Translations by Athul

Athul has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 157 results
1.
Device to scan from
2020-05-08
സ്കാൻ ചെയ്യുന്ന ഉപകരണം
2.
SANE device to acquire images from.
2020-05-08
ചിത്രങ്ങൾ എടുക്കുന്ന SANE ഉപകരണങ്ങൾ.
3.
Type of document being scanned
2020-05-08
സ്കാൻ ചെയ്യുന്ന ഡോക്യുമെന്റ് തരം
4.
Type of document being scanned. This setting decides on the scan resolution, colors and post-processing.
2020-05-08
സ്കാൻ ചെയ്യേണ്ട ഡോക്യുമെന്റ് തരം. സ്കാൻ റെസൊല്യൂഷൻ, നിറം, പോസ്റ്റ് പ്രോസസിങ് എന്നിവ തീരുമാനിക്കുന്നത് ഈ ക്രമീകരണമാണ്.
5.
Width of paper in tenths of a mm
2020-05-08
പേപ്പറിന്റെ വീതി മില്ലീമീറ്ററിന്റെ പത്തിലൊന്ന് കണക്കിൽ
6.
The width of the paper in tenths of a mm (or 0 for automatic paper detection).
2020-05-08
പേപ്പറിന്റെ വീതി മില്ലീമീറ്ററിന്റെ പത്തിലൊന്ന് കണക്കിൽ (അല്ലെങ്കിൽ തനിയെ പേപ്പർ തിരിച്ചറിയുന്നതിനു 0 നൽകുക)
7.
Height of paper in tenths of a mm
2020-05-08
പേപ്പറിന്റെ നീളം മില്ലീമീറ്ററിന്റെ പത്തിലൊന്ന് കണക്കിൽ
8.
The height of the paper in tenths of a mm (or 0 for automatic paper detection).
2020-05-08
പേപ്പറിന്റെ നീളം മില്ലീമീറ്ററിന്റെ പത്തിലൊന്ന് കണക്കിൽ (അല്ലെങ്കിൽ തനിയെ പേപ്പർ തിരിച്ചറിയുന്നതിനു 0 നൽകുക)
9.
Brightness of scan
2020-05-08
സ്കാനിന്റെ തെളിച്ചം
10.
The brightness adjustment from -100 to 100 (0 being none).
2020-05-08
തെളിച്ചം -100 മുതൽ 100 വരെ ക്രമീകരിക്കുക (0 നു ഒട്ടുമില്ല)
11.
Contrast of scan
2020-05-08
സ്കാനിന്റെ കോണ്‍ട്രാസ്റ്റ്
12.
The contrast adjustment from -100 to 100 (0 being none).
2020-05-08
കോണ്‍ട്രാസ്റ്റ് -100 മുതൽ 100 വരെ ക്രമീകരിക്കുക (0 നു ഒട്ടുമില്ല).
13.
Resolution for text scans
2020-05-08
ടെക്സ്റ്റ് സ്കാനിന്റെ റെസൊല്യൂഷൻ
14.
The resolution in dots-per-inch to use when scanning text.
2020-05-08
ടെക്സ്റ്റ് സ്കാനിന്റെ റെസൊല്യൂഷൻ ഡോട്‌സ് പെർ ഇഞ്ച് കണക്കിൽ.
17.
Page side to scan
2020-05-08
സ്കാൻ ചെയ്യുന്ന പേജിന്റെ വശം
18.
The page side to scan.
2020-05-08
സ്കാൻ ചെയ്യുന്ന പേജിന്റെ വശം.
19.
Directory to save files to
2020-05-08
ഫയൽ സൂക്ഷിക്കേണ്ട ഫോള്‍ഡര്‍
20.
The directory to save files to. Defaults to the documents directory if unset.
2020-05-08
ഫയൽ സൂക്ഷിക്കേണ്ട ഫോള്‍ഡര്‍ തെരഞ്ഞെടുത്തില്ലെങ്കിൽ ഡോക്യുമെന്റ്‌സ് ഫോള്‍ഡറിൽ സൂക്ഷിക്കപ്പെടും.
23.
Quality value to use for JPEG compression
2020-05-08
ജെപിഇജി ചുരുക്കുന്നതിന്റെ ഗുണമേന്മാ മൂല്യം
24.
Quality value to use for JPEG compression.
2020-05-08
ജെപിഇജി ചുരുക്കുന്നതിന്റെ ഗുണമേന്മാ മൂല്യം.
25.
Delay in millisecond between pages
2020-05-08
പേജുകൾക്കിടയിലെ മില്ലി സെക്കന്റിന്റെ താമസം
26.
Delay in millisecond between pages.
2020-05-08
പേജുകൾക്കിടയിലെ മില്ലി സെക്കന്റിന്റെ താമസം.
27.
Document Scanner
2020-05-08
ഡോക്യുമെന്റ്‌ സ്കാനർ
31.
scan;scanner;flatbed;adf;
2020-05-08
scan;scanner;flatbed;adf;
33.
Rotate _Left
2020-05-08
ഇടത്തേക്ക് തിരിക്കുക (_left)
34.
Rotate _Right
2020-05-08
വലത്തേക്ക് തിരിക്കുക (_right)
35.
_Crop
2020-05-08
ക്രോപ്പ് (_crop)
36.
_None
2020-05-08
ഒന്നുമില്ല (_none)
37.
A_4
2020-05-08
എ 4 (A_4)
38.
A_5
2020-05-08
എ 5 (A_5)
39.
A_6
2020-05-08
എ 6 (A_6)
40.
_Letter
2020-05-08
ലെറ്റർ (_letter)
41.
Le_gal
2020-05-08
ലീഗൽ (le_gal)
42.
4×6
2020-05-08
4x6
43.
A_3
2020-05-08
എ 3 (A_3)
44.
_Custom
2020-05-08
സമ്പ്രദായം (_Custom)
45.
_Rotate Crop
2020-05-08
മുറിച്ച ഭാഗം കറക്കുക (_R)
46.
Move Left
2020-05-08
ഇടത്തേക്ക് നീക്കുക
47.
Move Right
2020-05-08
വലത്തേക്ക് നീക്കുക
49.
All Pages From _Feeder
2020-05-08
ഫീഡറിൽ നിന്നുള്ള എല്ലാ പേജുകളും (_F)
50.
_Multiple Pages From Flatbed
2020-05-08
ഫ്ലാറ്റ്ബെഡിൽ നിന്നുള്ള പല പേജുകൾ (_M)
52.
_Image
2020-05-08
ചിത്രം (_Image)
54.
Stop the current scan
2020-05-08
നിലവിലെ സ്കാൻ നിർത്തിവയ്ക്കുക
56.
Scan a single page from the scanner
2020-05-08
സ്കാനറിൽ നിന്ന് ഒറ്റ പേജ് സ്കാൻ ചെയ്യുക
58.
Save document to a file
2020-05-08
ഒരു ഡോക്യുമെന്റ്‌ ഫയലിൽ സംരക്ഷിക്കുക
59.
_Close
2020-05-08
അടയ്ക്കുക (_Close)
60.
Username and password required to access “%s”
2020-05-08
അനുമതിക്കായി ഉപഭോക്തൃനാമവും രഹസ്യവാക്കും ആവശ്യമാണ് "%s"
61.
Searching for Scanners…
2020-05-08
സ്കാനറുകൾ തിരയുന്നു ...
62.
Ready to Scan
2020-05-08
സ്കാൻ ചെയ്യാൻ തയ്യാറാണ്
63.
Additional software needed
2020-05-08
കൂടുതൽ സോഫ്റ്റ്‌വെയർ ആവശ്യമാണ്