Translations by Praveen Arimbrathodiyil

Praveen Arimbrathodiyil has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 76 results
5.
Power _Management
2008-10-13
വൈദ്യുതി _നടത്തിപ്പ്
2007-09-27
വൈദ്യുതി നടത്തിപ്പ് _M
2007-09-27
വൈദ്യുതി നടത്തിപ്പ് _M
6.
Regard the computer as _idle after:
2008-10-13
കമ്പ്യൂട്ടര്‍ _ആലസ്യത്തിലാണെന്ന് കരുതേണ്ടത് എത്ര സമയത്തിന് ശേഷം:
2007-09-27
കമ്പ്യൂട്ടര്‍ ആലസ്യത്തിലാണെന്ന് കരുതേണ്ടത് എത്ര സമയത്തിന് ശേഷം _I:
2007-09-27
കമ്പ്യൂട്ടര്‍ ആലസ്യത്തിലാണെന്ന് കരുതേണ്ടത് എത്ര സമയത്തിന് ശേഷം _I:
7.
Screensaver Preferences
2007-09-27
സ്ക്രീന്‍സേവറിന്റെ മുന്‍ഗണനകള്‍
9.
_Activate screensaver when computer is idle
2008-10-13
കമ്പ്യൂട്ടര്‍ ആലസ്യത്തിലാകുമ്പോള്‍ സ്ക്രീന്‍സേവര്‍ _സജീവമാക്കുക
2007-09-27
കമ്പ്യൂട്ടര്‍ ആലസ്യത്തിലാകുമ്പോള്‍ സ്ക്രീന്‍സേവര്‍ പ്രവര്‍ത്തിപ്പിയ്ക്കുക _A
2007-09-27
കമ്പ്യൂട്ടര്‍ ആലസ്യത്തിലാകുമ്പോള്‍ സ്ക്രീന്‍സേവര്‍ പ്രവര്‍ത്തിപ്പിയ്ക്കുക _A
10.
_Lock screen when screensaver is active
2008-10-13
സ്ക്രീന്‍സേവര്‍ സജീവമാകുമ്പോള്‍ സ്ക്രീന്‍ _പൂട്ടുക
2007-09-27
സ്ക്രീന്‍സേവര്‍ പ്രവര്‍ത്തനത്തിലാകുമ്പോള്‍ സ്ക്രീന്‍ പൂട്ടുക _L
2007-09-27
സ്ക്രീന്‍സേവര്‍ പ്രവര്‍ത്തനത്തിലാകുമ്പോള്‍ സ്ക്രീന്‍ പൂട്ടുക _L
11.
_Preview
2008-10-13
_കണ്ടു നോക്കുക
2007-09-27
കണ്ടു നോക്കുക _P
2007-09-27
കണ്ടു നോക്കുക _P
12.
_Screensaver theme:
2008-10-13
_സ്ക്രീന്‍സേവറിന്റെ രംഗവിധാനം:
2008-10-13
_സ്ക്രീന്‍സേവറിന്റെ രംഗവിധാനം:
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനം _S:
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനം _S:
13.
Screensaver themes
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനങ്ങള്‍
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനങ്ങള്‍
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനങ്ങള്‍
15.
Activate when idle
2008-10-13
ആലസ്യത്തിലാകുമ്പോള്‍ സജീവമാക്കുക
2007-09-27
ആലസ്യത്തിലാകുമ്പോള്‍ പ്രവര്‍ത്തിപ്പിയ്ക്കുക
2007-09-27
ആലസ്യത്തിലാകുമ്പോള്‍ പ്രവര്‍ത്തിപ്പിയ്ക്കുക
23.
Screensaver theme selection mode
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനം തിരഞ്ഞെടുക്കുന്നതിനുള്ള രീതി
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനം തിരഞ്ഞെടുക്കുന്നതിനുള്ള രീതി
2007-09-27
സ്ക്രീന്‍സേവറിന്റെ രംഗവിധാനം തിരഞ്ഞെടുക്കുന്നതിനുള്ള രീതി
27.
Set this to TRUE to offer an option in the unlock dialog to switch to a different user account.
