Translations by പ്രതീഷ് പ്രകാശ്

പ്രതീഷ് പ്രകാശ് has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 68 results
1.
Ubuntu installer main menu
2007-06-16
ഉബുണ്ടു ഇന്‍സ്റ്റോളര്‍ : പ്രധാന മെനു
3.
Installation step failed
2007-06-16
ഇന്‍സ്റ്റാള്‍ നടപടി പരാജയപ്പെട്ടു
4.
An installation step failed. You can try to run the failing item again from the menu, or skip it and choose something else. The failing step is: ${ITEM}
2007-06-16
ഇന്‍സ്റ്റാള്‍ നടപടി പരാജയപ്പെട്ടു. നിങ്ങള്‍ക്കത് മെനു ഉപയോഗിച്ചു് വീണ്ടും പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയോ , ഒഴിവാക്കുകയോ , മറ്റെന്തെങ്കിലും തെരഞ്ഞെടുക്കുകയോ ആവാം. മുഴുമിക്കാഞ്ഞ നടപടി ഇതാണു് : ${ITEM}
5.
Choose an installation step:
2007-06-16
ഒരു ഇന്‍സ്റ്റാളേഷന്‍ പടി തെരഞ്ഞെടുക്കുക
9.
medium
2007-06-16
മധ്യമം
12.
Packages that use debconf for configuration prioritize the questions they might ask you. Only questions with a certain priority or higher are actually shown to you; all less important questions are skipped.
2007-06-16
ക്രമീകരണത്തിനായി debconf ഉപയോഗിക്കുന്ന പാക്കേജുകള്‍ അവ നിങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കും. ചില പ്രത്യേക മുന്‍ഗണനാക്രമമോ അതില്‍ ഉയര്‍ന്നതോ ആയ ചോദ്യങ്ങള്‍ മാത്രമേ ശരിക്കും നിങ്ങളെ കാണിക്കുകയുള്ളൂ; കുറവ് പ്രാധാന്യമുള്ള എല്ലാ ചോദ്യങ്ങളും ഒഴിവാക്കുന്നതായിരിക്കും.
13.
You can select the lowest priority of question you want to see: - 'critical' is for items that will probably break the system without user intervention. - 'high' is for items that don't have reasonable defaults. - 'medium' is for normal items that have reasonable defaults. - 'low' is for trivial items that have defaults that will work in the vast majority of cases.
2007-06-18
നിങ്ങള്‍ക്ക് കാണാനാഗ്രഹമുള്ള ഏറ്റവും ചെറിയ മുന്‍ഗണന നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം: - 'ഗുരുതരം' എന്നത് ഉപയോക്തൃ ഇടപെടലില്ലെങ്കില്‍ ഒരു പക്ഷേ സിസ്റ്റം മുറിച്ചേക്കാം. - 'ഉയര്‍ന്ന' എന്നത് നല്ല ഡിഫാള്‍ടില്ലാത്ത ഐറ്റങ്ങള്‍ക്കാണ്. - 'മദ്ധ്യമം' എന്നത് നല്ല ഡിഫാള്‍ട്ടുള്ള സാധാരണ ഐറ്റങ്ങള്‍ക്കാണ്. - 'താഴ്ന്ന' എന്നത് കൂടുതല്‍ സന്ദര്‍ഭങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡിഫാള്‍ട്ടുള്ളവക്കാണ്.
14.
For example, this question is of medium priority, and if your priority were already 'high' or 'critical', you wouldn't see this question.
2007-06-18
ഉദാഹരണത്തിന് ഈ ചോദ്യം മദ്ധ്യമ മുന്‍ഗണനയുള്ളതാണ്, നിങ്ങളുടെ മുന്‍ഗണന നേരത്തെ തന്നെ 'ഉയര്‍ന്ന' അല്ലെങ്കില്‍ 'ഗുരുതരം' എന്നതായിരുന്നെങ്കില്‍ ഈ ചോദ്യം നിങ്ങള്‍ കാണില്ലായിരുന്നു.
15.
Change debconf priority
2007-06-16
debconf മുന്‍ഗണന മാറ്റുക
27.
!! ERROR: %s
2007-06-18
!! പിശക്: %s
30.
Go back to previous question
2007-06-18
മുന്‍പത്തെ ചോദ്യത്തിലേക്ക് തിരിച്ചു പോകുക
2007-06-18
മുന്‍പത്തെ ചോദ്യത്തിലേക്ക് തിരിച്ചു പോകുക
35.
[Press enter to continue]
2007-06-18
[തുടരാന്‍ എന്റര്‍ അമര്‍ത്തൂ]
39.
Use the "exit" command to return to the installation menu.
2007-06-18
ഇന്‍സ്റ്റളേഷന്‍ മെനുവിലേക്ക് തിരിച്ചു പോകാന്‍ "exit" നിര്‍ദ്ദേശം ഉപയോഗിക്കുക.
43.
If you have not finished the install, your system may be left in an unusable state.
2007-06-18
നിങ്ങള്‍ ഇന്‍സ്റ്റോളേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ സിസ്റ്റം ഉപയോഗശൂന്യമായ അവസ്ഥയില്‍ കിടന്നേക്കാം.
44.
Abort the installation
2007-06-18
ഇന്‍സ്റ്റോളേഷന്‍ ഉപേക്ഷിക്കുക
2007-06-18
ഇന്‍സ്റ്റോളേഷന്‍ ഉപേക്ഷിക്കുക
50.
Installer components to load:
2007-06-16
ഇന്‍സ്റ്റോളര്‍ ISO യില്‍ നിന്നും ഇന്‍സ്റ്റോളര്‍ ഘടകങ്ങള്‍ ചേര്ക്കുക
57.
