Translations by Santhosh Thottingal

Santhosh Thottingal has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 207 results
15.
Always use the location entry, instead of the pathbar
2008-03-30
സ്ഥലസൂചനാപട്ടയ്ക്കു് പകരം സ്ഥലത്തിന്റെ പേരു് എപ്പോഴും ഉപയോഗിക്കുക
2007-09-23
സ്ഥലസൂചനാപട്ടക്ക് പകരം സ്ഥലത്തിന്റെ പേര് എപ്പോഴും ഉപയോഗിക്കുക
16.
If set to true, then Nautilus browser windows will always use a textual input entry for the location toolbar, instead of the pathbar.
2007-09-23
ശരി എന്നു ക്രമീകരിയ്ക്കുകയാണെങ്കില്‍, നോട്ടിലസ് ബ്രൌസര്‍ ജാലകങ്ങള്‍ സ്ഥലസൂചികാപട്ടയില്‍ എല്ലായ്പോഴും വാചകഫലകം കാണിക്കും
26.
If set to true, then Nautilus will ask for confirmation when you attempt to delete files, or empty the Trash.
2008-03-30
ശരി ആയി ക്രമികരിച്ചാല്‍, നിങ്ങള്‍ ഫയലുകള്‍ നീക്കം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ചവറ്റുകുട്ട വെടിപ്പാക്കുമ്പോള്‍ നോട്ടിലസ് അതു് വീണ്ടും ഉറപ്പാക്കുന്നതിന് നിങ്ങളോടു് ആവശ്യപ്പെടും.
2007-09-23
ശരി ആയി ക്രമികരിച്ചാല്‍, നിങ്ങള്‍ ഫയലുകള്‍ നീക്കം ചെയ്യുമ്പോള്‍ അല്ലെങ്കില്‍ ചവറ്റുകുട്ട വെടിപ്പാക്കുമ്പോള്‍ നോട്ടിലസ് അത് വീണ്ടും ഉറപ്പാക്കുന്നതിന് നിങ്ങളോട് ആവശ്യപ്പെടും.
27.
When to show number of items in a folder
2008-03-30
കൂടിലുളള വസ്തുക്കളുടെ എണ്ണം കാണിക്കേണ്ടതു് എപ്പോള്‍
2007-09-23
കൂടിലുളള വസ്തുക്കളുടെ എണ്ണം കാണിക്കേണ്ടത് എപ്പോള്‍
29.
Type of click used to launch/open files
2007-09-23
ഫയലുകള്‍ തുറക്കുന്നതിനായി ഉപയോഗിക്കുന്ന ക്ലിക്കിന്റെ സമ്പ്രദായം
31.
What to do with executable text files when activated
2007-09-23
നടപ്പിലാക്കാവുന്ന ടെക്സ്റ്റ് രചനകള്‍ തൊടുത്താല്‍ എന്തു ചെയ്യണം
43.
Maximum image size for thumbnailing
2007-09-23
നഖചിത്രമാക്കാവുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ വലുപ്പം
45.
Default sort order
2007-09-23
സ്വതവേയുളള ക്രമം
49.
Default folder viewer
2007-09-23
കൂടയുടെ സ്വതവേയുള്ള കാഴ്ച
51.
Whether to show hidden files
2008-03-30
അദൃശ്യമായ ഫയലുകള്‍ കാണിക്കണമോ എന്നു്
63.
List of possible captions on icons
2007-09-23
സൂചനാചിത്രങ്ങളില്‍ സാധ്യമാകുന്ന തലക്കെട്ടുകള്‍
77.
Width of the side pane
2007-09-23
പാര്‍ശ്വപട്ടയുടെ വീതി
78.
The default width of the side pane in new windows.
2007-09-23
പുതിയ ജാലകങ്ങളിലുളള പാര്‍ശ്വപട്ടയുടെ സ്വതവേയുള്ള വീതി.
79.
Show location bar in new windows
2007-09-23
പുതിയ ജാലകങ്ങളില്‍ സ്ഥാനപട്ട കാണിക്കുക
80.
