഡേവിഡ് വാല്‍ഡും വിവേക്‍ ഖേറെയും എഴുതിയത്.
~
Ball Count
2009-07-16
പന്തുകളുടെ എണ്ണം
~
Ball Mass
2009-07-16
പന്തുകളുടെ ഭാരം
~
Lens Count
2009-07-16
ലെന്‍സിന്റെ എണ്ണം
~
Spike Growth
2009-07-16
മുള്ളുകളുടെ വളര്‍ച്ച
~
Include Alternate Geometries
2009-07-16
സമാന്തര ജ്യാമിതിരൂപങ്ങള്‍ ഉള്‍പ്പെടുത്തുക
~
Vertical Symmetries
2009-07-16
ലംബ സമമിതികള്‍
~
Packs a large circle with smaller circles, demonstrating the Descartes Circle Theorem. Written by Allan R. Wilks and David Bagley.
2009-07-16
ഒരു വലിയ വൃത്തത്തിനുള്ളില്‍ അനേകം ചെറിയ വൃത്തങ്ങള്‍ നിറച്ച് ഡെസ്കാര്‍ട്ടേയുടെ വൃത്ത സിദ്ധാന്തം വിവരിക്കുന്നു. അല്ലന്‍ ആര്‍ വില്‍ക്സും ഡേവിഡ് ബാഗ്‌ലേയും രചിച്ചത്.
~
Horizontal Symmetries
2009-07-16
തിരശ്ചീന സമമിതികള്‍
~
Number of Colors
2009-07-16
നിറങ്ങളുടെ എണ്ണം
~
Repulsion Threshold
2009-07-16
വികര്‍ഷണ ശക്തി
~
Ant Size
2009-07-16
ഉറുമ്പിന്റെ വലിപ്പം
~
Cosmos
2009-07-16
കോസ്മോസ്
~
Clear Water
2009-07-16
തെളിഞ്ഞ വെള്ളം
~
Animates a number of 3D electronic components. Written by Ben Buxton.
2009-07-16
കുറെ ഇലക്ട്രോണിക്‍ ഭാഗങ്ങളുടെ ത്രിമാനരൂപങ്ങള്‍ അനിമേറ്റ് ചെയ്ത് കാണിക്കുന്നു. ബെന്‍ ബക്സ്റ്റണ്‍ എഴുതിയത്.
~
Number of Sharks
2009-07-16
സ്രാവുകളുടെ എണ്ണം
~
Four Sided Cells
2009-07-16
നാലു് വശമുള്ള കളങ്ങള്‍
~
Shark Speed
2009-07-16
സ്രാവുകളുടെ വേഗത
~
Number of Spots
2009-07-16
ബിന്ദുക്കളുടെ എണ്ണം
~
Animation Speed
2009-07-16
അനിമേഷന്‍ വേഗത
~
Bubbles Float
2009-07-16
പൊന്തും കുമിളകളകള്‍
~
Line Thickness
2009-07-16
വര വീതി
~
Whale Speed
2009-07-16
തിമിംഗലത്തിന്റെ വേഗത
~
Ants Count
2009-07-16
ഉറുമ്പുകളുടെ എണ്ണം
~
Windows
2009-07-16
വിന്‍ഡോസ്
~
Sparc Linux
2009-07-16
സ്പാര്‍ക്‍ ഗ്നു/ലിനക്സ്
~
Mac Bomb
2009-07-16
മാക് ബോംബ്