Failed to load installer component
2007-06-18
ഇന്‍സ്റ്റോളര്‍ ഘടകം കയറ്റുന്നതില്‍ പരാജയപ്പെട്ടു
58.
Loading ${PACKAGE} failed for unknown reasons. Aborting.
2007-06-18
${PACKAGE} കയറ്റുന്നത് അജ്ഞാത കാരണങ്ങള്‍ കൊണ്ട് പരാജയപ്പെട്ടു. ഉപേക്ഷിക്കുന്നു.
2007-06-18
${PACKAGE} കയറ്റുന്നത് അജ്ഞാത കാരണങ്ങള്‍ കൊണ്ട് പരാജയപ്പെട്ടു. ഉപേക്ഷിക്കുന്നു.
59.
Continue the install without loading kernel modules?
2007-06-16
കെര്‍ണ്ണല്‍ ഇല്ലാതെ തുടരണോ?
111.
# Cyrillic - non-Slavic languages
2007-06-19
# സിറില്ലിക് - non-Slavic ഭാഷകള്‍
112.
# Cyrillic - Slavic languages (also Bosnian and Serbian Latin)
2007-06-19
# സിറില്ലിക് - Slavic ഭാഷകള്‍ (ബോസ്നിയന്‍ സെര്‍ബിയന്‍ ലത്തീന്‍ ഭാഷകള്‍ ഉള്‍പടെ)
130.
Font for the console:
2007-06-19
കണ്‍സോളിനു വേണ്ട ലിപി:
2007-06-19
കണ്‍സോളിനു വേണ്ട ലിപി:
144.
Keyboard layout:
2007-06-19
കീബോര്‍ഡ് ലേയൌട്ട്:
342.
Invalid WEP key
2007-06-16
അസാധുവായ WEP താക്കോല്‍
348.
Invalid ESSID
2007-06-16
അസാധുവായ ESSID
356.
Please enter the hostname for this system.
2007-06-16
ദയവായി ഒരു hostname കൊടുക്കുക
358.
Invalid hostname
2007-06-16
അസാധുവായ ഹോസ്റ്റ് നാമം
359.
The name "${hostname}" is invalid.
2007-06-16
"${hostname}" എന്ന പേര് അസാധുവാണ്
391.
Configure the network
2007-06-16
നെറ്റ്‍വര്‍ക്ക് സജ്ജീകരിക്കൂ
395.
Configuring the network with DHCP
2007-06-16
DHCP വെച്ച് നെറ്റ്‍വര്‍ക്ക് സജ്ജീകരിക്കൂ
402.
Configure network manually
2007-06-16
മാനുഷികമായി നെറ്റ്‍വര്‍ക്ക് സജ്ജീകരിക്കൂ
406.
Network autoconfiguration failed
2007-06-16
നെറ്റ്‍വര്‍ക്ക് തനിയെ-സജ്ജീകരിക്കല്‍ പരാജയപ്പെട്ടു
450.
Please select an Ubuntu archive mirror. You should use a mirror in your country or region if you do not know which mirror has the best Internet connection to you.
2007-06-16
ഉബുണ്ടു ശേഖര മിറര്‍ തിരഞ്ഞെടുക്കുക. ഏതാണു നല്ല ഇന്റര്‍നെറ്റ്‌ കണക്ഷന്‍എന്നറിയില്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ ഉള്ള ഒരു മിറര്‍ തിരഞ്ഞെടുക്കുക.
2007-06-16
ഉബുണ്ടു ശേഖര മിറര്‍ തിരഞ്ഞെടുക്കുക. ഏതാണു നല്ല ഇന്റര്‍നെറ്റ്‌ കണക്ഷന്‍എന്നറിയില്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തോ പ്രദേശത്തോ ഉള്ള ഒരു മിറര്‍ തിരഞ്ഞെടുക്കുക.
451.
Usually, <your country code>.archive.ubuntu.com is a good choice.
2007-06-16
സാധാരണ, <your country code>.archive.ubuntu.com തിരഞ്ഞെടുക്കുന്നതു നന്നായിരിക്കും.
453.
Please enter the hostname of the mirror from which Ubuntu will be downloaded.
2007-06-16
ഉബുണ്ടു ഡൌണ്‍ലോഡ്‌ ചെയ്യെണ്ട മിററിന്റെ ഹോസ്റ്റ്‌ നാമം താഴെ ചേര്‍ക്കുക.
2007-06-16
ഉബുണ്ടു ഡൌണ്‍ലോഡ്‌ ചെയ്യെണ്ട മിററിന്റെ ഹോസ്റ്റ്‌ നാമം താഴെ ചേര്‍ക്കുക.
456.
Please enter the directory in which the mirror of the Ubuntu archive is located.
2007-06-16
ഉബുണ്ടു ശേഖര മിറര്‍ ഡയറക്റ്ററി ഉള്ള ഡയറക്റ്ററി ചേര്‍ക്കുക.
462.
GB[ Default value for ftp]
2007-06-16
GB[ Default value for ftp]
2007-06-16
GB[ Default value for ftp]
465.
Download installer components
2007-06-16
ഇന്‍സ്റ്റോളര്‍ ISO യില്‍ നിന്നും ഇന്‍സ്റ്റോളര്‍ ഘടകങ്ങള്‍ ചേര്ക്കുക
468.
Downloading a file failed:
2007-06-16
ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു
2007-06-16
ഒരു ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു
470.
Load installer components from CD
2007-06-16
ഇന്‍സ്റ്റോളര്‍ ഘടകങ്ങള്‍ CD-യില്‍ നിന്നും കയറ്റുക
760.
Help on partitioning
2007-06-16
വിഭജനത്തെ പറ്റി സഹായം
838.
Select your time zone:
2007-06-16
സമയ മേഖല തിരഞ്ഞെടുക്കുക: