Translations by Ani Peter

Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

15 of 5 results
~
Discover the STUN server automatically
2013-01-10
എസ്‌ടിയുഎന്‍ സര്‍വറിനെ സ്വയമായി കണ്ടുപിടിയ്ക്കുക
~
%s (%d unread from all)
%s (%d unread from all)
2013-01-10
%s (%d വായിച്ചിട്ടില്ല)
%s (%d വായിച്ചിട്ടില്ല)
423.
You are about to select another account, which will discard your changes. Are you sure you want to proceed?
2013-01-10
നിങ്ങള്‍ മറ്റൊരു അക്കൌണ്ട് തെരഞ്ഞെടുക്കുവാന്‍ പോകുന്നു, ഇതു് നിങ്ങള്‍ വരുത്തിയ മാറ്റങ്ങളെ ഉപേക്ഷിയ്ക്കുന്നു. തുടരണമെന്നുറപ്പാണോ?
424.
You are about to close the window, which will discard your changes. Are you sure you want to proceed?
2013-01-10
നിങ്ങള്‍ ഈ ജാലകം അടയ്ക്കുവാന്‍ പോകുന്നു, ഇതു് വരുത്തിയ മാറ്റങ്ങളെ ഉപേക്ഷിയ്ക്കുന്നു. മുമ്പോട്ടു് തുടരണമെന്നുറപ്പാണോ?
596.
Reduced location accuracy means that nothing more precise than your city, state and country will be published. GPS coordinates will be accurate to 1 decimal place.
2013-01-10
നിങ്ങളുടെ സ്ഥലം, സംസ്ഥാനം, രാജ്യം എന്നിവയേക്കാള്‍ കൂടുതല്‍ ഒന്നും ലഭ്യമാകില്ല എന്നാണു് റെഡ്യൂസ്ഡ് ലോക്കേഷന്‍ ആക്യുറസി എന്നതിന്റെ അര്‍ത്ഥം. ജിപിഎസ് കോര്‍ഡിനേറ്റുകള്‍ 1 ഡെസിമല്‍ സ്ഥലമാകുന്നു.