Translations by ST Alfas

ST Alfas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 54 results
1.
Connecting...
2013-10-27
ബന്ധിപ്പിക്കുന്നു...
2.
Connection failed.
2013-10-27
ബന്ധം സ്ഥാപിക്കുവാന്‍ സാധ്യമായില്ല.
3.
Connected.
2013-10-27
ബന്ധിപ്പിച്ചു.
8.
You can try ${RELEASE} without making any changes to your computer, directly from this ${MEDIUM}.
2013-10-27
${MEDIUM} നിന്നു തന്നെ, നിങ്ങള്‍ക്ക് ${RELEASE} കമ്പ്യൂട്ടറിന് യാതൊരു മാറ്റവും വരുത്താതെ പരീക്ഷിക്കാം.
9.
Or if you're ready, you can install ${RELEASE} alongside (or instead of) your current operating system. This shouldn't take too long.
2013-11-23
അല്ലെങ്കില്‍ താങ്കള്‍ തയ്യാറാണെങ്കില്‍ താങ്കള്‍ക്ക് നിലവിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിനോടൊപ്പമോ (അല്ലെങ്കില്‍ അതിനു പകരമായോ) ${RELEASE} ഇന്‍സ്റ്റാള്‍ ചെയ്യാം. ഇത് അധികം സമയമെടുക്കുന്ന പ്രവര്‍ത്തനമൊന്നുമല്ല.
17.
Choose your keyboard layout:
2013-10-27
നിങ്ങളുടെ കീബോര്‍ഡ് ലേയൗട്ട് തെരെഞ്ഞടുക്കുക:
18.
Type here to test your keyboard
2013-10-27
നിങ്ങളുടെ കീബോര്‍ഡ് പരീക്ഷിക്കാന്‍ ഇവിടെ ടൈപ്പ് ചെയ്ത് നോക്കുക
19.
Detect Keyboard Layout
2013-10-27
കീബോര്‍ഡ് ലേയൗട്ട് തനിയെ കണ്ടെത്തുക
20.
Detect Keyboard Layout...
2013-10-27
കീബോര്‍ഡ് ലേയൗട്ട് തനിയെ കണ്ടെത്തുക...
21.
Please press one of the following keys:
2013-10-27
ദയവായി താഴെയുള്ള ഏതെങ്കിലും കീ അമര്‍ത്തുക:
22.
Is the following key present on your keyboard?
2013-11-23
താഴെയുള്ള കീ താങ്കളുടെ കീബോഡില്‍ ലഭ്യമാണോ?
24.
Your name:
2013-10-27
താങ്കളുടെ പേര്:
25.
Pick a username:
2013-10-27
ഒരു ഉപയോക്തൃനാമം തെരെഞ്ഞെടുക്കുക:
26.
<small>If more than one person will use this computer, you can set up multiple accounts after installation.</small>
2013-11-23
<small>ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഇന്‍സ്റ്റാളേഷന് ശേഷം താങ്കള്‍ക്ക് വേണ്ടത്ര അക്കൗണ്ടുകള്‍ സജ്ജീകരിക്കാം.</small>
27.
Must start with a lower-case letter.
2013-11-23
ഒരു ചെറിയ അക്ഷരത്തില്‍ ആരംഭിക്കണം
28.
May only contain lower-case letters, digits, hyphens, and underscores.
2013-11-23
ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, തുടര്‍ക്കുറികള്‍, അടിവരകള്‍ എന്നിവ മാത്രം ഉപയോഗിക്കുക.
30.
Choose a password:
2013-10-27
ഒരു രഹസ്യവാക്ക് തെരെഞ്ഞെടുക്കുക:
31.
<small>Enter the same password twice, so that it can be checked for typing errors.</small>
2013-11-23
<small>രഹസ്യവാക്ക് രണ്ടു വട്ടം നല്‍കുക. കാരണം അങ്ങനെ ചെയ്യുകയാണെങ്കില്‍ ടൈപ്പിംഗ് പിശകുകള്‍ മനസ്സിലാക്കാന്‍ സാധിച്ചേക്കാം.</small>
32.
Password
2013-10-27
രഹസ്യവാക്ക്
33.
Confirm password
2013-10-27
രഹസ്യവാക്ക് സ്ഥിരീകരിക്കുക
34.
