Translations by Arun Mohan

Arun Mohan has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

15 of 5 results
12.
Prerequisites for installing ${DISTRIBUTION_NAME}.
2010-07-07
${DISTRIBUTION_NAME} ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് ആവശ്യമായ മുന്‍ഉപാധികള്‍.
33.
Press F2 through F10 for details, or Escape to exit help.
2010-07-07
വിശദാംശങ്ങള്‍ക്കായി F2 മുതല്‍ F10 വരെയും, സഹായത്തില്‍ നിന്നും പുറത്തു് കടക്കാന്‍ Escape ഉം അമര്‍ത്തുക.
67.
If unsure, you should use the default boot method, with no special parameters, by simply pressing enter at the boot prompt.
2010-07-23
താങ്കള്‍ക്ക് തീര്‍ച്ചയില്ലെങ്കില്‍, പരിച്ചിഹ്നങ്ങള്‍(parameters) ഒന്നും ഇല്ലാത്ത സാധാരണ ബൂട്ടിംഗ് രീതി ഉപയോഗിക്കണം. ഇതിനായി ബൂട്ട് പ്രോമ്പ്റ്റില്‍ എന്റര്‍ കീ അമര്‍ത്തണം.
82.
On a few systems, you may need to specify a parameter by pressing F6 in order to boot the system.
2010-07-23
ചില സിസ്റ്റെങ്ങളില്‍, ബൂട്ട് ചെയ്യാനായി F6 കീ അമര്‍ത്തിയ ശേഷം ചില പരിച്ചിഹ്നങ്ങള്‍(parameters) വ്യക്തമാക്കേണ്ടതുണ്ട്.
84.
For more information about what boot parameters you can use, press:
2010-07-23
താങ്കള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ ബൂട്ട് പരിച്ചിഹ്നങ്ങളെ(parameters) പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, അമര്‍ത്തുക: