Translations by Sebastien Bacher

Sebastien Bacher has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 130 results
1.
gedit
2009-09-21
gedit
15.
The ID of a GtkSourceView Style Scheme used to color the text.
2011-05-21
പദാവലിയ്ക്കു് നിറം കൊടുക്കാന്‍ ഉപയോഗിയ്ക്കുന്ന ജിടികെസോഴ്സ്‌വ്യൂ ശൈലീ പദ്ധതിയുടെ ഐഡി.
18.
Autosave
2011-05-21
സ്വയം സൂക്ഷിയ്ക്കുക
20.
Autosave Interval
2011-05-21
സ്വയം സൂക്ഷിയ്ക്കുന്നതിനുള്ള ഇടവേള
22.
Maximum Number of Undo Actions
2011-05-21
വരുത്തിയ മാറ്റങ്ങള്‍ വേണ്ടെന്നു് വയ്ക്കുന്ന നടപടികളുടെ ഏറ്റവും കൂടിയ എണ്ണം
32.
Automatic indent
2011-05-21
സ്വയം വിടവിടുക
33.
Whether gedit should enable automatic indentation.
2011-05-21
ജിഎഡിറ്റ് സ്വയം വിടവിടുന്നതു് പ്രാവര്‍ത്തികമാക്കണമോ എന്നു്.
38.
Highlight Matching Brackets
2011-05-21
പൊരുത്തമുളള ബ്രാക്കറ്റ് എടുത്തു് കാണിയ്ക്കുക
39.
Whether gedit should highlight matching brackets.
2011-05-21
ജിഎഡിറ്റ് പൊരുത്തമുളള ബ്രാക്കറ്റ് എടുത്തു് കാണിക്കണമോ എന്നു്.
41.
Whether gedit should display the right margin in the editing area.
2010-03-30
തിരുത്തലിടത്തില്‍ ‌ജിഎഡിറ്റ് വലതു് അരികു് പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ എന്നു്.
58.
Notebook Show Tabs Mode
2011-05-21
Notebook Show Tabs Mode
62.
Side panel is Visible
2011-05-21
വശത്തുളള പാളി ദൃശ്യമാണു്
63.
Whether the side panel at the left of editing windows should be visible.
2011-05-21
സൈഡ് പേന്‍ തിരുത്തല്‍ ജാലകങ്ങളുടെ ഇടതുവശത്ത് കാണിയ്ക്കണമോ എന്നു്.‌
65.
Whether gedit should print syntax highlighting when printing documents.
2010-03-30
ജിഎഡിറ്റ് രേഖകള്‍ അച്ചടിയ്ക്കുമ്പോള്‍ സിന്റാക്സ് എടുത്തു് കാണിയ്ക്കുന്നതു് കൂടി അച്ചടിയ്ക്കണമോ എന്നു്.
67.
Whether gedit should include a document header when printing documents.
2010-03-30
രേഖകള്‍ അച്ചടിക്കുമ്പോള്‍ ജിഎഡിറ്റ് രേഖകളുടെ തലക്കുറി ഉള്‍‌ക്കൊള്ളിക്കേണ്ടതുണ്ടോ എന്നു്.
97.
Create a new top-level window in an existing instance of gedit
2011-05-21
ജിഎഡിറ്റിന്റെ നിലവിലുള്ള ഘട്ടത്തില്‍ പുതിയ മേല്‍ത്തട്ടിലുള്ള ഒരു ജാലകം ഉണ്ടാക്കുക
98.
Create a new document in an existing instance of gedit
2010-03-30
ജിഎഡിറ്റിന്റെ നിലവിലുള്ള ഘട്ടത്തില്‍ ഒരു പുതിയ രേഖ ഉണ്ടാക്കുക
102.
There was an error displaying the help.
2011-05-21
സഹായം കാണിയ്ക്കുന്നതില്‍ തകരാര്‍.
116.
There is %d document with unsaved changes. Save changes before closing?
There are %d documents with unsaved changes. Save changes before closing?
2010-03-30
സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള %d രേഖ നിലവിലുണ്ട്. അടയ്ക്കുന്നതിനു് മുമ്പ് മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?
സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള %d രേഖകള്‍ നിലവിലുണ്ട്. അടയ്ക്കുന്നതിനു് മുമ്പ് മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?
117.
S_elect the documents you want to save:
2010-03-30
നിങ്ങള്‍ക്കു് സംരക്ഷിക്കേണ്ട രേഖകള്‍ _തെരഞ്ഞെടുക്കുക:
124.
Save the file using compression?
2011-05-21
കമ്പ്രഷന്‍ ഉപയോഗിച്ചു് ഫയല്‍ സൂക്ഷിയ്ക്കണമോ?
125.
Save the file as plain text?
2011-05-21
സാധാരണ പദാവലിയായി ഈ ഫയല്‍ സൂക്ഷിയ്ക്കണമോ?
127.
_Save Using Compression
2011-05-21
കമ്പ്രഷന്‍ ഉപയോഗിച്ചു് _സൂക്ഷിയ്ക്കുക
129.
