Translations by Sebastien Bacher

Sebastien Bacher has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 173 results
15.
The ID of a GtkSourceView Style Scheme used to color the text.
2011-05-21
പദാവലിയ്ക്കു് നിറം കൊടുക്കാന്‍ ഉപയോഗിയ്ക്കുന്ന ജിടികെസോഴ്സ്‌വ്യൂ ശൈലീ പദ്ധതിയുടെ ഐഡി.
18.
Autosave
2011-05-21
സ്വയം സൂക്ഷിയ്ക്കുക
19.
Whether gedit should automatically save modified files after a time interval. You can set the time interval with the "Autosave Interval" option.
2011-05-21
മാറ്റംവരുത്തിയ ഫയലുകളെ ജിഎഡിറ്റ് ഇടവേളയ്ക്ക് ശേഷം സ്വയം സൂക്ഷിയ്ക്കണമോ എന്നു്. നിങ്ങള്‍ക്കു് "സ്വയം സൂക്ഷിയ്ക്കുന്നതിനുള്ള ഇടവേള" എന്ന ഐച്ഛികം ഉപയോഗിച്ചു് ഇടവേള സജ്ജീകരിക്കാം.
20.
Autosave Interval
2011-05-21
സ്വയം സൂക്ഷിയ്ക്കുന്നതിനുള്ള ഇടവേള
21.
Number of minutes after which gedit will automatically save modified files. This will only take effect if the "Autosave" option is turned on.
2011-05-21
എത്ര മിനിറ്റുകള്‍ക്കു് ശേഷമാണു് തിരുത്തിയ ഫയലുകളെ ജിഎഡിറ്റ് സ്വയം സൂക്ഷിക്കേണ്ടതു്. ഇതു് പ്രാവര്‍ത്തികമാകണമെങ്കില്‍ "സ്വയം സൂക്ഷിയ്ക്കുക" എന്ന ഐച്ഛികം തെരഞ്ഞെടുക്കണം.
22.
Maximum Number of Undo Actions
2011-05-21
വരുത്തിയ മാറ്റങ്ങള്‍ വേണ്ടെന്നു് വയ്ക്കുന്ന നടപടികളുടെ ഏറ്റവും കൂടിയ എണ്ണം
25.
Specifies how to wrap long lines in the editing area. Use "none" for no wrapping, "word" for wrapping at word boundaries, and "char" for wrapping at individual character boundaries. Note that the values are case-sensitive, so make sure they appear exactly as mentioned here.
2011-05-21
തിരുത്തലിടത്തിലെ വലിയ വരികള്‍ ഒതുക്കുന്നതെങ്ങനെയെന്നു് വ്യക്തമാക്കുന്നു. നിരത്തേണ്ടതില്ലെങ്കില്‍ "none" ഉപയോഗിയ്ക്കൂ, വാക്കിന്റെ അന്ത്യത്തില്‍ നിരത്താന്‍ "word" ഉപയോഗിയ്ക്കൂ , അക്ഷരം പ്രതി നിരത്താന്‍ "char" ഉപയോഗിയ്ക്കൂ. മൂല്യങ്ങള്‍ വലിയചെറിയക്ഷര വ്യത്യാസമുള്ളവയാണെന്നു് ശ്രദ്ധിക്കുക. ആയതിനാല്‍ അവ മേല്‍ സൂചിപ്പിച്ചതുപോലെ തന്നെയെന്നു് ഉറപ്പാക്കുക.
32.
Automatic indent
2011-05-21
സ്വയം വിടവിടുക
33.
Whether gedit should enable automatic indentation.
2011-05-21
ജിഎഡിറ്റ് സ്വയം വിടവിടുന്നതു് പ്രാവര്‍ത്തികമാക്കണമോ എന്നു്.
38.
Highlight Matching Brackets
2011-05-21
പൊരുത്തമുളള ബ്രാക്കറ്റ് എടുത്തു് കാണിയ്ക്കുക
39.
Whether gedit should highlight matching brackets.
2011-05-21
ജിഎഡിറ്റ് പൊരുത്തമുളള ബ്രാക്കറ്റ് എടുത്തു് കാണിക്കണമോ എന്നു്.
41.
Whether gedit should display the right margin in the editing area.
2010-03-30
തിരുത്തലിടത്തില്‍ ‌ജിഎഡിറ്റ് വലതു് അരികു് പ്രദര്‍ശിപ്പിക്കേണ്ടതുണ്ടോ എന്നു്.
49.
Specifies how the cursor moves when the HOME and END keys are pressed. Use "disabled" to always move at the start/end of the line, "after" to move to the start/end of the line the first time the keys are pressed and to the start/end of the text ignoring whitespaces the second time the keys are pressed, "before" to move to the start/end of the text before moving to the start/end of the line and "always" to always move to the start/end of the text instead of the start/end of the line.
2011-05-21
ഹോം എന്‍ഡ് എന്നീ കീകള്‍ അമര്‍ത്തുമ്പോള്‍ കര്‍സര്‍ നിങ്ങുന്നതെങ്ങനെയാണെന്നു് വ്യക്തമാക്കുന്നു. "ഉപയോഗിയ്ക്കുന്നില്ല" എന്നതു് വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍,"പിന്നീട്" എന്നതു് വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍ ആദ്യത്തെ തവണ കീകള്‍ അമര്‍ത്തുംബോളും,വാചകങ്ങളുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍ രണ്ടാമത്തെ തവണ കീകള്‍ അമര്‍ത്തുംബോളും, "മുമ്പ്" എന്നതു് വാചകങ്ങളുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍, വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങുന്നതിനു മുമ്പ്, "എപ്പോഴും" എന്നതു് എപ്പോഴും വാചകങ്ങളുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങാന്‍, വരിയുടെ ആദ്യത്തേയ്ക്കു്/അവസാനത്തേയ്ക്കു് നീങ്ങുന്നതിനു പകരം.
60.
Notebook Show Tabs Mode
2011-05-21
Notebook Show Tabs Mode
61.
Specifies when to show the notebook tabs. Use "never" to never show the tabs, "always" to always show the tabs, and "auto" to show the tabs only when there is more than one tab. Note that the values are case-sensitive, so make sure they appear exactly as mentioned here.
2011-05-21
നോട്ട്ബുക്ക് റ്റാബുകള്‍ എപ്പോള്‍ കാണിയ്ക്കണമെന്നു് വ്യക്തമാക്കുന്നു. റ്റാബ് കാണിയ്ക്കേണ്ടതില്ലെങ്കില്‍ "none" ഉപയോഗിയ്ക്കൂ, എപ്പോഴും റ്റാബ് കാണിയ്ക്കുന്നതിനായി "always" ഉപയോഗിയ്ക്കൂ , ഒന്നില്‍ കൂടുതല്‍ റ്റാബുള്ളപ്പോള്‍ "auto" ഉപയോഗിയ്ക്കൂ. മൂല്യങ്ങള്‍ വലിയചെറിയക്ഷര വ്യത്യാസമുള്ളവയാണെന്നു് ശ്രദ്ധിക്കുക. ആയതിനാല്‍ അവ മേല്‍ സൂചിപ്പിച്ചതുപോലെ തന്നെയെന്നു് ഉറപ്പാക്കുക.
64.
Side panel is Visible
2011-05-21
വശത്തുളള പാളി ദൃശ്യമാണു്
65.
Whether the side panel at the left of editing windows should be visible.
2011-05-21
സൈഡ് പേന്‍ തിരുത്തല്‍ ജാലകങ്ങളുടെ ഇടതുവശത്ത് കാണിയ്ക്കണമോ എന്നു്.‌
69.
Whether gedit should print syntax highlighting when printing documents.
2010-03-30
ജിഎഡിറ്റ് രേഖകള്‍ അച്ചടിയ്ക്കുമ്പോള്‍ സിന്റാക്സ് എടുത്തു് കാണിയ്ക്കുന്നതു് കൂടി അച്ചടിയ്ക്കണമോ എന്നു്.
71.
Whether gedit should include a document header when printing documents.
2010-03-30
രേഖകള്‍ അച്ചടിക്കുമ്പോള്‍ ജിഎഡിറ്റ് രേഖകളുടെ തലക്കുറി ഉള്‍‌ക്കൊള്ളിക്കേണ്ടതുണ്ടോ എന്നു്.
73.
Specifies how to wrap long lines for printing. Use "none" for no wrapping, "word" for wrapping at word boundaries, and "char" for wrapping at individual character boundaries. Note that the values are case-sensitive, so make sure they appear exactly as mentioned here.
2011-05-21
വലിയ വരികള്‍ അച്ചടിക്കുന്നതിനു് വേണ്ടി എങ്ങനെ നിരത്താമെന്ന് വ്യക്തമാക്കുന്നു. നിരത്തേണ്ടതില്ലെങ്കില്‍ "none" ഉപയോഗിയ്ക്കൂ, വാക്കിന്റെ അന്ത്യത്തില്‍ നിരത്താന്‍ "word" ഉപയോഗിയ്ക്കൂ , അക്ഷരം പ്രതി നിരത്താന്‍ "char" ഉപയോഗിയ്ക്കൂ. മൂല്യങ്ങള്‍ വലിയചെറിയക്ഷര വ്യത്യാസമുള്ളവയാണെന്നു് ശ്രദ്ധിക്കുക. ആയതിനാല്‍ അവ മേല്‍ സൂചിപ്പിച്ചതുപോലെ തന്നെയെന്നു് ഉറപ്പാക്കുക.
78.
Specifies the font to use for a document's body when printing documents.
2010-03-30
രേഖകള്‍ അച്ചടിയ്ക്കുമ്പോളുപയോഗിയ്ക്കേണ്ട ഉള്ളടക്കത്തിന്റെ അക്ഷരസഞ്ചയം വ്യക്തമാക്കുക.
101.
Create a new top-level window in an existing instance of gedit
2011-05-21
ജിഎഡിറ്റിന്റെ നിലവിലുള്ള ഘട്ടത്തില്‍ പുതിയ മേല്‍ത്തട്ടിലുള്ള ഒരു ജാലകം ഉണ്ടാക്കുക
102.
Create a new document in an existing instance of gedit
2010-03-30
ജിഎഡിറ്റിന്റെ നിലവിലുള്ള ഘട്ടത്തില്‍ ഒരു പുതിയ രേഖ ഉണ്ടാക്കുക
105.
[FILE...] [+LINE[:COLUMN]]
2011-05-21
[FILE...] [+LINE[:COLUMN]]
106.
There was an error displaying the help.
2011-05-21
സഹായം കാണിയ്ക്കുന്നതില്‍ തകരാര്‍.
122.
Changes to %d document will be permanently lost.
Changes to %d documents will be permanently lost.
2010-03-30
%d രേഖയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നേയ്ക്കുമായി നഷ്ടമാകും.
%d രേഖകളില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നേയ്ക്കുമായി നഷ്ടമാകും.
123.
There is %d document with unsaved changes. Save changes before closing?
There are %d documents with unsaved changes. Save changes before closing?
2010-03-30
സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള %d രേഖ നിലവിലുണ്ട്. അടയ്ക്കുന്നതിനു് മുമ്പ് മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?
സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള %d രേഖകള്‍ നിലവിലുണ്ട്. അടയ്ക്കുന്നതിനു് മുമ്പ് മാറ്റങ്ങള്‍ സൂക്ഷിയ്ക്കണമോ?
124.
Docum_ents with unsaved changes:
2010-03-30
സൂക്ഷിയ്ക്കാത്ത മാറ്റങ്ങളുള്ള _രേഖകള്‍:
125.