2007-09-27
മറ്റൊരു ഉപയോക്താവിന്റെ അക്കൌണ്ടിലേയ്ക്ക് മാറുന്നതിനുള്ള ഐച്ഛികം പൂട്ടു തുറക്കാനുള്ള ജാലകത്തില്‍ ലഭ്യമാക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക.
28.
Set this to TRUE to offer an option in unlock dialog to logging out after a delay. The Delay is specified in the "logout_delay" key.
2007-09-27
ഒരിടവേളയ്ക്ക് ശേഷം പുറത്തിറങ്ങാനുള്ള ഐച്ഛികം തുറക്കുന്നതിനായുള്ള ജാലകത്തില്‍ ലഭ്യമാക്കാന്‍ ഇത് ശരിയെന്ന് സജ്ജീകരിയ്ക്കുക. "logout_delay" എന്ന കീയിലാണ് ഇടവേള വ്യക്തമാക്കിയിരിയ്ക്കുന്നത്.
29.
The command that will be run, if the "embedded_keyboard_enabled" key is set to TRUE, to embed a keyboard widget into the window. This command should implement an XEMBED plug interface and output a window XID on the standard output.
2007-09-27
"embedded_keyboard_enabled" എന്ന കീ ശരിയെന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു കീബോര്‍ഡ് വിഡ്ജറ്റ് ജാലകത്തിലേയ്ക്ക് കൂട്ടിചേര്‍ക്കാനായി പ്രവര്‍ത്തിപ്പിയ്ക്കേണ്ട ആജ്ഞ. ഈ ആജ്ഞ ഒരു XEMBED സംയോജക വിനിമയതലം നടപ്പിലാക്കിയിരിയ്ക്കുകയും ഒരു ജാലക എക്സ്ഐഡി സ്റ്റാന്‍ഡേര്‍ഡ് ഔട്ട്പുട്ടില്‍ കാണിയ്ക്കുകയും വേണം.
32.
The number of minutes after the screensaver activation before a logout option will appear in unlock dialog. This key has effect only if the "logout_enable" key is set to TRUE.
2007-09-27
സ്ക്രീന്‍സേവര്‍ സജീവമായതിന് ശേഷം തുറക്കുന്നതിനുള്ള ജാലകത്തില്‍ പുറത്തിറങ്ങാനുള്ളൊരു ഐച്ഛികം വരുന്നതിന് എത്ര മിനിറ്റുകള്‍. "logout_enable" കീ ശരിയെന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കീയ്ക്ക് പ്രഭാവമുള്ളൂ.
33.
The number of minutes of inactivity before the session is considered idle.
2007-09-27
നിഷ്ക്രിയമായതിനു ശേഷം ആലസ്യാവസ്ഥയിലാണെന്നു കണക്കാക്കാന്‍ എത്ര മിനിറ്റുകള്‍ കഴിയണം.
34.
The number of minutes to run before changing the screensaver theme.
2007-09-27
എത്ര മിനിറ്റുകള്‍ പ്രവര്‍ത്തിച്ചതിനു ശേഷം സ്ക്രീന്‍സേവറിന്റെ രംഗവിധാനം മാറ്റണം.
2007-09-27
എത്ര മിനിറ്റുകള്‍ പ്രവര്‍ത്തിച്ചതിനു ശേഷം സ്ക്രീന്‍സേവറിന്റെ രംഗവിധാനം മാറ്റണം.
2007-09-27
എത്ര മിനിറ്റുകള്‍ പ്രവര്‍ത്തിച്ചതിനു ശേഷം സ്ക്രീന്‍സേവറിന്റെ രംഗവിധാനം മാറ്റണം.
35.
The number of seconds of inactivity before signalling to power-management. This key is set and maintained by the session power-management agent.
2007-09-27
എത്ര മിനിറ്റുകള്‍ നിഷ്ക്രിയതിനു ശേഷം വൈദ്യുതി-നടത്തിപ്പിന് അടയാളം കാണിക്കണം. അവസ്ഥയിലെ വൈദ്യുതി-നടത്തിപ്പ് കക്ഷിയാണ് ഈ കീ സജ്ജീകരിയ്ക്കുന്നതും നോക്കിനടത്തുന്നതും.
