Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
2130 of 152 results
21.
Logout command
പുറത്തിറങ്ങുന്നതിനുളള ആജ്ഞ
Translated by Ani Peter
Reviewed by Ani Peter
Located in ../data/gnome-screensaver.schemas.in.h:9
22.
Reason for being away
ദൂരെയാകാന്‍ കാരണം
Translated by Ani Peter
23.
Screensaver theme selection mode
സ്ക്രീന്‍സേവറിന്റെ രംഗവിധാനം തിരഞ്ഞെടുക്കുന്നതിനുള്ള രീതി
Translated by Praveen Arimbrathodiyil
Shared:
സ്ക്രീന്‍സേവറിന്റെ പ്രമേയം തിരഞ്ഞെടുക്കുന്നതിനുള്ള രീതി
Suggested by Abhi
Located in ../data/gnome-screensaver.schemas.in.h:10
24.
Set this to TRUE to activate the screensaver when the session is idle.
ആലസ്യാവസ്ഥയില്‍ സ്ക്രീന്‍സേവര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക.
Translated by Ani Peter
Reviewed by Ani Peter
Located in ../data/gnome-screensaver.schemas.in.h:12
25.
Set this to TRUE to allow embedding a keyboard into the window when trying to unlock. The "keyboard_command" key must be set with the appropriate command.
ജാലകത്തില്‍ കീബോര്‍ഡ് കൂട്ടിച്ചേര്‍ക്കുന്നത് അനുവദിയ്ക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക. "keyboard_command" എന്ന കീ യോജിച്ച ആജ്ഞയായി സജ്ജീകരിച്ചിരിയ്ക്കണം.
Translated by Ani Peter
Shared:
ജാലകത്തില്‍ കീബോര്‍ഡ് തുന്നിച്ചേര്‍ക്കുന്നത് അനുവദിയ്ക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക. "keyboard_command" എന്ന കീ യോജിച്ച ആജ്ഞയായി സജ്ജീകരിച്ചിരിയ്ക്കണം.
Suggested by Abhi
Located in ../data/gnome-screensaver.schemas.in.h:13
26.
Set this to TRUE to lock the screen when the screensaver goes active.
സ്ക്രീന്‍സേവര്‍ സജീവമാകുമ്പോള്‍ സ്ക്രീന്‍ പൂട്ടുന്നതിനായി ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക.
Translated by Ani Peter
Reviewed by Ani Peter
Located in ../data/gnome-screensaver.schemas.in.h:14
27.
Set this to TRUE to offer an option in the unlock dialog to switch to a different user account.
മറ്റൊരു ഉപയോക്താവിന്റെ അക്കൌണ്ടിലേയ്ക്ക് മാറുന്നതിനുള്ള ഐച്ഛികം പൂട്ടു തുറക്കാനുള്ള ജാലകത്തില്‍ ലഭ്യമാക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക.
Translated by Praveen Arimbrathodiyil
Located in ../data/gnome-screensaver.schemas.in.h:15
28.
Set this to TRUE to offer an option in unlock dialog to logging out after a delay. The Delay is specified in the "logout_delay" key.
ഒരിടവേളയ്ക്ക് ശേഷം പുറത്തിറങ്ങാനുള്ള ഐച്ഛികം തുറക്കുന്നതിനായുള്ള ജാലകത്തില്‍ ലഭ്യമാക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക. "logout_delay" എന്ന കീയിലാണ് ഇടവേള വ്യക്തമാക്കിയിരിയ്ക്കുന്നത്.
Translated by Praveen Arimbrathodiyil
Located in ../data/gnome-screensaver.schemas.in.h:16
29.
The command that will be run, if the "embedded_keyboard_enabled" key is set to TRUE, to embed a keyboard widget into the window. This command should implement an XEMBED plug interface and output a window XID on the standard output.
"embedded_keyboard_enabled" എന്ന കീ ശരിയെന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു കീബോര്‍ഡ് വിഡ്ജറ്റ് ജാലകത്തിലേയ്ക്ക് കൂട്ടിചേര്‍ക്കാനായി പ്രവര്‍ത്തിപ്പിയ്ക്കേണ്ട ആജ്ഞ. ഈ ആജ്ഞ ഒരു XEMBED സംയോജക വിനിമയതലം നടപ്പിലാക്കിയിരിയ്ക്കുകയും ഒരു ജാലക എക്സ്ഐഡി സ്റ്റാന്‍ഡേര്‍ഡ് ഔട്ട്പുട്ടില്‍ കാണിയ്ക്കുകയും വേണം.
Translated by Praveen Arimbrathodiyil
Located in ../data/gnome-screensaver.schemas.in.h:17
30.
The command to invoke when the logout button is clicked. This command should simply log the user out without any interaction. This key has effect only if the "logout_enable" key is set to TRUE.
പുറത്തിറങ്ങാനുള്ള ബട്ടണ്‍ അമര്‍ത്തിയാല്‍ വിളിയ്ക്കേണ്ട ആജ്ഞ. ഈ ആജ്ഞ മറ്റൊരിടപെടലുമില്ലാതെ ഉപയോക്താവിനെ നേരെയങ്ങ് പുറത്തിറക്കണം. "logout_enable" കീ ശരിയെന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കീയ്ക്ക് പ്രഭാവമുള്ളൂ.
Translated by Ani Peter
Located in ../data/gnome-screensaver.schemas.in.h:18
2130 of 152 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Abhi, Ani Peter, Praveen Arimbrathodiyil, Santhosh Thottingal.