Translations by Vipindev S

Vipindev S has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

115 of 15 results
146.
Keep the current keyboard layout in the configuration file?
2013-11-19
ഇപ്പോഴത്തെ കീബോര്‍ഡ് ലേയോട്ട് കോണ്‍ഫിഗറേഷന്‍ ഫയലില്‍ സൂക്ഷിക്കണോ?
149.
Keep default keyboard layout (${XKBLAYOUTVARIANT})?
2013-11-19
സ്വതേയുള്ള കീബോര്‍ഡ് ലേയൗട്ട് സൂക്ഷിക്കണോ?
152.
Keep current keyboard options in the configuration file?
2013-11-19
സ്വതേയുള്ള കീബോര്‍ഡ് താത്പര്യം സൂക്ഷിക്കണോ?
154.
If you choose to keep these options, no questions about the keyboard options will be asked.
2013-11-19
കൊടുത്തിട്ടുള്ള ഓപ്ഷനുകള്‍ സൂക്ഷിക്കാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍, കീബോര്‍ഡ് ഓപ്ഷനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും തന്നെ ചോദിക്കുകയില്ല.
157.
If you choose to keep it, no questions about the keyboard options will be asked.
2013-11-19
ഇത് സൂക്ഷിക്കാന്‍ താത്പര്യപ്പെടുന്നുവെങ്കില്‍, കീബോര്‍ഡ് ഓപ്ഷനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും തന്നെ ചോദിക്കുകയില്ല.
159.
Right Alt (AltGr)
2013-11-19
ഴവലത് Alt(AltGr)
173.
Scroll Lock key
2013-11-19
സ്ക്രോല്‍ ലോക്ക് കീ
174.
No toggling
2013-11-19
മാറ്റാനാവില്ല
175.
Method for toggling between national and Latin mode:
2013-11-19
നാഷണല്‍ മോഡും ലാറ്റിന്‍ മോഡും തമ്മില്‍ മാറ്റാനുള്ള വഴി
176.
You will need a way to toggle the keyboard between the national layout and the standard Latin layout.
2013-11-19
നാഷണല്‍ ലേയൗട്ടും സ്റ്റാന്‍ഡേര്‍ഡ് ലാറ്റിന്‍ ലേയൗട്ടും തമ്മില്‍ മാറ്റാന്‍ നിങ്ങള്‍ക്ക് ഒരു വഴി വേണം.
177.
Right Alt or Caps Lock keys are often chosen for ergonomic reasons (in the latter case, use the combination Shift+Caps Lock for normal Caps toggle). Alt+Shift is also a popular combination; it will however lose its usual behavior in Emacs and other programs that use it for specific needs.
2013-11-19
വ്യക്തികളുടേയും പ്രവര്‍ത്തന പരിതഃസ്ഥിതികളുടേയും പഠനാനുസൃതമായ കാരണങ്ങള്‍ക്ക് Right Alt അല്ലെങ്കില്‍ കാപ്സ് ലോക്ക് കീ മിക്കവാറും തിരഞ്ഞെടുക്കാറ് , (തുടര്‍ന്നുള്ള ഓപ്ഷന് Shift + Caps Lock സാധാരണ കാപ്സ് ലോക്ക് മാറ്റാന്‍ ഉപയോഗിക്കാം). Alt+Shift ബഹുജനങ്ങള്‍ സാധാരണയായി ഉപയോഗിക്കാറുള്ള മറ്റൊരു ഓപ്ഷന്‍; ഏതായാലും Emacs സിലും മറ്റുചില പ്രോഗ്രാമുകളിലും സാധാരണ പ്രവര്‍ത്തനരീതി കാഴ്ചവെക്കില്ല, ചില പ്രത്രേക കാരണങ്ങള്‍ക്ക് അവ ഉപയോഗിക്കുകന്നതിനാല്‍
178.
Not all listed keys are present on all keyboards.
2013-11-19
പട്ടികപ്പെടുത്തിയിട്ടുള്ള എല്ലാ കീസും എല്ലാ കീബോര്‍ഡുകളിലും കാണില്ല.
179.
No temporary switch
2013-11-19
താത്കാലികമായ മാറ്റം സാധ്യമല്ല.
180.
Both Logo keys
2013-11-19
രണ്ട് ലോഗോ കീഗളും
181.
Method for temporarily toggling between national and Latin input:
2013-11-19
നാഷണല്‍ ഇന്പുട്ടും ലാറ്റിന്‍ ഇന്‍പുട്ടും താത്കാലികമായി ടോഗ്ഗിള്‍ ചെയ്യാനുള്ള വഴി