36.
The reason for being away from the computer.
2007-09-27
കമ്പ്യൂട്ടറില്‍ നിന്നും ദൂരെയാകാനുള്ള കാരണം.
37.
The selection mode used by screensaver. May be "blank-only" to enable the screensaver without using any theme on activation, "single" to enable screensaver using only one theme on activation (specified in "themes" key), and "random" to enable the screensaver using a random theme on activation.
2007-09-27
സ്ക്രീന്‍സേവറുപയോഗിയ്ക്കുന്ന തിരഞ്ഞെടുക്കല്‍ രീതി. സജീവമാകുമ്പോള്‍ രംഗവിധാനമൊന്നുമുയോഗിയ്ക്കാതെ സ്ക്രീന്‍സേവര്‍ പ്രാവര്‍ത്തികമാക്കാന്‍ "ശൂന്യമാക്കിയാല്‍ മതി (blank-only)" എന്നോ സജീവമാകുമ്പോള്‍ ("രംഗവിധാനങ്ങള്‍ (themes)" എന്ന കീയില്‍ വ്യക്തമാക്കിയ) ഒരേഒരു രംഗവിധാനമുപയോഗിച്ച് സ്ക്രീന്‍സേവര്‍ പ്രാവര്‍ത്തികമാക്കാന്‍ "ഒരെണ്ണം (single)" എന്നോ ഏതെങ്കിലുമൊരു രംഗവിധാനമുപയോഗിച്ച് സ്ക്രീന്‍സേവര്‍ പ്രാവര്‍ത്തികമാക്കാന്‍ "ഏതെങ്കിലും (random)" എന്നോ ഇതാകാം.

38.
Theme for lock dialog
2007-09-27
പൂട്ടാനുള്ള ജാലകത്തിന്റെ രംഗവിധാനം
2007-09-27
പൂട്ടാനുള്ള ജാലകത്തിന്റെ രംഗവിധാനം
2007-09-27
പൂട്ടാനുള്ള ജാലകത്തിന്റെ രംഗവിധാനം
40.
This key specifies the list of themes to be used by the screensaver. It's ignored when "mode" key is "blank-only", should provide the theme name when "mode" is "single", and should provide a list of themes when "mode" is "random".
2008-10-13
ഈ കീ സ്ക്രീന്‍സേവര്‍ ഉപയോഗിയ്ക്കുന്ന രംഗവിധാനങ്ങളുടെ പട്ടിക വ്യക്തമാക്കുന്നു. "രീതിയുടെ (mode)" കീ "ശൂന്യമാക്കിയാല്‍ മതി (blank-only)" എന്നാണെങ്കില്‍ ഇത് അവഗണിയ്ക്കപ്പെടുകയും "രീതി (mode)" "ഒരെണ്ണം (single)" എന്നാണെങ്കില്‍ രംഗവിധാനത്തിന്റെ പേരും "രീതി (mode)" "ഏതെങ്കിലും (random)" എന്നാണെങ്കില്‍ രംഗവിധാനങ്ങളുടെ ഒരു പട്ടികയും നല്‍കണം.

ഈ കീ സ്ക്രീന്‍സേവര്‍ ഉപയോഗിയ്ക്കുന്ന രംഗവിധാനങ്ങളുടെ നാമാവലി വ്യക്തമാക്കുന്നു. "രീതിയുടെ (mode)" കീ "ശൂന്യമാക്കിയാല്‍ മതി (blank-only)" എന്നാണെങ്കില്‍ ഇത് അവഗണിയ്ക്കപ്പെടുകയും "രീതി (mode)" "ഒരെണ്ണം (single)" എന്നാണെങ്കില്‍ രംഗവിധാനത്തിന്റെ പേരും "രീതി (mode)" "ഏതെങ്കിലും (random)" എന്നാണെങ്കില്‍ രംഗവിധാനങ്ങളുടെ ഒരു നാമാവലിയും നല്‍കണം.

43.
Time before power-management baseline
2007-09-27
വൈദ്യുതി-നടത്തിപ്പിന്റെ നെല്ലിപ്പലകയിലെത്താനെടുക്കുന്ന സമയം