Translations by Praveen Arimbrathodiyil

Praveen Arimbrathodiyil has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 88 results
1.
Image/label border
2008-10-12
ചിത്രത്തിന്റെ/കുറിപ്പിന്റെ അതിരു്
97.
Assistive Technologies Preferences
2008-10-12
സഹായകമായ സാങ്കേതികവിദ്യയുടെ മുന്‍ഗണനകള്‍
107.
Assistive Technologies
2008-10-12
സഹായകമായ സാങ്കേതികവിദ്യകള്‍
118.
Font may be too large
2008-10-12
അക്ഷരസഞ്ചയം വളരെ വലുതായിരിയ്ക്കാം
119.
The font selected is %d point large, and may make it difficult to effectively use the computer. It is recommended that you select a size smaller than %d.
The font selected is %d points large, and may make it difficult to effectively use the computer. It is recommended that you select a size smaller than %d.
2008-10-12
തെരഞ്ഞെടുത്ത അക്ഷരസഞ്ചയം %d പോയിന്റ് വലിപ്പമുള്ളതാണ്. ഇതുപയോഗിച്ച് കമ്പ്യൂട്ടര്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ വിഷമമായിരിക്കും. %d നെക്കാള്‍ ചെറിയത് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
തെരഞ്ഞെടുത്ത അക്ഷരസഞ്ചയം %d പോയിന്റുകള്‍ വലിപ്പമുള്ളതാണ്. ഇതുപയോഗിച്ച് കമ്പ്യൂട്ടര്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ വിഷമമായിരിക്കും. %d നെക്കാളും ചെറിയത് ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
120.
The font selected is %d point large, and may make it difficult to effectively use the computer. It is recommended that you select a smaller sized font.
The font selected is %d points large, and may make it difficult to effectively use the computer. It is recommended that you select a smaller sized font.
2008-10-12
തെരഞ്ഞെടുത്ത അക്ഷരസഞ്ചയം %d പോയിന്റ് വലിപ്പമുള്ളതാണ്. ഇതുപയോഗിച്ച് കമ്പ്യൂട്ടര്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ വിഷമമായിരിക്കും. ചെറിയ അക്ഷരസഞ്ചയം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
തെരഞ്ഞെടുത്ത അക്ഷരസഞ്ചയം %d പോയിന്റുകള്‍ വലിപ്പമുള്ളതാണ്. ഇതുപയോഗിച്ച് കമ്പ്യൂട്ടര്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ വിഷമമായിരിക്കും. ചെറിയ അക്ഷരസഞ്ചയം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.
121.
Use previous font
2008-10-12
മുമ്പുളള അക്ഷരസഞ്ചയം ഉപയോഗിക്കുക
122.
Use selected font
2008-10-12
തെരഞ്ഞെടുത്ത അക്ഷരസഞ്ചയം ഉപയോഗിക്കുക
123.
Specify the filename of a theme to install
2008-10-12
ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് രംഗവിതാന ഫയല്‍ തെരഞ്ഞെടുക്കുക
125.
Specify the name of the page to show (theme|background|fonts|interface)
2008-10-12
കാണിക്കേണ്ട പേജിന്റെ പേര് നിശ്ചയിക്കുക(രംഗവിതാനം|പശ്ചാത്തലം|അക്ഷരസഞ്ചയങ്ങള്‍|വിനിമയതലം)
130.
Apply Font
2008-10-12
അക്ഷരസഞ്ചയം പ്രയോഗത്തില്‍വരുത്തുക
133.
The current theme suggests a font.
2008-10-12
ഈ രംഗവിതാനം ഒരു അക്ഷരസഞ്ചയം നിര്‍‌ദ്ദേശിയ്ക്കുന്നു:
159.
Des_ktop font:
2008-10-12
_പണിയിടത്തിലെ അക്ഷരസഞ്ചയം:
161.
Font Rendering Details
2008-10-12
അക്ഷരസഞ്ചയം ചിട്ടപ്പെടുത്തുന്നതിന്റെ വിശദവിവരങ്ങള്‍
162.
Fonts
2008-10-12
അക്ഷരസഞ്ചയങ്ങള്‍
175.
Save _As...
2008-10-12
രംഗവിതാനം മറ്റൊരു പേരില്‍ സൂക്ഷിയ്ക്കുക...
191.
_Application font:
2008-10-12
_പ്രയോഗത്തിന്റെ അക്ഷരസഞ്ചയം:
195.
_Document font:
2008-10-12
രചനയിലുള്ള അക്ഷരസഞ്ചയം:
198.
_Fixed width font:
2008-10-12
_സ്ഥിരമായ വീതിയുളള അക്ഷരസഞ്ചയം:
201.
_Install...
