Translations by ST Alfas

ST Alfas has submitted the following strings to this translation. Contributions are visually coded: currently used translations, unreviewed suggestions, rejected suggestions.

150 of 68 results
1.
Kazam
2013-06-12
കാസം
2.
Capture
2013-06-12
ചിത്രീകരിക്കുക
3.
Seconds to wait before capturing:
2013-06-12
ചിത്രീകരിക്കരിക്കുന്നതിന് മുമ്പ് കാത്തിരിക്കേണ്ട സമയം
4.
Sound from microphone
2013-06-12
മൈക്രോഫോണില്‍ നിന്നുള്ള ശബ്ദം
5.
Sound from speakers
2013-06-12
സ്പീക്കറില്‍ നിന്നുള്ള ശബ്ദം
6.
Mouse cursor
2013-06-12
മൗസ് കഴ്സര്‍
7.
Screencast
2013-06-12
സ്ക്രീന്‍കാസ്റ്റ്
8.
Window borders
2013-06-12
ജാലകാതിരുകള്‍
9.
Screenshot
2013-06-12
സ്ക്രീന്‍ഷോട്ട്
10.
When capturing include:
2013-06-12
ചിത്രീകരിക്കുമ്പോള്‍ ഉള്‍പ്പെടുത്തുക
11.
Kazam Preferences
2013-06-12
കാസം ക്രമികരണങ്ങള്‍
12.
Speakers:
2013-06-12
സ്പീക്കറുകള്‍
13.
Set volume
2013-06-12
ശബ്ദം ക്രമീകരിക്കുക
14.
Microphone:
2013-06-12
മൈക്രോഫോണ്‍
15.
Countdown splash:
2013-06-12
കൗണ്ട് ഡൗണ് സ്പ്ലാഷ്
16.
Toggle display of countdown splash
2013-06-12
കൗണ്ട് ഡൗണ് സ്പ്ലാഷ് സന്ദര്‍ഭാനുസരണം കാണിക്കുക
17.
General
2013-06-12
പൊതുകാര്യങ്ങൾ
18.
Framerate:
2013-06-12
ഫ്രെയിംറേറ്റ്:
19.
Set the number of frames per second
2013-06-12
സെക്കന്റലുള്ള ഫ്രെയിമുകളുടെ എണ്ണം നിജപ്പെടുത്തുക
20.
Record with:
2013-06-12
ഇതുമായി റെക്കോഡ് ചെയ്യുക -
21.
Automatic file saving:
2013-06-12
ഫയല്‍ സ്വതേ സംരക്ഷിക്കുക
22.
Directory:
2013-06-12
ഫോള്‍ഡര്‍
23.
Filename prefix:
2013-06-12
ഫയല്‍നാമത്തിന്‍റെ ആദ്യഭാഗം:
24.
Select a directory
2013-06-12
ഡയറക്ട്രി തിരഞ്ഞെടുക്കുക
25.
Kazam_screencast
2013-06-12
കാസം_സ്ക്രീന്‍കാസ്റ്റ്
26.
Shutter sound:
2013-06-12
ഷട്ടര്‍ ശബ്ദം:
27.
Shutter type:
2013-06-12
ഷട്ടര്‍ തരം:
28.
Screencast and Screenshot tool
2013-06-12
സ്ക്രീന്‍കാസ്റ്റ് സ്ക്രീന്‍ഷോട്ട് ഉപകരണം:
29.
Record a video or take a screenshot of your screen
2013-06-12
നിങ്ങളുടെ സ്ക്രീനിന്റെ ഒരു ചിത്രമെടുക്കുകയോ വീഡിയോ റെക്കോഡോ ചെയ്യുക
30.
screenshot;screencast;videorecord;desktop recording;
2013-06-12
സ്ക്രീന്‍ഷോട്ട്;സ്ക്രീന്‍കാസ്റ്റ്;വിഡിയോറെക്കോഡ്:ഡെസ്ക്ടോപ്പ് റെകോഡിംഗ്
31.
Take a screenshot of entire workspace
2013-06-12
മുഴുവന്‍ സ്ക്രീനിന്റെയും സ്ക്രീന്‍ഷോട്ട് എടുക്കുക
32.
Select an area to screenshot
2013-06-12
സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള ഭാഗം തെരെഞ്ഞെടുക്കുക
33.
Select a window to screenshot
2013-06-12
സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള ജാലകം തെരെഞ്ഞെടുക്കുക
34.
Preferences
2013-06-12
മുന്‍ഗണനകള്
35.
Gstreamer 1.0 or higher required, bailing out.
2013-06-12
ജിസ്ട്രീമര്‍ 1.0ഓ ഉയര്‍ന്നതോ ആവശ്യമാണ്. പുറത്തു പോകുന്നു.
36.
Record a video of your desktop.
2013-06-12
ഡെസ്ക്ടോപ്പിന്റെ വീഡിയോ റെക്കോഡ് ചെയ്യുക
37.
Record a picture of your desktop.
2013-06-12
ഡെസ്ക്ടോപ്പിന്റെ ഒരു ചിത്രമെടുക്കുക
38.
Fullscreen
2013-06-12
സ്ക്രീന്‍ പരമാവധി വലുപ്പത്തില്‍
39.
Capture contents of the current screen.
2013-06-12
നിലവിലെ സ്ക്രീനിലെ ഉള്ളടക്കങ്ങളും ചിത്രീകരിക്കുക
40.
All Screens
2013-06-12
എല്ലാ സ്ക്രീനുകളും
41.
Capture contents of all of your screens.
2013-06-12
എല്ലാ സ്ക്രീനിലെയും ഉള്ളടക്കങ്ങളുടെ ചിത്രമെടുക്കുക
42.
Window
2013-06-12
ജാലകം
43.
Capture contents of a single window.
2013-06-12
ഒരു ജാലകത്തിലെ ഉള്ളടക്കം ചിത്രീകരിക്കുക
44.
Area
2013-06-12
പ്രദേശം
45.
Capture a pre-selected area of your screen.
2013-06-12
മുമ്പ് തെരെഞ്ഞെടുത്ത പ്രദേശം ചിത്രീകരിക്കുക
46.
Start recording
2013-06-12
റെക്കോഡിംഗ് ആരംഭിക്കുക
47.
Take screenshot
2013-06-12
സ്ക്രീന്‍ഷോട്ട് എടുക്കുക
48.
Finish recording
2013-06-12
റെക്കോഡിംഗ് പൂര്‍ത്തിയാക്കുക
49.
Cancel countdown
2013-06-12
കൗണ്ട് ഡൗണ്‍ നിര്‍ത്തലാക്കുക
50.
Select a window by clicking on it.
2013-06-12
ക്ലിക്ക് ചെയ്യുന്നതിലൂടെ ഒരു ജാലകം തെരഞ്ഞെടുക്കുക