S_elect the documents you want to save:
2010-03-30
നിങ്ങള്‍ക്കു് സംരക്ഷിക്കേണ്ട രേഖകള്‍ _തെരഞ്ഞെടുക്കുക:
134.
Save the file using compression?
2011-05-21
കമ്പ്രഷന്‍ ഉപയോഗിച്ചു് ഫയല്‍ സൂക്ഷിയ്ക്കണമോ?
135.
Save the file as plain text?
2011-05-21
സാധാരണ പദാവലിയായി ഈ ഫയല്‍ സൂക്ഷിയ്ക്കണമോ?
137.
_Save Using Compression
2011-05-21
കമ്പ്രഷന്‍ ഉപയോഗിച്ചു് _സൂക്ഷിയ്ക്കുക
139.
_Save As Plain Text
2011-05-21
സാധാരണ പദാവലിയായി _സൂക്ഷിയ്ക്കുക
142.
Reverting the document '%s'…
2010-03-30
'%s' രേഖ പുനഃസ്ഥാപിക്കുന്നു…
143.
Revert unsaved changes to document '%s'?
2010-03-30
'%s'രേഖയിലേയ്ക്കു് സൂക്ഷിക്കാത്ത മാറ്റങ്ങള്‍ പുനഃസ്ഥാപിക്കുക?
2009-09-21
'%s'ഡോക്യുമെന്റിലേക്ക് സൂക്ഷിക്കാത്ത മാറ്റങ്ങള്‍ പുനഃസ്ഥാപിക്കുക?
144.
Changes made to the document in the last %ld second will be permanently lost.
Changes made to the document in the last %ld seconds will be permanently lost.
2010-03-30
കഴിഞ്ഞ %ld നിമിഷത്തില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
കഴിഞ്ഞ %ld നിമിഷങ്ങളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
കഴിഞ്ഞ %ld നിമിഷത്തില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
കഴിഞ്ഞ %ld നിമിഷങ്ങളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
145.
Changes made to the document in the last minute will be permanently lost.
2010-03-30
അവസാന നിമിഷത്തില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന നിമിഷത്തില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
146.
Changes made to the document in the last minute and %ld second will be permanently lost.
Changes made to the document in the last minute and %ld seconds will be permanently lost.
2010-03-30
അവസാന നിമിഷത്തിലും %ld സെക്കന്‍ഡിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന നിമിഷത്തിലും %ld സെക്കന്‍ഡുകളിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന നിമിഷത്തിലും %ld സെക്കന്‍ഡിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന നിമിഷത്തിലും %ld സെക്കന്‍ഡുകളിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
147.
Changes made to the document in the last %ld minute will be permanently lost.
Changes made to the document in the last %ld minutes will be permanently lost.
2010-03-30
അവസാന %ld മിനിട്ടില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %ld മിനിട്ടുകളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന %ld മിനിട്ടില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %ld മിനിട്ടുകളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
148.
Changes made to the document in the last hour will be permanently lost.
2010-03-30
അവസാന മണിക്കൂറില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന മണിക്കൂറില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
149.
Changes made to the document in the last hour and %d minute will be permanently lost.
Changes made to the document in the last hour and %d minutes will be permanently lost.
2010-03-30
അവസാന മണിക്കൂറിലും %d മിനിറ്റിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന മണിക്കൂറിലും %d മിനിറ്റികളിലും രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന മണിക്കൂറിലും %d മിനിറ്റിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന മണിക്കൂറിലും %d മിനിറ്റികളിലും ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
150.
Changes made to the document in the last %d hour will be permanently lost.
Changes made to the document in the last %d hours will be permanently lost.
2010-03-30
അവസാന %d മണിക്കൂറില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %d മണിക്കൂറുകളില്‍ രേഖയിലേയ്ക്കു് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
2009-09-21
അവസാന %d മണിക്കൂറില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.
അവസാന %d മണിക്കൂറുകളില്‍ ഡോക്യുമെന്റിലേക്ക് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്കു് എന്നേക്കുമായി നഷ്ടമാകുന്നു.