If set to true, newly opened windows will have the location bar visible.
2008-03-30
ഇതു് ശരി എങ്കില്‍, പുതുതായി തുറന്ന ജാലകങ്ങളില്‍ സ്ഥാനസൂചനാപട്ട ദൃശ്യമായിരിയ്ക്കും
2007-09-23
ഇത് ശരി എങ്കില്‍, പുതുതായി തുറന്ന ജാലകങ്ങളില്‍ സ്ഥാനസൂചനാപട്ട ദൃശ്യമായിരിക്കും
81.
Show side pane in new windows
2007-09-23
പുതിയ ജാലകങ്ങളില്‍ പാര്‍ശ്വപട്ട കാണിക്കുക
82.
If set to true, newly opened windows will have the side pane visible.
2008-03-30
ഇതു് ശരി എങ്കില്‍, പുതുതായി തുറന്ന ജാലകങ്ങളില്‍ പാര്‍ശ്വപട്ട ദൃശ്യമായിരിയ്ക്കും
2007-09-23
ഇത് ശരി എങ്കില്‍, പുതുതായി തുറന്ന ജാലകങ്ങളില്‍ പാര്‍ശ്വപട്ട ദൃശ്യമായിരിക്കും
119.
Video
2007-09-23
ചലച്ചിത്രം
139.
Camera Brand
2008-01-15
ക്യാമറ ബ്രാന്‍ഡ്
140.
Camera Model
2008-01-15
ക്യാമറ മോഡല്‍
143.
Aperture Value
2008-03-30
അപേരു്‍ച്ചര്‍ മൂല്ല്യം
147.
Focal Length
2008-01-15
ഫോക്കല്‍ ലെങ്ങ്ത്
148.
Software
2007-09-23
സോഫ്റ്റ്‌വെയര്‍
151.
Keywords
2007-09-23
അടയാള വാക്കുകള്‍
152.
Creator
2007-09-23
രചയിതാവ്
154.
Copyright
2007-09-23
പകര്‍പ്പവകാശം
155.
Rating
2007-09-23
നിലവാരം
158.
Failed to load image information
2007-09-23
ചിത്ര-വിവരം ലഭിക്കുന്നതില്‍ പരാജയം
169.
There was an error displaying help: %s
2007-09-23
സഹായം ലഭിക്കുന്നതില്‍ തകരാറ്: %s
171.
Perform a quick set of self-check tests.
2007-09-23
പെട്ടെന്നുളള ഒരു സ്വയം‌ പരിശോധന നടത്തുക.
210.
The selection rectangle
2007-09-23
തെരഞ്ഞെടുക്കല്‍ ചതുരം
214.
Name
2008-03-30
പേരു്
2008-01-15
പേര്
215.
The name and icon of the file.
2007-09-23
ഫയലിന്റെ പേരും സൂചനാചിത്രവും.
217.
The size of the file.
2007-09-23
ഫയലിന്റെ വലിപ്പം.
219.
The type of the file.
2008-03-30
ഏതു് തരത്തിലുളള ഫയല്‍.
221.
The date the file was modified.
2008-01-15
ഫയല്‍ പുതുക്കിയ തിയ്യതി
225.
The date the file was accessed.
2007-09-23
ഫയല്‍ ഏറ്റവും ഒടുവില്‍ ഉപയോഗിച്ച തീയതി.
227.
The owner of the file.
2007-09-23
ഫയലിന്റെ ഉടമസ്ഥന്‍
229.
The group of the file.
2007-09-23
ഫയലിന്റെ ഗ്രൂപ്പ്.
230.
Permissions
2007-09-23
അനുവാദങ്ങള്‍
231.
The permissions of the file.
2008-01-15
ഫയലിന്റെ അനുവാദങ്ങള്‍.
251.
_Move Here
2008-03-30
ഇങ്ങോട്ടു് മാറ്റുക
2007-09-23
ഇങ്ങോട്ട് മാറ്റുക
252.
_Copy Here
2008-03-30
ഇങ്ങോട്ടു് പകര്‍ത്തുക