2008-10-12
_ഇന്‍സ്റ്റോള്‍ ചെയ്യുക...
220.
_Window title font:
2008-10-12
_ജാലക തലക്കെട്ടിന്റെ അക്ഷരസഞ്ചയം:
232.
Cannot install theme
2008-10-12
ഈ രംഗവിതാനം ഇന്സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല
233.
The %s utility is not installed.
2008-10-12
%s ഉപാധി ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല.
234.
There was a problem while extracting the theme.
2008-10-12
രംഗവിതാനം പുറത്തെടുക്കുമ്പോള്‍ എന്തോ പ്രശ്നമുണ്ടായി.
235.
There was an error installing the selected file
2008-10-12
തെരഞ്ഞെടുത്ത ഫയല്‍ ഇന്‍സ്റ്റോള്‍ ചെയ്യതപ്പോള്‍ എന്തോ കുഴപ്പമുണ്ടായി
238.
GNOME Theme %s correctly installed
2008-10-12
ഗ്നോമിലെ രംഗവിതാനമായ %s ശരിയായി ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു
239.
Installation for theme "%s" failed.
2008-10-12
"%s" എന്ന രംഗവിതാനം ഇന്‍സ്റ്റോള്‍ ചെയ്യാന്‍ സാധിച്ചില്ല
240.
The theme "%s" has been installed.
2008-10-12
രംഗവിതാനം "%s" ഇന്‍സ്റ്റോള്‍ ചെയ്തു.
245.
New themes have been successfully installed.
2008-10-12
പുതിയ രംഗവിതാനങ്ങള്‍ വിജയകരമായി ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു.
246.
No theme file location specified to install
2008-10-12
ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് രംഗവിതാന ഫയലിന്റെ സ്ഥാനം വ്യക്തമാക്കിയിട്ടില്ല
247.
Insufficient permissions to install the theme in: %s
2008-10-12
രംഗവിതാനം ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി വേണ്ടത്ര അനുവാദങ്ങള്‍ ഇല്ല: %s
306.
Visual Assistance
2008-10-12
_ദൃശ്യമായ സഹായം
309.
Please make sure that the applet is properly installed
2008-10-12
ലഘുപ്രയോഗം ശരിയായി ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്നു എന്ന് ഉറപ്പ് വരുത്തുക
322.
C_ommand:
2008-10-12
ആ_ജ്ഞ:
333.
_Run at start
2008-10-12
_തുടക്കത്തില്‍ തന്നെ പ്രവര്‍ത്തിപ്പിയ്ക്കുക
405.
R_otation
2012-03-19
_കറക്കം
2008-10-12
_കറക്കം:
406.
Re_fresh Rate:
2008-10-12
_പുതുക്കല്‍ ആവൃത്തി:
408.
_Resolution
2012-03-19
_ദൃശ്യസൂക്ഷ്മത
2008-10-12
_ദൃശ്യസൂക്ഷ്മത:
434.
Start the page with the accessibility settings showing
2008-10-12
സാമീപ്യതാ ക്രമീകരണം കാണിച്ച് കൊണ്ട് പേജ് തുടങ്ങുക.
436.
<b>Bounce Keys</b>
2008-10-12
<b>_ബൌണ്‍സ് കീകള്‍ സജ്ജമാക്കുക</b>
438.
<b>General</b>
2008-10-12
<b>പൊതുവായത്</b>
440.
<b>Slow Keys</b>
2008-10-12
<b>_സ്ലോ കീകള്‍ സജ്ജമാക്കുക</b>
441.
<b>Sticky Keys</b>
2008-10-12
<b>സ്റ്റി_ക്കി കീകള്‍ സജ്ജമാക്കുക</b>
447.
A_cceleration:
2008-10-12
_വേഗവര്‍ദ്ധനവ്:
449.
Beep when _accessibility features are turned on or off
2008-10-12
കീ ബോര്‍ഡില്‍ സ_വിശേഷതകള്‍ ഓണ്‍ ചെയ്യുമ്പോഴോ ഓഫ് ചെയ്യുമ്പോഴോ ശബ്ദമുണ്ടാക്കുക
450.
Beep when a _modifier key is pressed
2008-10-12
_മോഡിഫയര്‍ അമര്‍ത്തുമ്പോള്‍ ശബ്ദമുണ്ടാക്കുക
451.
Beep when a _toggle key is pressed
2008-10-12
_ടോഗിള്‍ കീ അമര്‍ത്തുമ്പോള്‍ ശബ്ദമുണ്ടാക്കുക
452.
Beep when a key is pr_essed
2008-10-12
കീ അമര്‍ത്തുമ്പോള്‍ ശബ്ദമുണ്ടാക്കുക