_Save As Plain Text
2011-05-21
സാധാരണ പദാവലിയായി _സൂക്ഷിയ്ക്കുക
134.
Changes made to the document in the last %ld second will be permanently lost.
Changes made to the document in the last %ld seconds will be permanently lost.
2010-03-30
കഴിഞ്ഞ %ld നിമിഷത്തില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
കഴിഞ്ഞ %ld നിമിഷങ്ങളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
കഴിഞ്ഞ %ld നിമിഷത്തില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
കഴിഞ്ഞ %ld നിമിഷങ്ങളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
135.
Changes made to the document in the last minute will be permanently lost.
2010-03-30
അവസാന നിമിഷത്തില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന നിമിഷത്തില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
136.
Changes made to the document in the last minute and %ld second will be permanently lost.
Changes made to the document in the last minute and %ld seconds will be permanently lost.
2010-03-30
അവസാന നിമിഷത്തിലും %ld സെക്കന്‍ഡിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന നിമിഷത്തിലും %ld സെക്കന്‍ഡുകളിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന നിമിഷത്തിലും %ld സെക്കന്‍ഡിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന നിമിഷത്തിലും %ld സെക്കന്‍ഡുകളിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
137.
Changes made to the document in the last %ld minute will be permanently lost.
Changes made to the document in the last %ld minutes will be permanently lost.
2010-03-30
അവസാന %ld മിനിട്ടില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %ld മിനിട്ടുകളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന %ld മിനിട്ടില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %ld മിനിട്ടുകളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
138.
Changes made to the document in the last hour will be permanently lost.
2010-03-30
അവസാന മണിക്കൂറില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന മണിക്കൂറില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
139.
Changes made to the document in the last hour and %d minute will be permanently lost.
Changes made to the document in the last hour and %d minutes will be permanently lost.
2010-03-30
അവസാന മണിക്കൂറിലും %d മിനിറ്റിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന മണിക്കൂറിലും %d മിനിറ്റികളിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന മണിക്കൂറിലും %d മിനിറ്റിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന മണിക്കൂറിലും %d മിനിറ്റികളിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
140.
Changes made to the document in the last %d hour will be permanently lost.
Changes made to the document in the last %d hours will be permanently lost.
2010-03-30
അവസാന %d മണിക്കൂറില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %d മണിക്കൂറുകളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന %d മണിക്കൂറില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %d മണിക്കൂറുകളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
141.
_Revert
2010-03-30
_പൂര്‍വ്വസ്ഥിതിയിലാക്കുക
143.
translator-credits
2010-03-30
എഫ്എസ്എഫ്-ഇന്ത്യ <locale@gnu.org.in> അനി പീറ്റര്‍ <peter.ani@gmail.com> സന്തോഷ് തോട്ടിങ്ങല്‍ <santhosh00@gmail.com> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ <pravi.a@gmail.com> ഹരി വിഷ്ണു <harivishnu@gmail.com>
149.
Read-Only
2011-05-21
വായിയ്ക്കാന്‍ മാത്രം
150.
Automatically Detected
2011-05-21
സ്വയം കണ്ടുപിടിച്ചിരിക്കുന്നു
162.
C_haracter Encoding:
2011-05-21
അക്ഷരങ്ങളുടെ _കോഡിങ്ങ്:
163.
L_ine Ending:
2011-05-21
വരയുടെ _അവസാനം:
176.
Hostname was invalid. Please check that you typed the location correctly and try again.
2011-05-21
ഹോസ്റ്റ് തെറ്റാണ്. ദയവായി, ടൈപ്പ് ചെയ്ത സ്ഥാനം ശരിയാണ് എന്നുറപ്പ് വരുത്തി വീണ്ടും ശ്രമിക്കുക
182.
Ch_aracter Encoding:
2011-05-21
അക്ഷരങ്ങളുടെ _എന്‍കോഡിങ്:
183.
Edit Any_way
2009-09-21
_എന്തായാലും മാറ്റം വരുത്തുക
188.
Select a character encoding from the menu and try again.
2011-05-21
മെനുവില്‍ നിന്നും ഒരു എന്‍കോഡിങ്ങ് തെരഞ്ഞെടുത്ത് വീണ്ടും ശ്രമിക്കുക.
190.
The file you opened has some invalid characters. If you continue editing this file you could corrupt this document.
2011-05-21
നിങ്ങള്‍ തുറന്ന ഫയലില്‍ ചില തെറ്റായ അക്ഷരങ്ങളുണ്ടു്. ഈ ഫയല്‍ ചിട്ടപ്പെടുത്തുന്നതു് തുടര്‍ന്നാല്‍, ഈ രേഖയില്‍ തകരാറുകള്‍ ഉണ്ടാകാം.
191.
You can also choose another character encoding and try again.
2011-05-21
മെനുവില്‍ നിന്നും ഒരു എന്‍കോഡിങ്ങ് തെരഞ്ഞെടുത്ത് വീണ്ടും ശ്രമിക്കുക.