Translations by Anish A

Anish A has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

121 of 21 results
2.
Enter the old password for the “%s” keyring
2018-02-25
“%s” ചാവിക്കൂട്ടത്തിനുള്ള പഴയ രഹസ്യവാക്ക് നല്‍കുക
3.
An application wants to change the password for the “%s” keyring. Enter the old password for it.
2018-02-25
ഒരു പ്രയോഗത്തിനു് “%s”എന്ന ചാവിക്കൂട്ടത്തിന്റെ രഹസ്യവാക്ക് മാറ്റണമെന്നുണ്ട് . ഇതിനായി പഴയ രഹസ്യവാക്ക് നല്‍കുക.
5.
Choose a new password for the “%s” keyring
2018-02-25
“%s” ചാവിക്കൂട്ടത്തിനായി പുതിയ ഒരു രഹസ്യവാക്ക് തെരഞ്ഞെടുക്കുക
6.
An application wants to change the password for the “%s” keyring. Choose the new password you want to use for it.
2018-02-25
ഒരു പ്രയോഗത്തിനു് “%s” എന്ന ചാവിക്കൂട്ടത്തിന്റെ രഹസ്യവാക്ക് മാറ്റണമെന്നുണ്ടു്.അതിനായി പുതിയ രഹസ്യവാക്ക് നല്‍കുക.
8.
By choosing to use a blank password, your stored passwords will not be safely encrypted. They will be accessible by anyone with access to your files.
2018-02-25
ഇവിടെ അടയാളവാക്യമൊന്നും തെരഞ്ഞെടുക്കാത്തതുകൊണ്ട് നിങ്ങള്‍ ഇതില്‍ സൂക്ഷിക്കുന്ന അടയാളവാക്യങ്ങള്‍ നിങ്ങളുടെ ഫയലുകളുടെ നിയന്ത്രണം ഉള്ള ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയും.
11.
An application wants to create a new keyring called “%s”. Choose the password you want to use for it.
2018-02-25
ഒരു പ്രയോഗത്തിന് “%s” എന്ന് പേരുള്ള ഒരു ചാവിക്കൂട്ടം ഉണ്ടാക്കണമെന്നുണ്ട്. അതിനായി ഒരു രഹസ്യവാക്ക് നല്‍കുക.
24.
An application wants access to the private key “%s”, but it is locked
2018-02-25
ഒരു പ്രയോഗത്തിന് “%s” എന്ന സ്വകാര്യ ചാവി വായിക്കാന്‍ അനുവാദം ആവശ്യമാണ്, പക്ഷേ അത് പൂട്ടിയിരിക്കുന്നു
25.
Automatically unlock this key whenever I’m logged in
2018-02-25
പ്രവേശിയ്ക്കുമ്പോള്‍ ഓട്ടോമാറ്റിയ്ക്കായി ഈ ചാവിയുടെ പൂട്ട് തുറക്കുക
72.
Couldn’t parse public SSH key
2018-02-25
പബ്ളിക് SSH ചാവി പാഴ്സ് ചെയ്യുവാന്‍ സാധിച്ചില്ല
76.
The login keyring did not get unlocked when you logged into your computer.
2018-02-25
നിങ്ങള്‍ ഈ കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്തപ്പോള്‍, നിങ്ങളുടെ ലോഗിന്‍ ചാവിക്കൂട്ടത്തിന്റെ പൂട്ട് തുറക്കപ്പെട്ടില്ല.
78.
An application wants access to the keyring “%s”, but it is locked
2018-02-25
ഒരു പ്രയോഗത്തിന് “%s” എന്ന ചാവിക്കൂട്ടത്തിലേയ്ക്കു് പ്രവേശനം ആവശ്യമുണ്ടു്, പക്ഷെ അതു്പൂട്ടിയിരിയ്ക്കുന്നു
79.
Automatically unlock this keyring whenever I’m logged in
2018-02-25
പ്രവേശിയ്ക്കുമ്പോള്‍ ഓട്ടോമാറ്റിയ്ക്കായി ഈ ചാവികൂട്ടത്തിന്റെ പൂട്ട് തുറക്കുക
82.
Automatically unlock this certificate whenever I’m logged in
2018-02-25
പ്രവേശിയ്ക്കുമ്പോള്‍ ഈ സമ്മതപത്രത്തിന്റെ പൂട്ടു് തനിയെ തുറക്കുക
83.
Automatically unlock whenever I’m logged in
2018-02-25
പ്രവേശിയ്ക്കുമ്പോള്‍ തനിയെ പൂട്ട് തുറക്കുക
84.
An application wants access to the certificate “%s”, but it is locked
2018-02-25
ഒരു പ്രയോഗത്തിന് “%s” എന്ന സാക്ഷ്യപത്രം വായിക്കാന്‍ അനുവാദം വേണം, പക്ഷേ അത് പൂട്ടിയിരിക്കുന്നു
85.
An application wants access to the public key “%s”, but it is locked
2018-02-25
ഒരു പ്രയോഗത്തിന് “%s” പ്രവേശനം ആവശ്യമാണ്, പക്ഷേ അത് പൂട്ടിയിരിക്കുന്നു
86.
An application wants access to “%s”, but it is locked
2018-02-25
ഒരു പ്രയോഗത്തിന് “%s”ലേക്ക് പ്രവേശനം ആവശ്യമാണ്, പക്ഷേ അത് പൂട്ടിയിരിക്കുന്നു
88.
An application wants access to the certificate/key storage “%s”, but it is locked
2018-02-25
ഒരു പ്രയോഗത്തിന് “%s” എന്ന സാക്ഷ്യപത്രം/ചാവി സംഭരണി ലഭ്യമാക്കുവാന്‍ അനുവാദം വേണം, പക്ഷേ അത് പൂട്ടിയിരിക്കുന്നു
91.
In order to prepare “%s” for storage of certificates or keys, a password is required
2018-02-25
“%s”-നുള്ള സാക്ഷ്യപത്രങ്ങളും ചാവികളും സൂക്ഷിക്കുന്നതിനായി, ഒരു രഹസ്യവാക്കു് ആവശ്യമാണു്
93.
To change the password for “%s”, the original password is required
2018-02-25
“%s”-നുള്ള രഹസ്യവാക്ക് മാറ്റുന്നതിനായി, ശരിയായ രഹസ്യവാക്ക് ആവശ്യമാണ്
95.
Type a new password for “%s”
2018-02-25
“%s”-ന് പുതിയ രഹസ്യവാക്ക് തരുക