Translations by Ani Peter

Ani Peter has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

114 of 14 results
27.
This document contains non-embedded fonts that are not from the PDF Standard 14 fonts. If the substitute fonts selected by fontconfig are not the same as the fonts used to create the PDF, the rendering may not be correct.
2013-06-08
ഈ രേഖ 14 PDF മാനക അക്ഷരരൂപങ്ങളിൽ പെടാത്ത ഉൾപ്പെടുത്താത്ത അക്ഷരരൂപങ്ങൾ ഉൾക്കൊള്ളുന്നു. fontconfig തിരഞ്ഞെടുത്ത പകരക്കാരായ അക്ഷരരൂപങ്ങൾ PDF ഉണ്ടാക്കാൻ ഉപയോഗിച്ച അക്ഷരരൂപങ്ങൾ അല്ലെങ്കിൽ, ദൃശ്യത ശരിയാകണമെന്നില്ല
28.
All fonts are either standard or embedded.
2013-06-08
എല്ലാ അക്ഷരരൂപങ്ങളും സ്വതവേയുള്ളതോ ഉള്‍പ്പെടുത്തിയതോ ആണ്.
34.
(One of the Standard 14 Fonts)
2013-06-08
(14 മാനക ഫോണ്ടുകളിലൊന്ന്)
35.
(Not one of the Standard 14 Fonts)
2013-06-08
(14 മാനക ഫോണ്ടുകളിലില്ലാത്തത്)
37.
Substituting with
2013-06-08
ഇതിന് പകരം
49.
Fit Pa_ge
2013-06-08
താള്‍ _അനുയോജ്യമായ വലിപ്പത്തില്‍
50.
Fit _Width
2013-06-08
_വീതിയനുസരിച്ച്
63.
pdf;ps;postscript;dvi;xps;djvu;tiff;document;presentation;
2013-06-08
pdf;ps;postscript;dvi;xps;djvu;tiff;document;presentation;
64.
Print Preview
2013-06-08
അച്ചടി തിരനോട്ടം
65.
Preview before printing
2013-06-08
അച്ചടിക്കുന്നതിനു മുൻപ് കണ്ടുനോക്കാം
193.
You should have received a copy of the GNU General Public License along with Evince; if not, write to the Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301 USA
2014-09-15
Evince-നോടൊപ്പം നിങ്ങള്‍ക്ക് GNU General Public License-ന്റെ ഒരു പകര്‍പ്പും ലഭിച്ചിട്ടുണ്ടാവണം; ഇല്ലായെങ്കില്‍, ദയവായി താഴെ പറയുന്ന മേല്‍വിലാസത്തിലേക്ക് എഴുതുക: Free Software Foundation, Inc., 51 Franklin Street, Fifth Floor, Boston, MA 02110-1301 USA
196.
translator-credits
2013-06-08
അനി പീറ്റര്‍ <peter.ani@gmail.com> സന്തോഷ് തോട്ടിങ്ങല്‍ <santhosh.thottingal@gmail.com> Mohammed Sadiq <sadiqpkp@gmail.com> അനീഷ് എ | Anish A <aneesh.nl@gmail.com> ബാലശങ്കർ സി | Balasankar C <c.balasankar@gmail.com>
197.
Go to previous history item
2013-06-08
നാള്‍വഴിയില്‍ മുമ്പുള്ളതിലേക്കു് പോകുക
198.
Go to next history item
2013-06-08
നാള്‍വഴിയില്‍ അടുത്തതിലേക്കു് പോകുക