Confirm your password:
2013-11-23
താങ്കളുടെ രഹസ്യവാക്ക് സ്ഥിരീകരിക്കുക:
35.
Your computer's name:
2013-11-23
താങ്കളുടെ കമ്പ്യൂട്ടറിന്റെ പേര്:
36.
The name it uses when it talks to other computers.
2013-11-23
മറ്റ് കമ്പ്യൂട്ടറുകളുമായി സംസാരിക്കുമ്പോള്‍ ഉപയോഗിക്കാനുള്ള പേര്.
37.
Must be between 1 and 63 characters long.
2013-11-23
1 മുതല്‍ 63 അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവാം.
38.
May only contain letters, digits, hyphens, and dots.
2013-11-23
അക്ഷരങ്ങള്‍, അക്കങ്ങള്‍, തുടര്‍ക്കുറികള്‍, ബിന്ദുക്കള്‍ എന്നിവ ഉപയോഗിക്കാം.
39.
May not start or end with a hyphen.
2013-11-23
തുടര്‍ക്കുറി ഉപയോഗിച്ച് ആരംഭിക്കാനോ അവസാനിപ്പിക്കാനോ പാടില്ല.
42.
Passwords do not match
2013-11-23
രഹസ്യവാക്കുകൾ പൊരുത്തപ്പെടുന്നില്ല
43.
Short password
2013-11-23
ചെറിയ രഹസ്യവാക്ക്
44.
Weak password
2013-11-23
ദുര്‍ബലമായ രഹസ്യവാക്ക്
45.
Fair password
2013-11-23
കൊള്ളാവുന്ന രഹസ്യവാക്ക്
46.
Good password
2013-11-23
നല്ല രഹസ്യവാക്ക്
47.
Strong password
2013-11-23
ശക്തിമത്തായ രഹസ്യവാക്ക്
50.
Installation type
2013-11-23
ഇന്‍സ്റ്റളേഷന്‍ തരം
51.
Files (${SIZE})
2013-11-23
രേഖകള്‍ (${SIZE})
52.
Where would you like to install Kubuntu?
2013-11-23
നിങ്ങള്‍ കുബുണ്ടു എവിടെയാണ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നത്?
55.
_Install Now[ action ]
2013-12-24
ഇപ്പോള്‍ത്തന്നെ _ഇന്‍സ്റ്റാള്‍ ചെയ്യുക[ action ]
56.
Quit the installation?
2013-11-23
ഇന്‍സ്റ്റാളേഷന്‍ നിര്‍ത്തണമോ?
57.
Do you really want to quit the installation now?
2013-11-23
ഇപ്പോള്‍ ഇന്‍സ്റ്റാളേഷന്‍ നിര്‍ത്തണമെന്ന് ഉറപ്പാണോ ?
58.
Bootloader install failed
2013-11-23
ബൂട്ട്ലോഡര്‍ ഇന്‍സ്റ്റാള്‍ പരാജയപ്പെട്ടിരിക്കുന്നു
61.
Continue without a bootloader.
2013-11-23
ഒരു ബൂട്ട്ലോഡറുമായി തുടരുക
63.
Cancel the installation.
2013-11-23
ഇന്‍സ്റ്റാളേഷന്‍ റദ്ദാക്കുക.
64.
This may leave your computer unable to boot.
2013-11-23
ഇത് ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ ബൂട്ട് ചെയ്യാന്‍ കഴിയാത്ത ഒന്നാക്കി മാറ്റിയേക്കാം.
65.
How would you like to proceed?
2013-11-23
നിങ്ങള്‍ എങ്ങനെ തുടരാനാണ് താത്പര്യപ്പെടുന്നത്?
67.
Installation Complete
2013-11-23
ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായി
68.
Continue Testing
2013-11-23
പരീക്ഷണം തുടരുക
69.
Restart Now
2013-11-23
ഇപ്പോള്‍ പുനരാരംഭിക്കുക
70.
Shutdown Now
2013-12-24
ഇപ്പോള്‍ത്തന്നെ പൂട്ടുക
74.
_Screen Reader
2013-11-23
_സ്ക്രീന്‍ റീഡര്‍
78.
Add...
2013-11-23
ചേര്‍ക്കുക...
79.
Change...
2013-11-23
മാറ്റുക...