Browsing Malayalam translation

Don't show this notice anymore
Before translating, be sure to go through Ubuntu Translators instructions and Malayalam guidelines.
110 of 424 results
1.
Shell Extensions
ഷെല്‍ എക്സ്റ്റെന്‍ഷനുകള്‍
Translated by balasankarc
Located in data/gnome-shell-extension-prefs.desktop.in.in:4 js/extensionPrefs/main.js:150
2.
Configure GNOME Shell Extensions
ഗ്നോം ഷെല്‍ എക്സ്റ്റെന്‍ഷനുകള്‍ ക്രമീകരിയ്ക്കുക
Translated by balasankarc
Located in subprojects/extensions-app/data/org.gnome.Extensions.desktop.in.in:7
3.
GNOME Shell
ഗ്നോം ഷെല്‍
Translated by balasankarc
Located in data/org.gnome.Shell.desktop.in.in:4
4.
Window management and application launching
വിന്‍ഡോ കൈകാര്യം ചെയ്യലും പ്രയോഗം ലഭ്യമാക്കലും
Translated by balasankarc
Located in data/org.gnome.Shell.desktop.in.in:5
5.
Enable internal tools useful for developers and testers from Alt-F2
Alt-F2-ല്‍ ഡവലപ്പര്‍മാര്‍ക്കും ടെസ്റ്റേര്‍സിനും പ്രയോജനകരമായ ആന്തരിക പ്രയോഗങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നു
Translated by balasankarc
Located in data/org.gnome.shell.gschema.xml.in:6
6.
Allows access to internal debugging and monitoring tools using the Alt-F2 dialog.
Alt-F2 ഡയലോഗ് ഉപയോഗിച്ച് ആന്തരിക ഡീബഗ്ഗിലേക്കും നീരീക്ഷണ പ്രയോഗങ്ങളിലേക്കും പ്രവേശനം അനുവദിയ്ക്കുക.
Translated by balasankarc
Located in data/org.gnome.shell.gschema.xml.in:9
7.
UUIDs of extensions to enable
പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള എക്സ്റ്റെന്‍ഷനുകളുടെ യുയുഐഡികള്‍
Translated by balasankarc
Located in data/org.gnome.shell.gschema.xml.in:16
8.
GNOME Shell extensions have a UUID property; this key lists extensions which should be loaded. Any extension that wants to be loaded needs to be in this list. You can also manipulate this list with the EnableExtension and DisableExtension D-Bus methods on org.gnome.Shell.
ഗ്നോം ഷെല്‍ എക്സ്റ്റെന്‍ഷനുകള്‍ക്ക് ഒരു യുയുഐഡി വിശേഷതയുണ്ട്; ലഭ്യമാക്കേണ്ട എക്സ്റ്റെന്‍ഷനുകള്‍ ഈ കീ പട്ടികപ്പെടുത്തുന്നു. ലഭ്യമാക്കേണ്ട ഏതു് എക്സ്റ്റെന്‍ഷനും ഈ പട്ടികയിലുണ്ടാവണം. org.gnome.Shell-ല്‍ നിങ്ങള്‍ക്കു് EnableExtension, DisableExtension എന്നീ ഡീബസ് രീതികളിലൂടെ ഈ പട്ടിക കൈകാര്യം ചെയ്യുവാനും സാധിയ്ക്കുന്നു.
Translated by balasankarc
Located in data/org.gnome.shell.gschema.xml.in:17
9.
Disable user extensions
ഉപയോക്തൃ എക്സ്റ്റന്‍ഷനുകള്‍ പ്രവര്‍ത്തനരഹിതമാക്കുക
Translated by Neon
Located in data/org.gnome.shell.gschema.xml.in:37
10.
Disable all extensions the user has enabled without affecting the “enabled-extension” setting.
“enabled-extension” എന്ന ക്രമീകരണത്തിനെ ബാധിക്കാതെ യൂസര്‍ പ്രവര്‍ത്തിപ്പിച്ച എല്ലാ എക്സ്റ്റന്‍ഷനുകളും പ്രവര്‍ത്തനരഹിതമാക്കുക.
Translated by Neon
Located in data/org.gnome.shell.gschema.xml.in:38
110 of 424 results

This translation is managed by Launchpad Malayalam Translators, assigned by Ubuntu Translators.

You are not logged in. Please log in to work on translations.

Contributors to this translation: Neon, balasankarc.